emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center><poem>. | <center><poem>. | ||
കൊറോണ നാടുവാണീടും കാലം | |||
മനുഷ്യനെങ്ങുമേ നല്ല നേരം | |||
തിക്കും തിരക്കുംബഹളംഇല്ല | |||
വാഹനാപകടം തീരെയില്ല. | |||
വട്ടം കൂടാനും കുടിച്ചിടാനും | |||
നാട്ടിൻപുറങ്ങളിൽ ആരുമില്ല. | |||
ജങ്ക്ഫുഡ് ഉണ്ണുന്നചങ്കുകൾക്ക് | |||
കഞ്ഞി കുടിച്ചാലും സാരമില്ല. | |||
കല്ലെറിയാൻ റോഡിൽ ജാഥയില്ല | |||
കല്യാണത്തിൽ പോലും ജാഡയില്ല. | |||
നേരമില്ലെന്ന് പരാതിയില്ല | |||
ആരും ഇല്ലെന്നുള്ള തോന്നലില്ല | |||
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ | |||
കള്ളൻ കൊറോണ തളർന്നു വീഴും | |||
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ | |||
നന്നായി നമ്മൾ ജയം വരിക്കും | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് ആദിൽA S | | പേര്= മുഹമ്മദ് ആദിൽA S | ||
വരി 21: | വരി 35: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes|തരം=കവിത}} |