"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ഭയം വേണ്ടാ ജാഗ്രത മാത്രം മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   ഭയം വേണ്ടാ ജാഗ്രത മാത്രം മത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:45, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  ഭയം വേണ്ടാ ജാഗ്രത മാത്രം മതി   

പഠിച്ച് വളർന്നവരല്ലോ ....
ജയിച്ച് വളർന്നവരല്ലോ ....
നമ്മുടെ നേട്ടങ്ങൾ എല്ലാം
ലോകത്തിൻ അഭിമാനമല്ലേ.....
നേരിടാം ഈ കൊറോണയേ
അകറ്റിടാം ഈ കൊറോണയേ
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി
ഒത്തെരുമിച്ച് പ്രയത്നിക്കാം
ഈ നാടിനൊപ്പം നമ്മുടെ സർക്കാരിനൊപ്പം
ആശങ്ക വേണ്ടാ ജാഗ്രത മാത്രം മതി
ഒത്തൊരുമിക്കാം നമ്മുടെ നാടിന് വേണ്ടി
നേരിടാം ഈ കൊറോണയെ
അകറ്റിടാം ഈ കൊറോണയെ
പ്രളയം വന്നിട്ടും നമ്മൾ
നിപ്പ വന്നിട്ടും നമ്മൾ
ഒന്നിച്ച് കൈകോർത്ത വരല്ലോ ......
രക്ഷിച്ചിടാം നമ്മുടെ നാടിനെ ഈ കോറോണയിൽ നിന്ന്...
 

സീതാലക്ഷ്മി.എം.ഒ
3 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത