"ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ആരോഗ്യമാണ് നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


<p> <br><center>


ആറാം ക്ലാസിൽ പഠിക്കുന്ന മനുവും വിനുവും ഉറ്റ ചങ്ങാതിമാരായിരുന്നു. അന്ന് ഒരു തിങ്കളാഴ്ച ദിവസമായിരുന്നു. അവരുടെ ക്ലാസിലേക്ക് ഒരു പുതിയ കുട്ടി വന്നു. അവന്റെ പേര് അരുൺ എന്നായിരുന്നു. നല്ല വിനയവും അനുസരണശീലം ഉള്ള കുട്ടിയാണ് അരുൺ അവൻ എല്ലാവരോടും പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. മനുവിനെയും വിനുവിനെയും അവന് ഒരുപാട് ഇഷ്ടമായി. ഇവർ മൂന്നുപേരും നല്ല സുഹൃത്തുക്കളായി. അരുൺ നന്നേ മെലിഞ്ഞ ഒരു കുട്ടിയാണ്. അരുൺ ക്ലാസ്സിൽ കൃത്യമായി വന്നിരുന്നു. എന്നാൽ പിന്നീട് അവൻ ചില ദിവസങ്ങളിൽ ക്ലാസ്സിൽ വരാതായി. അവന് മിക്ക ദിവസങ്ങളിലും അസുഖമായിരുന്നു. അവന്റെ ശരീരത്തിൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരുന്നു. ഇങ്ങനെ  അവൻ ഒരുമാസത്തോളം സ്കൂളിൽ വരാതെയായി. മനുവും വിനുവും സ്കൂൾ വിട്ടതിനു ശേഷം അരുണിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. സ്കൂൾ വിട്ടപ്പോൾ  വേഗം തന്നെ അവർ അരുണിന്റെ വീട്ടിലേക്ക് പോയി. അരുൺ അപ്പോൾ കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു.അവന്റെ  അച്ഛനും അമ്മയും വിഷമത്തോടെ അവന്റെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഏക മകനാണ് അരുൺ. അവന്റെ അച്ഛനും അമ്മയും ഉയർന്ന ജോലിക്കാരായിരുന്നു. ജോലിത്തിരക്കു കാരണം അവർക്ക് മകനെ നല്ലരീതിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല. അവർക്ക് പണം സമ്പാദിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ മകൻ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നു പോലും ശ്രദ്ധിച്ചിരുന്നില്ല. ശുചിത്വത്തെക്കുറിച്ച് അവന് ഒന്നും തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നില്ല. മകന് അസുഖം വന്നപ്പോൾ അവർക്കു മനസ്സിലായി പണമല്ല സമ്പത്ത് നമ്മുടെ ആരോഗ്യമാണ് സമ്പത്ത്.
</center>
{{BoxBottom1
{{BoxBottom1
| പേര്= Ananya C C
| പേര്= Ananya C C
വരി 14: വരി 17:
| ഉപജില്ല= ചാവക്കാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes|തരം=കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714711...739220" എന്ന താളിൽനിന്ന് ശേഖരിച്ചത്