പഠിച്ച് വളർന്നവരല്ലോ ....
ജയിച്ച് വളർന്നവരല്ലോ ....
നമ്മുടെ നേട്ടങ്ങൾ എല്ലാം
ലോകത്തിൻ അഭിമാനമല്ലേ.....
നേരിടാം ഈ കൊറോണയേ
അകറ്റിടാം ഈ കൊറോണയേ
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി
ഒത്തെരുമിച്ച് പ്രയത്നിക്കാം
ഈ നാടിനൊപ്പം നമ്മുടെ സർക്കാരിനൊപ്പം
ആശങ്ക വേണ്ടാ ജാഗ്രത മാത്രം മതി
ഒത്തൊരുമിക്കാം നമ്മുടെ നാടിന് വേണ്ടി
നേരിടാം ഈ കൊറോണയെ
അകറ്റിടാം ഈ കൊറോണയെ
പ്രളയം വന്നിട്ടും നമ്മൾ
നിപ്പ വന്നിട്ടും നമ്മൾ
ഒന്നിച്ച് കൈകോർത്ത വരല്ലോ ......
രക്ഷിച്ചിടാം നമ്മുടെ നാടിനെ ഈ കോറോണയിൽ നിന്ന്...