ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= സംരക്ഷണം | color= 4 }} നാം ഇന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
''''''നാം ഇന്ന് ഏറ്റവും അധികം നേരിടുന്ന ഒരു വെല്ലുവിളിയാണ് പരിസ്ഥിതി പ്രശ്നം. പരിസ്ഥിതിയെ കാത്തു സൂക്ഷിക്കാൻ നാം മറന്നു പോകുന്നു.ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ് ഇത്. | |||
വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പവും അതിൽനിന്നും പുറന്തള്ളുന്ന പുകയും, പൊടിപടലങ്ങളും ശുദ്ധവായുവിനെ മലിനമാക്കുന്നു. വൻതോതിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ മറ്റൊരു വിധത്തിൽ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു. പുഴ,തോട്, കിണർ,കുളം തുടങ്ങിയ ജല സ്റോതസുകൾ മാലിന്യങ്ങളാൽ നിറയുന്നു. പുഴയിലെ മണൽ വാരൽ, കുന്നിടിക്കൽ, വന നശീകരണം, വയൽ നികത്തൽ തുടങ്ങിയ പല കാരണങ്ങളാൽ വരൾച്ച , പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നു. മണ്ണ്, വായു, ജലം,ഇവ മലിനമാകാതെ സൂക്ഷിക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിച്ച് പരിസ്ഥിതി കാത്തു സൂക്ഷിക്കാനും നമുക്ക് കടമയുണ്ട്..... | വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പവും അതിൽനിന്നും പുറന്തള്ളുന്ന പുകയും, പൊടിപടലങ്ങളും ശുദ്ധവായുവിനെ മലിനമാക്കുന്നു. വൻതോതിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ മറ്റൊരു വിധത്തിൽ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു. പുഴ,തോട്, കിണർ,കുളം തുടങ്ങിയ ജല സ്റോതസുകൾ മാലിന്യങ്ങളാൽ നിറയുന്നു. പുഴയിലെ മണൽ വാരൽ, കുന്നിടിക്കൽ, വന നശീകരണം, വയൽ നികത്തൽ തുടങ്ങിയ പല കാരണങ്ങളാൽ വരൾച്ച , പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നു. മണ്ണ്, വായു, ജലം,ഇവ മലിനമാകാതെ സൂക്ഷിക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിച്ച് പരിസ്ഥിതി കാത്തു സൂക്ഷിക്കാനും നമുക്ക് കടമയുണ്ട്..... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 12: | വരി 13: | ||
| സ്കൂൾ= സെൻറ് ജോസഫ് എ യു പി എസ് മണ്ടപം | | സ്കൂൾ= സെൻറ് ജോസഫ് എ യു പി എസ് മണ്ടപം | ||
| സ്കൂൾ കോഡ്=12439 | | സ്കൂൾ കോഡ്=12439 | ||
| ഉപജില്ല= | | ഉപജില്ല= ചിറ്റാരിക്കാൽ | ||
| ജില്ല= കാസർഗോഡ് | | ജില്ല= കാസർഗോഡ് | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified|name= Vijayanrajapuram | തരം= ലേഖനം}} |
തിരുത്തലുകൾ