"എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/ഉണരണം നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
മനുഷ്യന് ആവശ്യമുള്ള വിഭവങ്ങൾ എല്ലാം പ്രകൃതിയിലുണ്ട്. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം കെടുത്തു കൊണ്ടാണ് പുതുവർഷം ലോക പരിസ്ഥിതി ദിനം നാം ആഘോഷിച്ചത്. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ആഗോളതാപനം, മലിനീകരണം, വരൾച്ച , വനനശീകരണം, പ്രകൃതിക്ഷോഭം തുടങ്ങി നിരവധി പ്രശ്നങ്ങൾ മനുഷ്യരുടെ അത്യാർത്ഥിക്കും സ്വാർത്ഥതയ്ക്കും വേണ്ടി പ്രകൃതിക്ക് നേരിടേണ്ടി വരുന്നു. പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ മനുഷ്യരെ നാം മാതൃകയാക്കേണ്ടതുണ്ട്. പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ മനുഷ്യർക്ക് . ആ കാലത്ത് അവർ ചെയ്തു കൊടുത്ത നന്മകൾക്കാണ് നമുക്കിപ്പോഴും പരിസ്ഥിതി അതിന്റെ പല വിഭവങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകളോട് അതേ പോലെ തിരിച്ചടിക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. വരൾച്ച, വെള്ളപ്പൊക്കം , ഉരുൾ പൊട്ടൽ , ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ നാം നിരന്തരം നേരിട്ടു കൊണ്ടിരിക്കുന്നു. നമ്മൾ നട്ടുപിടിപ്പിക്കുന്ന മരങ്ങൾ വളർന്നുവെങ്കിൽ ആമസോണിനെക്കാളും വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നു. എന്നാൽ പരിസ്ഥിതിദിനത്തിലെ ഇത്തിരി സ്നേഹം കഴിഞ്ഞാൽ പരിസ്ഥിതി സംരക്ഷണം നമ്മുടെ ജോലിയിൽ പെടുന്നേയില്ല.
മാലിന്യ നിക്ഷേപണം മുതൽ കൊടുമുടികൾ ഇടിച്ചു നിരത്തുക വരെ ചെയ്യുന്ന സംഘങ്ങൾ നമുക്ക് ചുറ്റുമുണ്ട്. വൃക്ഷങ്ങളുടെ തല  നികത്തുന്നതിനെതിരേയും പാടങ്ങൾ നികത്തുന്നതിനെതിരേയും  പ്രതിഷേ ഠധിച്ചിട്ട് കാര്യമില്ല. വിഷം നിറഞ്ഞ മനുഷ്യമനസ്സുകൾക്ക് അവയെ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ചില നല്ല മനുഷ്യർ കുറച്ച് സംഘടനകൾ തുടങ്ങി പരിസ്ഥിതിയെ സംരക്ഷിക്കാനായി പോരാടുന്നുണ്ട് അതു മാത്രമാണ് നമ്മുടെ പരിസ്ഥിതിക്കുള്ള ഏക ആശ്വാസം. ഓരോരുത്തരും നമ്മുടെ പ്രകൃതിയെ പരിപാലിച്ചാൽ അത് നമുക്ക് ഇരട്ടി സംരക്ഷണം തിരുച്ചു തരും എന്നതിൽ സംശയമില്ല. പാടം, ചതുപ്പുകൾ മുതലായവ നികത്തൽ , കാടുകളും മരങ്ങളും വെട്ടിനശിപ്പിക്കൽ, കുന്നുകളും പാറകളും ഇടിച്ചു നിരത്തൽ, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ ശാലകളിൽ നിന്നുയരുന്ന വിഷമയമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, പുഴകളിലേക്ക് മലിനജലം ഒഴുക്കി വിടൽ എന്നിവയെല്ലാം പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്നു. വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കൾ മൂലമുണ്ടാകുന്ന മാലിന്യങ്ങൾ, കൃഷിയിടങ്ങളിൽ രാസ കീടനാശിനികളുടെ ഉപയോഗം എന്നിവയും പരിസ്ഥിതിക്ക് ദോഷമാകുന്നു.
ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃതൃമമായി നിർമിച്ച മഴയും ഓക്സിജനുമായി അധിക കാലം ഭൂമിയിൽ നമുക്ക് ജീവിക്കാനാകില്ല എന്നത് തീർച്ച. അതിനാൽ മനുഷ്യനെ പ്രകൃതിതിയുമായി എന്തുവിലകൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ്..
{{BoxBottom1
{{BoxBottom1
14:09, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഉണരണം നാം
എസ്. ആര്യ
7 A സീനിയർ ബേസിക് സ്കൂൾ , ഓലശ്ശേരി .
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം