"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/വർണ്ണോജ്ജ്വലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/വർണോജ്ജ്വലം | വർണോജ്ജ്വലം ]] *{{PAGENAME}}/അദ്വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/വർണോജ്ജ്വലം | വർണോജ്ജ്വലം ]]
{{BoxTop1
*[[{{PAGENAME}}/അദ്വൈതശക്തി  | അദ്വൈതശക്തി ]]
| തലക്കെട്ട്=        വർണോജ്ജ്വലം
| color=          5
}}
<center> <poem>
 
വൻ  കടലാണെൻ മുന്നിലിപ്പോൾ
ഒരുമയോടൊത്തൊന്നു നീന്തിടനായ
കണ്ണീർച്ചാലിൽ നീന്തിത്തുടിക്കുമി
പരൽമീൻന്റെ ആഹ്ളാദം നോക്കിനിൽപു
 
ചന്ദ്ര നിലാവിന്റെ നിഴൽ  പതിക്കുമീ
ധവളമം പുഴ ഞാൻ നോകീ നിൽപ്പൂ
സപ്ത വർണങ്ങളാൽ സൗവർണമായൊരു
മഴവില്ലിനെയും ഞാൻ തേടി എത്തി
പ്രഭാത ദിശയിൽ ഞാൻ ന്നോക്കിനിൽപൂനിൻ
  മഞ്ഞൾ വിരിച്ചു പൂശിയ മേനിയാകെ
കേൾക്കുന്നു ഗാനങ്ങൾ ഓളങ്ങൾ ഒക്കെയും
ഒടുക്കമിതിനില്ലാതെ കേട്ടിരിപ്പു
പൊൻവസന്തങ്ങൾ വന്നെന്നെയുണർത്തി
ടുമ്പോൾ ആകാംശയോടെ ഞാൻ വാണിടുന്നു
പൊൻകുളിർച്ചോലയം നിൻ മുത്തുമലയിൽ   
വിരിഞ്ഞു നില്കും താമരപ്പൂ
 
കുയിൽ ഗാനങ്ങളോ തേടുന്നു
നിൻ താരാട്ടു പാട്ടു എൻഓർമയിൽ
എന്നിട്ടും തീരാതേ നിൻ വർണ്ണനകൾ
വൻകടലായി ഇനി ബാക്കി നിൽപ്പൂ 
</poem> </center>
{{BoxBottom1
| പേര്= അർജുൻ ജെ
| ക്ലാസ്സ്=    8A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എച് എസ്  ചെട്ടികുളങ്ങര
| സ്കൂൾ കോഡ്= 36011
| ഉപജില്ല=      മാവേലിക്കര
| ജില്ല= ആലപ്പുഴ
| തരം=      കവിത
| color=      5
}}
{{Verified|name=Sachingnair | തരം=      കവിത }}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714680...727192" എന്ന താളിൽനിന്ന് ശേഖരിച്ചത്