"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/നൊമ്പരപ്പാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നൊമ്പരപ്പാടുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
അമ്മ മരിക്കുന്നതിനു മുൻപ് അവസാനമായി കണ്ടത് ആശുപത്രിയുടെ വരാന്തയിൽ മുഖാവരണം അണിഞ്ഞ്, കൈയ്യുറകൾ ധരിച്ച് , കോട്ടുമിട്ട് നിറയുന്ന കണ്ണുകളുമായി........... അമ്മയുടെ നിറയുന്ന കണ്ണുനീർ തുള്ളികൾക്ക് കനൽച്ചൂടിന്റെ പൊള്ളലാണെന്ന് ഞാനറിഞ്ഞത് പിന്നെയും വൈകിയാണ്.  അമ്മയുടെ ഗദ്ഗദങ്ങളിൽ  കുടുങ്ങിയ ശബ്ദങ്ങൾ പൂർത്തിയാക്കാനാകാതെ പോയ കനവുകളുടെ നിലയ്ക്കാത്ത  നിലവിളിയായിരുന്നുവെന്ന് അച്ഛനിലൂടെ അമ്മയെ അറിഞ്ഞ ഞാൻ ഇന്നു മനസ്സിലാക്കുന്നു.

അന്ന് അമ്മയെ അവസാനമായി കണ്ട നാൾ. അമ്മയുടെ അടുക്കലേക്ക് ഓടിച്ചെന്ന്  ആയിരം മുത്തങ്ങൾ നൽകാൻ എന്റെ കുഞ്ഞു മനസ്സ് വെമ്പൽ പൂണ്ടു. അരികിലേക്ക് വരാത്ത അമ്മയെ നോക്കി ഞാൻ അലമുറയിട്ടു. സങ്കടം സഹിക്കാനാവാതെ അച്ഛൻ  വാപൊത്തി ഇരുന്നു. കണ്ടു നിന്നവരും പ്രകൃതിയും ഹൃദയസ്പർശിയായ ആ കാഴ്ചയിൽ  സ്തബ്ധരായിട്ടുണ്ടാകണം ആ നിമിഷം ആ അവസാന നിമിഷം ഇന്നും എന്റെ മനസ്സിൽ നൊമ്പരപ്പാടായി മിന്നി മറയാറുണ്ട്.
അന്ന് അമ്മയെ അവസാനമായി കണ്ട നാൾ. അമ്മയുടെ അടുക്കലേക്ക് ഓടിച്ചെന്ന്  ആയിരം മുത്തങ്ങൾ നൽകാൻ എന്റെ കുഞ്ഞു മനസ്സ് വെമ്പൽ പൂണ്ടു. അരികിലേക്ക് വരാത്ത അമ്മയെ നോക്കി ഞാൻ അലമുറയിട്ടു. സങ്കടം സഹിക്കാനാവാതെ അച്ഛൻ  വാപൊത്തി ഇരുന്നു. കണ്ടു നിന്നവരും പ്രകൃതിയും ഹൃദയ ഭേദകമായ ആ കാഴ്ചയിൽ  സ്തബ്ധരായിട്ടുണ്ടാകണം ആ നിമിഷം ആ അവസാന നിമിഷം ഇന്നും എന്റെ മനസ്സിൽ നൊമ്പരപ്പാടായി മിന്നി മറയാറുണ്ട്.

എനിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം .അമ്മമ്മയും ബാക്കിയുള്ളവരും നിലവിളിക്കുന്നു .അമ്മ ഇനി ഒരിക്കലും വരില്ല എന്ന നഗ്നമായ സത്യം അറിഞ്ഞ നിമിഷം ഞാൻ.... സ്തബ്ധയായിപ്പോയി. ആ കുഞ്ഞു മനസ്സിൽ നിന്ന് എന്തോ ഒന്ന് പറിച്ചു മാറ്റപ്പെട്ടതുപോലെ. വേർപാടിന്റെ വേദന ആദ്യമായറിഞ്ഞ നിമിഷങ്ങൾ. ഒരാഴ്ചയോളം ഞാൻ കരഞ്ഞു കാണും. പിന്നെയും ഒരുപാട്  നാളുകൾ വേണ്ടിവന്നു വേദനയിൽ നിന്ന് മുക്തയാകാൻ.

വരി 30: വരി 30:
   
അല്ല .എൻറെ മാത്രമല്ല..............
അല്ല .എൻറെ മാത്രമല്ല..............
</p>
 
{{BoxBottom1
{{BoxBottom1
| പേര്=  അനഘ .എസ് . എം
| പേര്=  അനഘ .എസ് . എം
വരി 43: വരി 43:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം=കഥ }}
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/727280...753093" എന്ന താളിൽനിന്ന് ശേഖരിച്ചത്