"എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
നാം അധിവസിക്കുന്ന നമുക്ക് ചുറ്റുമുള്ള പരിസ്ഥിതി ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. വനനശീകരണം, പാടം നികത്തൽ , കുന്നുകൾ ഇടിക്കൽ, ജല സ്രോതസ്സുകളുടെ മലിനീകരണം ...... തുടങ്ങിയവ ഇവയിൽ ചിലതു മാത്രമാണ്. മനുഷ്യ ജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായ ജലം, വായു, മണ്ണ് ....... തുടങ്ങിയവയെല്ലാം ഇന്ന് മനുഷ്യ ജീവന് ഭീഷണിയാവുംവിധം മലിനമാക്കപ്പെട്ടിരിക്കുന്നു. കാലത്തിന്റെ ഈ മാറ്റത്തിനുള്ള കാരണക്കാർ ആരെന്ന് മനുഷ്യർ ഇന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു .... കാലം അവനെ ചിന്തിപ്പിച്ചിരിക്കുന്നു എന്നു പറയുന്നതാവും ശരി.
പരിസ്ഥിതിയുയടെ അറിയാപുറങ്ങളിൽ നിന്നും മനുഷ്യൻ പരിസ്ഥിതിയെ വലരെ ചെറിയ തലത്തിലാണ് വീക്ഷിക്കുന്നത് .ഭൂമിയുടെ മുക്കാൽ ഭാഗം നീലസമുദ്രത്താലും ബാക്കി ഹരിതീഭമായ കരപ്രദേശത്തോടുകൂടിയ ഒരു ലോകം ഉണ്ടായിരുന്നു.പക്ഷേ ഇന്ന് ലോകം ഒരുപാട് മാറിയിരിക്കുന്നു.നമ്മുടെ മനോഹരമായ പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാൻ കഴിയുന്നില്ല
പ്ലാസ്റ്റിക്കും ,വയൽ നികത്തലും,കുന്നിടിക്കലും,മരംമുറിക്കലും പരിസ്ഥിതിക്ക് കാലനാവുകയാണ്. പക്ഷേ ഒന്നോർക്കുക പരിസ്ഥിതിയില്ലെങ്കിൽ നാമില്ല.അതി വേഗത്തിൽ കാളങ്ങളെ  ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ബാഹ്യമായ അറിവുഖളുടെ മായാ ലോകത്താണ്
ലിസി പ്രിയയും ഗ്രേറ്റതുർഗ് ബെന്നും പോലുള്ളവർ ലോകത്തിന് മാതൃകയാവുകയാണ്. ഒരു പക്ഷേ ഇത്തരം ആളുകളുടെ പ്രവർത്തനമാവാം പ്രകൃതിയുടെ ചില കോണിലെങ്കിലും ഇന്നും അവശേഷിക്കുന്ന ഈ പച്ചപ്പ്. പരിസ്ഥിതി പ്രശ്നങ്ങളെ പരാമർശിക്കുമ്പോൾ പ്ലാസ്റ്റിക്ക് ഇന്നും വില്ലനായി പ്രകൃതിയിൽ വിലസുന്നു. മനുഷ്യനു കിട്ടിയ തിരിച്ചടികൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മുഴുവനായും ഭൂമിയിൽ നിന്നും ഈ വില്ലനെ തുരത്താൻ മനുഷ്യന്റെ ഇന്നത്തെ ജീവിത രീതി സമ്മതിക്കുന്നില്ല എന്നതാവും സത്യം.
ഒരിക്കലും പ്രകൃതി നമ്മെ മനഃപൂർവ്വം ദ്രോഹിച്ചിട്ടില്ല,മനുഷ്യരുടെ ക്രൂരതയ്ക്കു മുൻപിൽ കോപിക്കുകയാണ്.പാരിസ്ഥിതിക പ്രശ്നങ്ങളെ ചെറുക്കാൻ ,പരിസ്ഥിതിയെ ഇനിയൊരു മനോഹരമായ,സുന്ദരമായ,പ്രകൃതി രമണീയമായ ഒരു ലോകത്തെ കാണുവാൻ അതിനു നമ്മൾതന്നെ മരങ്ങളേയും കാടുകളേയും സ്നേഹിക്കണം പരിപാലിക്കണം അതിൽ വാഴുവാൻ നമ്മുടെ  ഈ തലമുറ തന്നെ പരിശ്രമിക്കണം.
{{BoxBottom1
| പേര്=ആർ. വിനയ
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 21361
| ജില്ല= പാലക്കാട്
{{Verified1|name=Latheefkp | തരം= ലേഖനം  }}
2,853
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/765939...766027" എന്ന താളിൽനിന്ന് ശേഖരിച്ചത്