"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/അതിജീവനം അനിവാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം അനിവാര്യം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അതിജീവനം അനിവാര്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിജീവനം അനിവാര്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രാത്രി പത്തു മണിയായിട്ടും അവൾക്കു ഉറക്കം വന്നില്ല. വീട്ടിലെ എല്ലാവരും വിഷമത്തിലാണ്. കൊറോണ കാരണം എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. അവളുടെ വീട്ടിൽ അച്ചാച്ചനും അച്ഛമ്മയും അമ്മയും ചേച്ചിയും അനിയനും ഉണ്ട്. അച്ഛൻ ഗൾഫിലാണ്. അമ്മക്ക് ചെറിയ ഒരു ജോലിയുണ്ടായിരുന്നു. അതിനു ഇപ്പോൾ പോവാൻ പറ്റുന്നില്ല. വിദേശത്തു കൊറോണ ബാധിച്ചു കുറേ ആളുകൾ മരിക്കുന്നത് കാണുമ്പോൾ  അച്ഛൻ്റെ കാര്യം ആലോചിച്ചു ഞങ്ങൾ ആകെ പേടിയിലായിരുന്നു. ഇപ്പോൾ അച്ഛൻ നാട്ടിലേക്ക് വരുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം ആയി. പക്ഷേ വീട്ടിൽ എല്ലാവരും വിഷമത്തിലാണ്. ഞാൻ എന്താ കാര്യം എന്ന് അമ്മയോട് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, വിദേശത്തു നിന്ന് വരുന്ന ആളുകളെ 14 ദിവസം വീട്ടിലെ ഒരു മുറിയിൽ നിരീക്ഷണത്തിനു ഇരുത്തും എന്നും അവർക്കു പുറത്തു ഇറങ്ങാൻ പറ്റില്ലെന്നും പറഞ്ഞു. 14 ദിവസം കഴിയുമ്പോൾ അവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ കൊഴപ്പമില്ല. അതുകൊണ്ട് അച്ഛൻ വരുന്നതുകൊണ്ട് എന്താ കുഴപ്പം എന്ന് ഞാൻ വീണ്ടും ചോദിച്ചു. ഒരു ചേട്ടൻ വിദേശത്തു നിന്ന് വന്നപ്പോൾ അയാൾക്കു കൊറോണ ബാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞു അടുത്തുള്ള ആളുകൾ അവരെ ഒറ്റപ്പെടുത്തുകയും ചിലർ അവരെ ആക്രമിക്കുകയും ചെയ്തു. എനിക്ക് ഈ കാര്യം കേട്ടപ്പോൾ വിഷമം തോന്നി. അച്ഛൻ വരുമ്പോൾ നമ്മളെയും ഇതുപോലെ ഉപദ്രവിക്കുമോ? ഞാൻ ചോദിച്ചു. അമ്മ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. ഈ രോഗത്തിന് മരുന്നില്ല. എന്നിട്ടും നമ്മുടെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും രോഗത്തിനെതിരെ പരമാവധി പോരാടുന്നുണ്ട്. ഈ രോഗം ആളുകൾക്കു പടരാതിരിക്കാനാണ് നമ്മുടെ ഗവണ്മെന്റ് ലോക്ഡോൺ പ്രഖ്യാപിച്ചത്. ഇത് ലംഘിച്ചു പുറത്തു കടക്കുന്നവരെ തടഞ്ഞു കോറോണയെ കുറിച്ച് ബോധവൽക്കരണം നടത്തുന്നത് നല്ലവരായ പോലീസുകാരാണ്. ഇവർക്കെല്ലാം വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
രാത്രി പത്തു മണിയായിട്ടും അവൾക്കു ഉറക്കം വന്നില്ല. വീട്ടിലെ എല്ലാവരും വിഷമത്തിലാണ്. കൊറോണ കാരണം എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. അവളുടെ വീട്ടിൽ അച്ചാച്ചനും അച്ഛമ്മയും അമ്മയും ചേച്ചിയും അനിയനും ഉണ്ട്. അച്ഛൻ ഗൾഫിലാണ്. അമ്മക്ക് ചെറിയ ഒരു ജോലിയുണ്ടായിരുന്നു. അതിനു ഇപ്പോൾ പോവാൻ പറ്റുന്നില്ല. വിദേശത്തു കൊറോണ ബാധിച്ചു കുറേ ആളുകൾ മരിക്കുന്നത് കാണുമ്പോൾ  അച്ഛന്റെ കാര്യം ആലോചിച്ചു ഞങ്ങൾ ആകെ പേടിയിലായിരുന്നു. ഇപ്പോൾ അച്ഛൻ നാട്ടിലേക്ക് വരുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം ആയി. പക്ഷേ വീട്ടിൽ എല്ലാവരും വിഷമത്തിലാണ്. ഞാൻ എന്താ കാര്യം എന്ന് അമ്മയോട് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, വിദേശത്തു നിന്ന് വരുന്ന ആളുകളെ 14 ദിവസം വീട്ടിലെ ഒരു മുറിയിൽ നിരീക്ഷണത്തിനു ഇരുത്തും എന്നും അവർക്കു പുറത്തു ഇറങ്ങാൻ പറ്റില്ലെന്നും പറഞ്ഞു. 14 ദിവസം കഴിയുമ്പോൾ അവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ കുഴപ്പമില്ല. അതുകൊണ്ട് അച്ഛൻ വരുന്നതുകൊണ്ട് എന്താ കുഴപ്പം എന്ന് ഞാൻ വീണ്ടും ചോദിച്ചു. ഒരു ചേട്ടൻ വിദേശത്തു നിന്ന് വന്നപ്പോൾ അയാൾക്കു കൊറോണ ബാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞു അടുത്തുള്ള ആളുകൾ അവരെ ഒറ്റപ്പെടുത്തുകയും ചിലർ അവരെ ആക്രമിക്കുകയും ചെയ്തു. എനിക്ക് ഈ കാര്യം കേട്ടപ്പോൾ വിഷമം തോന്നി. അച്ഛൻ വരുമ്പോൾ നമ്മളെയും ഇതുപോലെ ഉപദ്രവിക്കുമോ? ഞാൻ ചോദിച്ചു. അമ്മ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. ഈ രോഗത്തിന് മരുന്നില്ല. എന്നിട്ടും നമ്മുടെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും രോഗത്തിനെതിരെ പരമാവധി പോരാടുന്നുണ്ട്. ഈ രോഗം ആളുകൾക്കു പടരാതിരിക്കാനാണ് നമ്മുടെ ഗവൺമെന്റ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് ലംഘിച്ചു പുറത്തു കടക്കുന്നവരെ തടഞ്ഞു കോറോണയെ കുറിച്ച് ബോധവൽക്കരണം നടത്തുന്നത് നല്ലവരായ പോലീസുകാരാണ്. ഇവർക്കെല്ലാം വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.


അച്ഛൻ നാളെ വരും. അമ്മ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോഴാണ് എനിക്ക് ഉറക്കം വരാത്തത്. പിന്നീട് എപ്പോഴോ ഞാൻ ഉറങ്ങി. വീട്ടിൽ നിന്ന് സംസാരം കേട്ടപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. അച്ഛൻ വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ അച്ഛനെ കാണാൻ ചെന്നപ്പോ അച്ഛൻ ഒരു മുറിയിൽ ഇരിക്കുന്നുണ്ട്. പക്ഷേ അടുത്തേക്ക് പോകാൻ പറ്റിയില്ല. അച്ഛൻ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിച്ചു. ഒന്നും മിണ്ടാൻ പറ്റിയില്ല. പക്ഷേ ഞാൻ പേടിച്ചതുപോലെ പിന്നീടുള്ള ദിവസ്സങ്ങളിൽ ഒന്നും ഒരു പ്രശ്നവും ഉണ്ടായില്ല. ഞങ്ങളുടെ നാട്ടുകാർ എല്ലാ കാര്യത്തിലും ഞങ്ങളെ സഹായിച്ചു. ഞങ്ങൾക്കു സമാധാനമായി. അച്ഛൻ റൂമിനു വെളിയിലേയ്ക്ക് വന്നതേയില്ല.
അച്ഛൻ നാളെ വരും. അമ്മ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോഴാണ് എനിക്ക് ഉറക്കം വരാത്തത്. പിന്നീട് എപ്പോഴോ ഞാൻ ഉറങ്ങി. വീട്ടിൽ നിന്ന് സംസാരം കേട്ടപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. അച്ഛൻ വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ അച്ഛനെ കാണാൻ ചെന്നപ്പോ അച്ഛൻ ഒരു മുറിയിൽ ഇരിക്കുന്നുണ്ട്. പക്ഷേ അടുത്തേക്ക് പോകാൻ പറ്റിയില്ല. അച്ഛൻ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിച്ചു. ഒന്നും മിണ്ടാൻ പറ്റിയില്ല. പക്ഷേ ഞാൻ പേടിച്ചതുപോലെ പിന്നീടുള്ള ദിവസ്സങ്ങളിൽ ഒന്നും ഒരു പ്രശ്നവും ഉണ്ടായില്ല. ഞങ്ങളുടെ നാട്ടുകാർ എല്ലാ കാര്യത്തിലും ഞങ്ങളെ സഹായിച്ചു. ഞങ്ങൾക്കു സമാധാനമായി. അച്ഛൻ റൂമിനു വെളിയിലേയ്ക്ക് വന്നതേയില്ല. അച്ഛനുള്ള ഭക്ഷണം മുറിയിൽ എത്തിച്ചു കൊടുക്കും. വീട്ടിലുള്ള എല്ലാവരും മാസ്ക് വെച്ചും ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ചു കൈ കഴുകുകയും ചെയ്യും. നിരീക്ഷണകാലാവധി തീർന്നപ്പോൾ അച്ഛന്റെ രക്തം  പരിശോധിച്ചു. അച്ഛന് രോഗം ഇല്ലയെന്നു അറിഞ്ഞു. എല്ലാവർക്കും സന്തോഷമായി. ഞാൻ ഓടിച്ചെന്നു അച്ഛന്റെ കവിളിൽ ഉമ്മ വെച്ചു. എനിക്ക് ഒരു ഉമ്മ അച്ഛൻ തിരിച്ചു തരുകയും ചെയ്തു. അച്ഛൻ നാട്ടിൽ വരുമ്പോൾ ഞങ്ങൾ എല്ലാവരും കൂടി ടൂർ പോകാറുണ്ടായിരുന്നു. ഇപ്പോൾ അതിന് പറ്റുന്നില്ല എങ്കിലും ഞങ്ങൾക്ക് വിഷമമൊന്നുമില്ല. ഇപ്പോൾ ഞങ്ങളുടെയെല്ലാം പ്രാർത്ഥന രോഗം ബാധിച്ചവരെല്ലാം സുഖമാവാനും ഈ രോഗം നമ്മുടെ ലോകത്തുനിന്നും പോകാനും വേണ്ടിയാണ്. കോവിഡ്-19 എന്ന രോഗം നമ്മളെ വിട്ടുപോകാൻ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പോലീസും പറയുന്ന കാര്യങ്ങൾ നമ്മൾ കൃത്യമായി അനുസരിക്കുക. കൊറോണ ബാധിച്ച് മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിച്ചുകൊണ്ട്  ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു സമാധാനത്തോടെ ഉറങ്ങി.
അച്ഛനുള്ള ഭക്ഷണം മുറിയിൽ എത്തിച്ചു കൊടുക്കും. വീട്ടിലുള്ള എല്ലാവരും മാസ്ക് വെച്ചും ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ചു കൈ കഴുകുകയും ചെയ്യും. നിരീക്ഷണകാലാവധി തീർന്നപ്പോൾ അച്ഛൻ്റെ രക്തം  പരിശോധിച്ചു. അച്ഛന് രോഗം ഇല്ലയെന്നു അറിഞ്ഞു. എല്ലാവര്ക്കും സന്തോഷമായി. ഞാൻ ഓടിച്ചെന്നു അച്ഛൻ്റെ കവിളിൽ ഉമ്മ വെച്ചു. എനിക്ക് ഒരു ഉമ്മ അച്ഛൻ തിരിച്ചു തരുകയും ചെയ്തു. അച്ഛൻ നാട്ടിൽ വരുമ്പോൾ ഞങ്ങൾ എല്ലാവരും കൂടി ടൂർ പോകാറുണ്ടായിരുന്നു. ഇപ്പോൾ അതിന് പറ്റുന്നില്ല എങ്കിലും ഞങ്ങൾക്ക് വിഷമമൊന്നുമില്ല. ഇപ്പോൾ ഞങ്ങളുടെയെല്ലാം പ്രാർത്ഥന രോഗം ബാധിച്ചവരെല്ലാം സുഖമാവാനും ഈ രോഗം നമ്മുടെ ലോകത്തുനിന്നും പോകാനും വേണ്ടിയാണ്. കോവിഡ്-19 എന്ന രോഗം നമ്മളെ വിട്ടുപോകാൻ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പോലീസും പറയുന്ന കാര്യങ്ങൾ നമ്മൾ കൃത്യമായി അനുസരിക്കുക. കൊറോണ ബാധിച്ച് മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിച്ചുകൊണ്ട്  ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു സമാധാനത്തോടെ ഉറങ്ങി.
{{BoxBottom1
{{BoxBottom1
| പേര്= നിയ സി എം
| പേര്= നിയ സി എം
വരി 17: വരി 16:
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757966...761440" എന്ന താളിൽനിന്ന് ശേഖരിച്ചത്