"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വം എങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
കോവിഡ് - 19 അഥവാ കൊറോണ എന്നാ മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്. പ്രധാനമായും രണ്ടു തരം ശുചിത്വ പാലനമാണ് ഉള്ളത്.
<poem>
1.വ്യക്തി ശുചിത്വം
1.വ്യക്തി ശുചിത്വം
2.പരിസര ശുചിത്വം.
2.പരിസര ശുചിത്വം.
</poem>
ഈ കൊറോണ കാലത്തു ശുചിത്വത്തിനു പ്രഥമ സ്ഥാനമാണുള്ളത്. ശുചിത്വമില്ലായ്മയിൽ നിന്നും പല തരം രോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. അത് ചിലപ്പോൾ നമ്മൾ കുടിക്കുന്ന വെള്ളത്തിൽ നിന്നോ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നോ ആവാം! ഇനി ഓരോന്നിനെ പറ്റിയും കൂടുതലായി അറിയാം....
വ്യക്തി ശുചിത്വം :
വ്യക്തി ശുചിത്വം :
</poem>
ഈ കാലയളവിൽ നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടതാകുന്നു. അവയിൽ ചിലത് ഇവിടെ കുറിക്കുന്നു:
കൈകൾ ഓരോ 15 മിനിട്ടിലും സോപ്പോ അല്ലെങ്കിൽ sanitizer ഉപയോഗിച്ച് കഴുകുക.
വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ മുഖാവരണം( mask) ധരിക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തുണി അല്ലെങ്കിൽ tissue  ഉപയോഗിച്ച് മറയ്ക്കുക.
ശരീരം എപ്പോഴും ശുചിയായി സൂക്ഷിക്കുക.
ശരീരം എപ്പോഴും ശുചിയായി സൂക്ഷിക്കുക.
<poem>
പരിസര ശുചിത്വം :
പരിസര ശുചിത്വം :
നമ്മെ മാത്രമല്ല നാം ആയിരിക്കുന്ന പരിസരവും എപ്പോഴും ശുചിയായിരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.  വീടിന്റെ പരിസരം വൃത്തിയാക്കി അണുവിമുക്തമാക്കുക്ക. വീടിന്റെ അകം എപ്പോഴും അടിച്ചു തുടച്ചു വൃത്തി ആക്കുക. അങ്ങനെ നമുക്ക് ശുചിത്വം പാലിച്ചു ഈ മഹാമാരിയെ നേരിടാം.
BE CLEAN..... BE SAFE.....
BE CLEAN..... BE SAFE.....
</poem>
{{BoxBottom1
{{BoxBottom1
| പേര്= ജിയാ മറിയം ജിജി
| പേര്= ജിയാ മറിയം ജിജി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 36: വരി 30:
| ജില്ല=കോട്ടയം
| ജില്ല=കോട്ടയം
{{Verified1|name= Asokank| തരം=  കവിത }}
5,714
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/737500...745294" എന്ന താളിൽനിന്ന് ശേഖരിച്ചത്