"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p> <br>
  <p>  
ആശങ്ക ജനകമായ ഒരു കാലഘട്ടത്തിലൂടെ മനുഷ്യരാശിയും  പ്രകൃതിയും ഒരുപോലെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയോട് മനുഷ്യർ കാട്ടിയ കൂരതകൾ അനാരോഗ്യം എന്ന വിപത്തിലേയ്ക്ക് അവനെ കൊണ്ടെത്തിച്ചിരിക്കുന്നു.
ആശങ്കാജനകമായ ഒരു കാലഘട്ടത്തിലൂടെ മനുഷ്യരാശിയും  പ്രകൃതിയും ഒരുപോലെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയോട് മനുഷ്യർ കാട്ടിയ ക്രൂരതകൾ അനാരോഗ്യം എന്ന വിപത്തിലേയ്ക്ക് അവനെ കൊണ്ടെത്തിച്ചിരിക്കുന്നു.
     ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം കലർന്നിട്ടുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അത് നമ്മുടെ ശരീരത്തിലെത്തുന്നു. ഇങ്ങനെ നാം പലവിധ രോഗങ്ങൾക്ക്ഇരയാകുന്നു. ഇവയിൽ നിന്ന് മോചനം നേടണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയെ തീരൂ.                 

         ചെറുപ്പം മുതലെ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് അറിവുള്ളവരായിരിക്കണം. രാവിലെയും വൈകിട്ടും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈയ്യും മുഖവും കഴുകുക, നഖം വെട്ടുക , മുടി യഥാസമയം മുറിക്കുക തുടങ്ങിയവയെല്ലാം വ്യക്തിശുചിത്വത്തിൽപ്പെ

വരി 23: വരി 23:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj  | തരം= ലേഖനം  }}

22:19, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം

ആശങ്കാജനകമായ ഒരു കാലഘട്ടത്തിലൂടെ മനുഷ്യരാശിയും പ്രകൃതിയും ഒരുപോലെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയോട് മനുഷ്യർ കാട്ടിയ ക്രൂരതകൾ അനാരോഗ്യം എന്ന വിപത്തിലേയ്ക്ക് അവനെ കൊണ്ടെത്തിച്ചിരിക്കുന്നു. ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം കലർന്നിട്ടുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അത് നമ്മുടെ ശരീരത്തിലെത്തുന്നു. ഇങ്ങനെ നാം പലവിധ രോഗങ്ങൾക്ക്ഇരയാകുന്നു. ഇവയിൽ നിന്ന് മോചനം നേടണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയെ തീരൂ. ചെറുപ്പം മുതലെ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് അറിവുള്ളവരായിരിക്കണം. രാവിലെയും വൈകിട്ടും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈയ്യും മുഖവും കഴുകുക, നഖം വെട്ടുക , മുടി യഥാസമയം മുറിക്കുക തുടങ്ങിയവയെല്ലാം വ്യക്തിശുചിത്വത്തിൽപ്പെ ടുന്നു. അതുപോലെ തന്നെ പരിസര ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറി യാതിരിക്കുക, മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം നാം ശ്രദ്ധിക്കണം നിത്യജീവിതത്തിൽ ശുചിത്വത്തിന് എത്ര മാത്രം മഹത്തായ സ്ഥാനമാണ് നമ്മൾ നൽകേണ്ടത് എന്ന് നിപ്പ, സാർസ് ,കോവിഡ് 19 തുടങ്ങിയ രോഗങ്ങളിലൂടെ പ്രകൃതി തന്നെ നമ്മെ പഠിപ്പിക്കുന്നു. അലസത വെടിഞ്ഞ് ശുചിത്വത്തിന്റെ മഹത്വം മനസ്സിലാക്കി ഉണർന്നു നാം പ്രവർത്തിക്കുന്നതിനൊപ്പം ശുചിത്വത്തിന്റെ നല്ല പാഠങ്ങൾ വരുംതലമുറയ്ക്കു കൂടി പകർന്നു നൽകാം.

ആൽബിൻ ജെയിംസ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം