"ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാറ്റ്


കാറ്റ് നല്ല കാറ്റ്
ആടി വരും കാറ്റ്
പൂമണവും പേറി
ഓടി വരും കാറ്റ്
 
ഞങ്ങളുടെ കണികൊന്നയിലെ
പൂപൊഴിക്കും കാറ്റ്
മാവിൽ നിന്നു മാങ്ങകൾ
തള്ളിയിടും കാറ്റ്

 

ദേവീ കൃഷ്ണ
1 A ഗവ യു പി എസ്സ് ചാക്ക
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത