"എസ്.വി.യു.പി.എസ് എടമുട്ടം/അക്ഷരവൃക്ഷം/എന്റെ അവധിക്കാല ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
  എന്റെ അവധിക്കാല ചിന്തകൾ
  എന്റെ അവധിക്കാല ചിന്തകൾ
എന്തൊരു ഭയാനകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് . ലോകം മുഴുവൻ കോവിഡ്  - 19 എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് . സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു അവധിക്കാലം ...
എന്തൊരു ഭയാനകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് . ലോകം മുഴുവൻ കോവിഡ്  - 19 എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് . സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു അവധിക്കാലം ...
       വാർഷികാഘോഷത്തിന്റെ  ആഹ്ളാദത്തിലൂടെയും വാർഷിക പരീക്ഷയുടെ തയ്യാറെടുപ്പോടും കൂടിയുള്ള ഏതാനും ദിനങ്ങളിലൂടെയാണ് ഞനനും എന്റെ കൂട്ടുക്കാരും  കടന്നു പോയിരുന്നത് . അപ്പോഴാണ് കൊറോണ എന്ന വൈറസ് ഈ ലോകത്തെ വിഴുങ്ങാൻ എത്തിയത് . എന്തൊരു ദുർവിധിയാണ് ദൈവമേ ....വിദ്യാലയങ്ങളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളും അടച്ചിരിക്കുന്നു . ആയിരകണക്കിന് മനുഷ്യ ജന്മങ്ങൾ ഓരോ മിനിട്ടിലും മരിക്കുന്നു . ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളവും കോറോണയുടെ ഭീതിയിലാണ് . ജാതി മത വർഗ്ഗ സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ ഓരോ മനുഷ്യരും ഒറ്റകെട്ടായി ഈ മഹാമാരിയെ ചെറുത്തുകൊണ്ടിരിക്കുന്നു . സർക്കാരും ആരോഗ്യപ്രവർത്തകരും നീതിപാലകരും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് . അവരെ നാം നമിക്കേണ്ടിയിരിക്കുന്നു .
       വാർഷികാഘോഷത്തിന്റെ  ആഹ്ളാദത്തിലൂടെയും വാർഷിക പരീക്ഷയുടെ തയ്യാറെടുപ്പോടും കൂടിയുള്ള ഏതാനും ദിനങ്ങളിലൂടെയാണ് ഞനനും എന്റെ കൂട്ടുക്കാരും  കടന്നു പോയിരുന്നത്. അപ്പോഴാണ് കൊറോണ എന്ന വൈറസ് ഈ ലോകത്തെ വിഴുങ്ങാൻ എത്തിയത്. എന്തൊരു ദുർവിധിയാണ് ദൈവമേ ....വിദ്യാലയങ്ങളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളും അടച്ചിരിക്കുന്നു. ആയിരകണക്കിന് മനുഷ്യ ജന്മങ്ങൾ ഓരോ മിനിട്ടിലും മരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളവും കോറോണയുടെ ഭീതിയിലാണ്. ജാതി മത വർഗ്ഗ സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ ഓരോ മനുഷ്യരും ഒറ്റകെട്ടായി ഈ മഹാമാരിയെ ചെറുത്തുകൊണ്ടിരിക്കുന്നു. സർക്കാരും ആരോഗ്യപ്രവർത്തകരും നീതിപാലകരും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. അവരെ നാം നമിക്കേണ്ടിയിരിക്കുന്നു .
         ഓരോ ദിനവും നമ്മെ തേടിയെത്തുന്നത് ഭീതിജനകമായ വാർത്തകളാണ് .പരീക്ഷകളും പൊതുപരിപാടികളും മാറ്റിവച്ചിരുന്നു .വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ല . ബന്ധുജനങ്ങളും കൂട്ടുകാരും പരസ്പരം കാണുന്നില്ല . എല്ലാവരും സാമൂഹിക അകലം പാലിക്കുന്നു . വളരെ സങ്കീർണമായ ദിനങ്ങൾ ,എന്റെ വിദ്യാലയവും കൂട്ടുകാരും അധ്യാപകരും എന്റെ മനസിലൂടെ കടന്നു പോകുകയാണ് പക്ഷെ എന്ത് ചെയ്യും . ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യേണ്ടതും കോവിഡ് 19 എന്ന വൈറസിന്റെ വ്യാപനം തടയാനും ഈ ലോക്ക്ഡൗൺ തന്നെയാണ് വേണ്ടത് ഇനിയുള്ളത് നിർണായക ദിനങ്ങൾ ആണ് . ദുഃഖത്തിന്റെയും ദുരിതങ്ങളുടെയും കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു സമാധാനത്തിന്റെയും പ്രകാശത്തിന്റെയും നീലാകാശം തെളിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുകയാണ് . നല്ലൊരു നാളെക്കായി നമുക്കേവർക്കും ഈ വൈറസിനോട് പൊരുതി ജയിക്കാം ..നല്ല അവധിക്കാലമാകട്ടെ ഇനിയുള്ള ദിനങ്ങൾ എന്നു ഞാൻ ആഗ്രഹിക്കുന്നു .....
         ഓരോ ദിനവും നമ്മെ തേടിയെത്തുന്നത് ഭീതിജനകമായ വാർത്തകളാണ്. പരീക്ഷകളും പൊതുപരിപാടികളും മാറ്റിവച്ചിരുന്നു. വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ല. ബന്ധുജനങ്ങളും കൂട്ടുകാരും പരസ്പരം കാണുന്നില്ല. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നു. വളരെ സങ്കീർണമായ ദിനങ്ങൾ, എന്റെ വിദ്യാലയവും കൂട്ടുകാരും അധ്യാപകരും എന്റെ മനസിലൂടെ കടന്നു പോകുകയാണ് പക്ഷെ എന്ത് ചെയ്യും. ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യേണ്ടതും കോവിഡ് 19 എന്ന വൈറസിന്റെ വ്യാപനം തടയാനും ഈ ലോക്ക്ഡൗൺ തന്നെയാണ് വേണ്ടത് ഇനിയുള്ളത് നിർണായക ദിനങ്ങൾ ആണ്. ദുഃഖത്തിന്റെയും ദുരിതങ്ങളുടെയും കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു സമാധാനത്തിന്റെയും പ്രകാശത്തിന്റെയും നീലാകാശം തെളിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുകയാണ്. നല്ലൊരു നാളെക്കായി നമുക്കേവർക്കും ഈ വൈറസിനോട് പൊരുതി ജയിക്കാം. നല്ല അവധിക്കാലമാകട്ടെ ഇനിയുള്ള ദിനങ്ങൾ എന്നു ഞാൻ ആഗ്രഹിക്കുന്നു .....
                                                                                  
                                                                                  
{{BoxBottom1
{{BoxBottom1
വരി 17: വരി 17:
| ഉപജില്ല= വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752351" എന്ന താളിൽനിന്ന് ശേഖരിച്ചത്