ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<{{BoxTop1 | <{{BoxTop1 | ||
| തലക്കെട്ട്= വിദ്യാർത്ഥിജീവിതവും മാധ്യമങ്ങളും | | തലക്കെട്ട്= വിദ്യാർത്ഥിജീവിതവും മാധ്യമങ്ങളും | ||
| color= 3 | | color= 3 | ||
}} | |||
<p><br> | <p><br> | ||
മാധ്യമങ്ങൾ സ്വാധീനം ചെലുത്താത്ത ഒരു മേഖലയും ഇന്നില്ല. എല്ലാ മേഖലയിലും അവർ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അത് പത്രമാകാം, ടിവിയാകാം റേഡിയോയാവാം . | മാധ്യമങ്ങൾ സ്വാധീനം ചെലുത്താത്ത ഒരു മേഖലയും ഇന്നില്ല. എല്ലാ മേഖലയിലും അവർ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അത് പത്രമാകാം, ടിവിയാകാം റേഡിയോയാവാം . | ||
വരി 7: | വരി 9: | ||
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വിദ്യാഭ്യാസം കേരളത്തിലാണ്. അപരിഷ്കൃതരായി കിടന്ന കേരളീയരെ പടിപടിയായി ഉയർത്താൻ ശ്രമിച്ചവരുടെ കൂട്ടത്തിലും മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.ദാരിദ്ര്യം , പട്ടിണി തുടങ്ങിയ ഘടകങ്ങളാണ് നന്നായി പഠിക്കുന്ന കുട്ടികളെ പഠിത്തത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. മാധ്യമങ്ങൾ ഇടപെട്ട് ഇങ്ങനത്തെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. | ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വിദ്യാഭ്യാസം കേരളത്തിലാണ്. അപരിഷ്കൃതരായി കിടന്ന കേരളീയരെ പടിപടിയായി ഉയർത്താൻ ശ്രമിച്ചവരുടെ കൂട്ടത്തിലും മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.ദാരിദ്ര്യം , പട്ടിണി തുടങ്ങിയ ഘടകങ്ങളാണ് നന്നായി പഠിക്കുന്ന കുട്ടികളെ പഠിത്തത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. മാധ്യമങ്ങൾ ഇടപെട്ട് ഇങ്ങനത്തെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. | ||
ഒരു വിദ്യാർത്ഥിക്ക് പൂർണ്ണമായ വിദ്യാഭ്യാസം അവരുടെ പുസ്തകങ്ങളിൽ നിന്നല്ല ലഭിക്കുന്നത്. പത്രങ്ങൾ , ടിവി , റേഡിയോ ഇതെല്ലാം ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്.പത്രങ്ങളിൽ നിന്ന് പൊതുവിവരങ്ങൾ ആ കുട്ടിയ്ക്ക് ലഭ്യമാകുന്നു.ഇത്തരം പൊതുവിവരങ്ങൾ പരീക്ഷയ്ക്കും ചോദിക്കുന്നതു വഴി കുട്ടിയ്ക്ക് ഉയർന്ന വിജയം ഉറപ്പാക്കാൻ കഴിയും. ടിവിയിൽ വരുന്ന ചില പരിപാടികൾ കുട്ടികൾക്ക് പ്രയോജനമാകുന്നു.പഠനവുമായി ബന്ധപ്പെട്ട കളികളിലൂടെ പഠനത്തിലേക്ക് കൂടുതൽ അടുക്കാനും പരീക്ഷയോടുള്ള തെറ്റായ മനോഭാവം മാറുകയും ചെയ്യുന്നു. | ഒരു വിദ്യാർത്ഥിക്ക് പൂർണ്ണമായ വിദ്യാഭ്യാസം അവരുടെ പുസ്തകങ്ങളിൽ നിന്നല്ല ലഭിക്കുന്നത്. പത്രങ്ങൾ , ടിവി , റേഡിയോ ഇതെല്ലാം ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്.പത്രങ്ങളിൽ നിന്ന് പൊതുവിവരങ്ങൾ ആ കുട്ടിയ്ക്ക് ലഭ്യമാകുന്നു.ഇത്തരം പൊതുവിവരങ്ങൾ പരീക്ഷയ്ക്കും ചോദിക്കുന്നതു വഴി കുട്ടിയ്ക്ക് ഉയർന്ന വിജയം ഉറപ്പാക്കാൻ കഴിയും. ടിവിയിൽ വരുന്ന ചില പരിപാടികൾ കുട്ടികൾക്ക് പ്രയോജനമാകുന്നു.പഠനവുമായി ബന്ധപ്പെട്ട കളികളിലൂടെ പഠനത്തിലേക്ക് കൂടുതൽ അടുക്കാനും പരീക്ഷയോടുള്ള തെറ്റായ മനോഭാവം മാറുകയും ചെയ്യുന്നു. | ||
{{BoxBottom1 | |||
| പേര്= അന്ന | |||
| ക്ലാസ്സ്=10 F | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം | |||
| color=5 | |||
}} | }} | ||
{{Verified|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ