"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ കോഡ്= 35306
| സ്കൂൾ കോഡ്= 35306
| ഉപജില്ല=    അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ,ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

15:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


പ്രകൃതി
മർത്യാ നീ കാണുന്നുവോ
പ്രകൃതി തൻ സുന്ദര ദൃശ്യം
പൂക്കൾ തൻ മാറിൽ പൂന്തേനുണ്ണും
ചിത്രശലഭത്തിൻ കൂട്ടം
നെൽക്കതിർ കൊത്തി
പറക്കും കിളികളും
സാന്ദ്രമാം താളത്തിൽ ഒഴുകും പുഴകളും
നിറഞ്ഞൊരീ ഭൂമിയെ കാണുന്നുവോ
മനുഷ്യാ നീ അറിയുന്നുവോ
ആ മാതൃഭൂവിൻ വിലാപം നീയാൽ
മുറിവേറ്റപ്പെടുന്ന പ്രകൃതി തൻ വിലാപം
കാവലാം മനുഷ്യാ നീ
ഘാതകനായി മാറുന്നുവോ

 

മുഹമ്മദ് ഹാഫിസ്
3A ജി.എൻ .എൽ .പി .എസ് പുറക്കാട് ,ആലപ്പുഴ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത