emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= എന്റെ ഡയറിക്കുറിപ്പ് 11-04-2020 ശനി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
മാർച്ച് പകുതിയോടെ സ്കൂൾ അടച്ചപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീട് കുറെ നാളത്തേക്ക് എൻെറ കൂട്ടുകാരേയും അധ്യാപകരേയും കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി. കൊറോണ എന്ന രോഗം കൂടുതൽ പടരാതിരിക്കാനാണ് സ്കൂൾ പൂട്ടിയതെന്ന് പിന്നീട് അറിഞ്ഞു. സ്കൂൾ പൂട്ടിയതിനുശേഷം മാമൻെറ വീട്ടിൽ പോയി. അത് നല്ല അനുഭവമായിരുന്നു. കൂട്ടുകാരുടെ കൂടെ നാളുകൾക്ക് ശേഷം കളിക്കാൻ സാധിച്ചു. ഞായറാഴ്ച കർഫ്യൂ ആയതിനാൽ വൈകുന്നേരം അഞ്ചുമണിക്ക് ഞങ്ങൾ തട്ടിൻെറ മുകളിൽ കയറി പാത്രം കൊട്ടി. ലോക് ഡൗൺ വന്നതോടെ ചിത്രരചനാക്ളാസും ഫുഡ്ബോൾ കളിയും എനിക്ക് നഷ്ടമായി. എന്നിരുന്നാലും വീട്ടിലിരുന്ന് ഫുഡ്ബോളും ചിത്രരചനയും പരിശീലിക്കുന്നു. ചൊവ്വാഴ്ച വിഷുവാണ്. ഇത്തവണ വിഷുക്കണിയോ കൈനീട്ടമോ ,പടക്കമോ , ആഘോഷങ്ങളോ ഒന്നും തന്നെ ഇല്ല.. ഒരിടത്തും യാത്ര പോകുുന്നില്ല..എത്രയും പെട്ടന്ന് കൊറോണ എന്ന മഹാമാരി ലോകത്തുനിന്ന് നമ്മെ വിട്ടുപോയാൽ മാത്രം മതി..നിർത്തുന്നു.... | |||
{{BoxBottom1 | |||
| പേര്= അനയ് എൻ ജി | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24574 | |||
| ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= ലേഖനം}} |