"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34032 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പുറത്തേയ്ക്കൊന്നിറങ്ങൂ കൂട്ടരേ
പുറത്തേയ്ക്കൊന്നിറങ്ങൂ കൂട്ടരേ
ചുറ്റും കണ്ണുതുറന്നൊന്നു വീക്ഷിക്കൂ
ചുറ്റും കണ്ണുതുറന്നൊന്നു വീക്ഷിക്കൂ
ചപ്പുചവറുകള് കൂമ്പാരം  
ചപ്പുചവറുകൾ കൂമ്പാരം  
പ്ലാസ്റ്റിക്കാണെങ്കിലെമ്പാടും.
പ്ലാസ്റ്റിക്കാണെങ്കിലെമ്പാടും.
ഡെങ്കിപ്പനി, മന്ത് , എലിപ്പനി
ഡെങ്കിപ്പനി, മന്ത് , എലിപ്പനി
അങ്ങനെ യെന്തെല്ലാമേതെല്ലാം രോഗങ്ങള്
അങ്ങനെ യെന്തെല്ലാമേതെല്ലാം രോഗങ്ങൾ 
അവസാനമിതാ കൊറോണയും.
അവസാനമിതാ കൊറോണയും.
ആരോഗ്യമുള്ളൊരു ദേഹത്തിലില്ലാവരില്ലാ രോഗങ്ങള്.
ആരോഗ്യമുള്ളൊരു ദേഹത്തിലില്ലാവരില്ലാ രോഗങ്ങൾ .
ആരോഗ്യമുള്ളവരാകൂ നിങ്ങള് ദൂരെ പോകും രോഗങ്ങള്
ആരോഗ്യമുള്ളവരാകൂ നിങ്ങൾ ദൂരെ പോകും രോഗങ്ങൾ
എങ്ങനെയൊരുക്കാം ഈ ഒരവസ്ഥയെ
എങ്ങനെയൊരുക്കാം ഈ ഒരവസ്ഥയെ
അതിനായാദ്യം പാലിക്കൂ വ്യക്തി ശുചിത്വം.
അതിനായാദ്യം പാലിക്കൂ വ്യക്തി ശുചിത്വം.
വ്യക്തിശുചിത്വം മാത്രം പോര
വ്യക്തിശുചിത്വം മാത്രം പോര
നമ്മുടെ വീടും വൃത്തിയായി കാക്കേണം.
നമ്മുടെ വീടും വൃത്തിയായി കാക്കേണം.
വീടിന് പരിസരം വൃത്തിയായി മാറ്റേണം.
വീടിൻ പരിസരം വൃത്തിയായി മാറ്റേണം.
നമ്മളതിനായ് മനസ്സുമൊരുക്കേണം.
നമ്മളതിനായ് മനസ്സുമൊരുക്കേണം.
അലക്ഷ്യമായ് വലിച്ചെറിയല്ലേയടുക്കള.
അലക്ഷ്യമായ് വലിച്ചെറിയല്ലേയടുക്കള.
മാലിന്യമതു കമ്പോസ്റ്റാക്കിയാല് നല്ലവളമല്ലേ
മാലിന്യമതു കമ്പോസ്റ്റാക്കിയാൽ നല്ലവളമല്ലേ
ആഴ്ചയിലൊരുദിനമെല്ലാരും ഡ്രൈഡേയായിക്കൊണ്ടാടൂ.
ആഴ്ചയിലൊരുദിനമെല്ലാരും ഡ്രൈഡേയായിക്കൊണ്ടാടൂ.
മനിലജലമതു പരിസരമെങ്ങും കെട്ടിക്കിടപ്പതു വിനയാണേ.
മലിനജലമതു പരിസരമെങ്ങും കെട്ടിക്കിടപ്പതു വിനയാണേ.
ഈച്ചകള് പെരുകും കൊതുകുകള് പെരുകും അത്
ഈച്ചകൾ  പെരുകും കൊതുകുകൾ  പെരുകും അത്
മഹാരോഗങ്ങള്ക്കിടയാക്കും.
മഹാരോഗങ്ങൾക്കിടയാക്കും.
പ്ലാസ്റ്റിക് എന്നൊരു ഭീകരനതിനെ കരുതിയിരിക്കൂ  
പ്ലാസ്റ്റിക് എന്നൊരു ഭീകരനതിനെ കരുതിയിരിക്കൂ  
നാമെല്ലാം.
നാമെല്ലാം.
പൊതുസ്ഥലങ്ങളിലരുതരുതേ  
പൊതുസ്ഥലങ്ങളിലരുതരുതേ  
മലമൂത്രവിസര്ജ്ജനമരുതരുതേ
മലമൂത്രവിസർജ്ജനമരുതരുതേ
പൊതുസ്ഥലങ്ങളില് തുപ്പരുതേ
പൊതുസ്ഥലങ്ങളിൽ തുപ്പരുതേ
അതത്യാപത്തുവരുത്തീടും.
അതത്യാപത്തുവരുത്തീടും.
തുമ്മുമ്പോഴും ചീറ്റുമ്പോഴും മുഖം മറച്ചതുചെയ്തീടൂ.
തുമ്മുമ്പോഴും ചീറ്റുമ്പോഴും മുഖം മറച്ചതുചെയ്തീടൂ.
വ്യക്തികള്ചേര്ന്നാല് കുടുംബമായ്  
വ്യക്തികൾ ചേർന്നാൽ കുടുംബമായ്  
പലകുടുംബങ്ങള് ചേര്ന്നാല് സമൂഹമായി.
പലകുടുംബങ്ങൾ ചേർന്നാൽ സമൂഹമായി.
പലസമൂഹമല്ലേ രാഷ്ട്രം
പലസമൂഹമല്ലേ രാഷ്ട്രം
ബഹുരാഷ്ട്രമതല്ലോ ലോകം.
ബഹുരാഷ്ട്രമതല്ലോ ലോകം.
വ്യക്തിയില്നിന്നാകട്ടെ തുടക്കം.
വ്യക്തിയിൽനിന്നാകട്ടെ തുടക്കം.
അങ്ങനെ ശുചിത്വഭാരതം പുലരട്ടെ.
അങ്ങനെ ശുചിത്വഭാരതം പുലരട്ടെ.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= RIYA VIJAY
| പേര്=റിയ വിജയൻ
| ക്ലാസ്സ്=     <!-- 7B.  -->
| ക്ലാസ്സ്= 7B  <!-- 7B.  -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GHSSTHIRUNALLOOR
| സ്കൂൾ= ജി എച്ച് എസ്‌ എസ്‌ തിരുനല്ലൂർ
| സ്കൂൾ കോഡ്= 34032
| സ്കൂൾ കോഡ്= 34032
| ഉപജില്ല= CHERTHALA      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും >
| ഉപജില്ല= ചേർത്തല   
| ജില്ല= ALAPPUZHA
| ജില്ല= ആലപ്പുഴ
| തരം= കവിത   <!--  --> 
| തരം= കവിത    
| color= 3     <!-- color -  -->
| color= 3  
}}
}}
{{Verified|name=Sachingnair | തരം= കവിത    }}