"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ കാണാതെ വയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
   
   
{{BoxBottom1
{{BoxBottom1
| പേര്=  നിവേദിത R
| പേര്=  നിവേദിത ആർ
| ക്ലാസ്സ്=    1 A
| ക്ലാസ്സ്=    1 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         എസ് ഡി വി ഗവ യു പി എസ് ,നീർകുന്നം ,ആലപ്പുഴ, അമ്പലപ്പുഴ
| സ്കൂൾ= എസ് ഡി വി ജി യു പി എസ് നീർക്കുന്നം
| സ്കൂൾ കോഡ്= 35338
| സ്കൂൾ കോഡ്= 35338
| ഉപജില്ല=        അമ്പലപ്പുഴ  
| ഉപജില്ല=        അമ്പലപ്പുഴ  
വരി 40: വരി 40:
| color=      5
| color=      5
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair | തരം=      കവിത }}

09:28, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാണാതെ വയ്യ

എനിക്കു കാണാതെവയ്യ....
എന്റെ ടീച്ചറെ...
എന്റെ കൂട്ടുകാരികളെ
എന്റെ അമ്മൂമ്മയെ, അപ്പുപ്പനെ എന്റെ പ്രിയപ്പെട്ടവരെ ..
എനിക്ക് കൂടാതെ വയ്യ....
 എനിക്ക് കളിക്കാതെ വയ്യ.....
 എന്റെ അവധിക്കാലം ഇങ്ങനെ അടച്ചിരിക്കാനും വയ്യ.....
പോകാതെ വയ്യ , ...
 അച്ഛനൊപ്പം ഉത്സവത്തിന്,..
 മാല, വള, കളിപ്പാട്ടം വാങ്ങാതെ വയ്യ....
പരീക്ഷയും സ്കൂൾ വാർഷികം ...
എല്ലാം നഷ്ടപ്പെടുത്തിയ ഈ കൊറോണയെ ..
എല്ലാം തകർത്തെറിഞ്ഞ ഈ കോവിഡിനെ
വെറുക്കാതെ വയ്യ...
എങ്കിലും ഞാനും എന്റമ്മയും അച്ഛനും ചേട്ടനും തനിച്ചിരിക്കും.
വീട്ടിനുള്ളിൽ അടച്ചിരിക്കും..
കൊറോണയെ നമുക്ക് തുരത്തണം.
എന്നെന്നേക്കുമായ് ...
എന്നിട്ടാകാം എന്റെ ആഘോഷങ്ങളെല്ലാം ....
എന്റെ സ്വപ്നങ്ങളെല്ലാം ...

 


നിവേദിത ആർ
1 A എസ് ഡി വി ജി യു പി എസ് നീർക്കുന്നം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത