"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/മർക്കോസ് ചേട്ടൻ പഠിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=മർക്കോസ് ചേട്ടൻ പഠിച്ച പാഠം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മർക്കോസ് ചേട്ടൻ പഠിച്ച പാഠം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p align=justify>മർക്കോസ് ചേട്ടനും ജേക്കബ് ചേട്ടനും അയൽവാസികൾ ആയിരുന്നു. മർക്കോസ് ചേട്ടന്റെ  വീട് മാലിന്യം കൊണ്ട് നിറഞ്ഞതായിരുന്നു. എന്നാൽ ജേക്കബ് ചേട്ടന്റെ  വീട്  മാലിന്യങ്ങൾ ഒന്നുമില്ലാത്ത ഒരു ശുചിത്വ  ഭവനം ആയിരുന്നു.  തന്റെ വീടിനേക്കാൾ നല്ല വൃത്തിയുള്ളതായിരുന്നു ജേക്കബ് ചേട്ടന്റെ വീട് എന്നതുകൊണ്ട് മാർക്കോസ് ചേട്ടന് ജേക്കബ് ചേട്ടനോട് അസൂയ തോന്നി. എന്നാൽ മർക്കോസ് ചേട്ടന്റെ അസൂയക്ക് ഒരു ഫലവും ലഭിച്ചില്ല.  ദിവസങ്ങൾക്കുശേഷം മർക്കോസ് ചേട്ടന്റെ വീട്ടിലെ കെട്ടിക്കിടന്ന മാലിന്യത്തിൽ നിന്നും കൊതുകുകൾ പെരുകി, എലികൾ വർധിച്ചു,  ഈച്ചകൾ ക്രമാതീതമായി. ഇതെല്ലാം ഗ്രാമത്തിലെ ജനങ്ങൾക്ക് പല രോഗങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുവാൻ കാരണമായി. ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ,  തനിക്ക് ഒരു അസുഖവും വന്നില്ലല്ലോ എന്നാശ്വസിച്ച് മർക്കോസ് ചേട്ടൻ ഇരുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടും രോഗവും കണ്ടിട്ട് ജേക്കബ് ചേട്ടന് അലിവ് തോന്നി. അതുകൊണ്ട് മർക്കോസ് ചേട്ടൻ ജേക്കബ് ചേട്ടനോട് വീട്ടിൽ നിന്നും മാലിന്യങ്ങൾ മാറ്റണമെന്ന് കേണപേക്ഷിച്ചു. എന്നാൽ മർക്കോസ് ചേട്ടൻ അതിനെതിരായി മാലിന്യങ്ങൾ വീണ്ടും കുന്നുകൂട്ടി  കൊണ്ടേയിരുന്നു. അധികം താമസിക്കാതെ തന്നെ മർക്കോസ് ചേട്ടനും രോഗബാധിതനായി. മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മാലിന്യങ്ങൾ തന്റെ വീട്ടിൽ നിന്നും നീക്കം ചെയ്യാമായിരുന്നു വെന്ന് മർക്കോസ് ചേട്ടൻ അപ്പോൾ ചിന്തിച്ചു. അങ്ങനെ മർക്കോസ് ചേട്ടൻ ഒരു പാഠം പഠിച്ചു. ശുചിത്വത്തിന് വ്യക്തി ജീവിതത്തിലും സമൂഹത്തിലുമുള്ള വിലയും പ്രാധാന്യവും അയാൾ തിരിച്ചറിഞ്ഞു.</p align=justify>
}}<p>മർക്കോസ് ചേട്ടനും ജേക്കബ് ചേട്ടനും അയൽവാസികൾ ആയിരുന്നു. മർക്കോസ് ചേട്ടന്റെ  വീട് മാലിന്യം കൊണ്ട് നിറഞ്ഞതായിരുന്നു. എന്നാൽ ജേക്കബ് ചേട്ടന്റെ  വീട്  മാലിന്യങ്ങൾ ഒന്നുമില്ലാത്ത ഒരു ശുചിത്വ  ഭവനം ആയിരുന്നു.  തന്റെ വീടിനേക്കാൾ നല്ല വൃത്തിയുള്ളതായിരുന്നു ജേക്കബ് ചേട്ടന്റെ വീട് എന്നതുകൊണ്ട് മാർക്കോസ് ചേട്ടന് ജേക്കബ് ചേട്ടനോട് അസൂയ തോന്നി. എന്നാൽ മർക്കോസ് ചേട്ടന്റെ അസൂയക്ക് ഒരു ഫലവും ലഭിച്ചില്ല.  ദിവസങ്ങൾക്കുശേഷം മർക്കോസ് ചേട്ടന്റെ വീട്ടിലെ കെട്ടിക്കിടന്ന മാലിന്യത്തിൽ നിന്നും കൊതുകുകൾ പെരുകി, എലികൾ വർധിച്ചു,  ഈച്ചകൾ ക്രമാതീതമായി. ഇതെല്ലാം ഗ്രാമത്തിലെ ജനങ്ങൾക്ക് പല രോഗങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുവാൻ കാരണമായി. ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ,  തനിക്ക് ഒരു അസുഖവും വന്നില്ലല്ലോ എന്നാശ്വസിച്ച് മർക്കോസ് ചേട്ടൻ ഇരുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടും രോഗവും കണ്ടിട്ട് ജേക്കബ് ചേട്ടന് അലിവ് തോന്നി. അതുകൊണ്ട് മർക്കോസ് ചേട്ടൻ ജേക്കബ് ചേട്ടനോട് വീട്ടിൽ നിന്നും മാലിന്യങ്ങൾ മാറ്റണമെന്ന് കേണപേക്ഷിച്ചു. എന്നാൽ മർക്കോസ് ചേട്ടൻ അതിനെതിരായി മാലിന്യങ്ങൾ വീണ്ടും കുന്നുകൂട്ടി  കൊണ്ടേയിരുന്നു. അധികം താമസിക്കാതെ തന്നെ മർക്കോസ് ചേട്ടനും രോഗബാധിതനായി. മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മാലിന്യങ്ങൾ തന്റെ വീട്ടിൽ നിന്നും നീക്കം ചെയ്യാമായിരുന്നു വെന്ന് മർക്കോസ് ചേട്ടൻ അപ്പോൾ ചിന്തിച്ചു. അങ്ങനെ മർക്കോസ് ചേട്ടൻ ഒരു പാഠം പഠിച്ചു. ശുചിത്വത്തിന് വ്യക്തി ജീവിതത്തിലും സമൂഹത്തിലുമുള്ള വിലയും പ്രാധാന്യവും അയാൾ തിരിച്ചറിഞ്ഞു.</p>
{{BoxBottom1
{{BoxBottom1
| പേര്= എബിൻ ബിനോയി
| പേര്= എബിൻ ബിനോയി
| ക്ലാസ്സ്= 8A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32002
| സ്കൂൾ കോഡ്= 32002
| ഉപജില്ല= ഈരാട്ടുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank | തരം=  കഥ}}
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718215...759787" എന്ന താളിൽനിന്ന് ശേഖരിച്ചത്