"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പ്രാർത്ഥനയുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പ്രാർത്ഥനയുടെ ശക്തി (മൂലരൂപം കാണുക)
16:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥനയുടെ ശക്തി | color=3 }} ഒരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 | | color=3 | ||
}} | }} | ||
<p><br> | |||
ഒരിടത്തു ചിഞ്ചു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.അവൾക് കളിക്കാൻ ആരും ഇല്ലായിരുന്നു.അവൾ ഒരേ ഒരു മകളായതുകൊണ്ട് അമ്മയും അച്ഛനും അവളെ നല്ല ഓമനിച്ചായിരുന്നു വളർത്തിയിരുന്നത് .ഒരു ദിവസം അവളുടെ അച്ഛന് ഗൾഫിൽ പോകേണ്ട ആവിശ്യം ഉണ്ടായി .അവളുടെ അച്ഛൻ പോയതും ലോകമാമെങ്ങും കോവിഡ്-19 എന്ന ഒരു മഹാമാരി പിടിപെട്ടു .ചിഞ്ചുവിന്റെ അച്ഛൻ എത്ര ശ്രമിച്ചിട്ടും അവിടെ നിന്ന് വരാൻ കഴിഞ്ഞില്ല .ഒടുവിൽ അവളുടെ അച്ഛൻ കോവിഡ് ബാധിതനായി. അതുകൊണ്ട് ചിഞ്ചുവിന് ഏറെ വിഷമമായി .അവളുടെ 'അമ്മ അവശയുമായി .ചിഞ്ചുവിന്റെ അമ്മ അവളോട് പ്രാർത്ഥിക്കാൻ പറഞ്ഞു .പ്രാർത്ഥനയ്ക്ക് ശക്തിയുണ്ടോ ? അവൾ അമ്മയോട് ചോദിച്ചു .അത് പ്രാർത്ഥനയിലൂടെയേ നമുക്ക് മനസ്സിലാക്കാൻ കഴിയു .എന്ന അമ്മയുടെ മറുപടി കേട്ട ചിഞ്ചു അവളുടെ സമയം അച്ഛനുവേണ്ടിയും മാറ്റ് രോഗികൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്റെ അച്ഛനും മറ്റു രോഗികൾക്കും അസുഖം ഭേദമായി എന്നറിഞ്ഞപ്പോൾ ചിഞ്ചുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി .അപ്പോഴാണ് അവൾക്ക് പ്രാർത്ഥനയുടെ ശക്തി മനസ്സിലായത് . | ഒരിടത്തു ചിഞ്ചു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.അവൾക് കളിക്കാൻ ആരും ഇല്ലായിരുന്നു.അവൾ ഒരേ ഒരു മകളായതുകൊണ്ട് അമ്മയും അച്ഛനും അവളെ നല്ല ഓമനിച്ചായിരുന്നു വളർത്തിയിരുന്നത് .ഒരു ദിവസം അവളുടെ അച്ഛന് ഗൾഫിൽ പോകേണ്ട ആവിശ്യം ഉണ്ടായി .അവളുടെ അച്ഛൻ പോയതും ലോകമാമെങ്ങും കോവിഡ്-19 എന്ന ഒരു മഹാമാരി പിടിപെട്ടു .ചിഞ്ചുവിന്റെ അച്ഛൻ എത്ര ശ്രമിച്ചിട്ടും അവിടെ നിന്ന് വരാൻ കഴിഞ്ഞില്ല .ഒടുവിൽ അവളുടെ അച്ഛൻ കോവിഡ് ബാധിതനായി. അതുകൊണ്ട് ചിഞ്ചുവിന് ഏറെ വിഷമമായി .അവളുടെ 'അമ്മ അവശയുമായി .ചിഞ്ചുവിന്റെ അമ്മ അവളോട് പ്രാർത്ഥിക്കാൻ പറഞ്ഞു .പ്രാർത്ഥനയ്ക്ക് ശക്തിയുണ്ടോ ? അവൾ അമ്മയോട് ചോദിച്ചു .അത് പ്രാർത്ഥനയിലൂടെയേ നമുക്ക് മനസ്സിലാക്കാൻ കഴിയു .എന്ന അമ്മയുടെ മറുപടി കേട്ട ചിഞ്ചു അവളുടെ സമയം അച്ഛനുവേണ്ടിയും മാറ്റ് രോഗികൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്റെ അച്ഛനും മറ്റു രോഗികൾക്കും അസുഖം ഭേദമായി എന്നറിഞ്ഞപ്പോൾ ചിഞ്ചുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി .അപ്പോഴാണ് അവൾക്ക് പ്രാർത്ഥനയുടെ ശക്തി മനസ്സിലായത് . | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദിയ ബിബിൻ | | പേര്= ദിയ ബിബിൻ | ||
വരി 9: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എൽ.പി.എസ്.കൂതാളിi | ||
| സ്കൂൾ കോഡ്=44508 | | സ്കൂൾ കോഡ്=44508 | ||
| ഉപജില്ല=പാറശ്ശാല | | ഉപജില്ല=പാറശ്ശാല | ||
വരി 16: | വരി 18: | ||
| color=3 | | color=3 | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കവിത}} |