"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 7: | വരി 7: | ||
ആരോഗ്യം,വൃത്തി,ശുദ്ദി,, വെട്ടിപ്പ്,,കൊതുക് നിവാരണം | ആരോഗ്യം,വൃത്തി,ശുദ്ദി,, വെട്ടിപ്പ്,,കൊതുക് നിവാരണം | ||
എന്നിവയാണ് ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . | എന്നിവയാണ് ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . | ||
വൃത്തിയുള്ള ശരീരത്തിലെ | വൃത്തിയുള്ള ശരീരത്തിലെ ആരോഗ്യം ഉണ്ടാകു. ഓരോ വ്യക്തിയുടെയും ശുചിത്വമാണ് നമ്മുടെ നാടിന്റെ ശുചിത്വം.നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ വീടും പരിസരവും വൃത്തി ഉണ്ടായിരിക്കണം.വ്യക്തി ശുചിത്വം ഉണ്ടാവണമെങ്കിൽ ദിവസവും രണ്ടുനേരം കുളിക്കണം, പല്ല് തേക്കണം , വൃത്തിയുള്ള വസ്ത്രം ധരിക്കണം, വൃത്തിയുള്ള ആഹാരവും കഴിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈ സോപ്പിട്ട് കഴുകണം. കൂടാതെ കൈ ഇടവിട്ട് സോപ്പിട്ട് കഴുകുന്നത് ത്വക്ക് രോഗം, വയറിളക്കം, പകർച്ചപ്പനി, വിരകൾ എന്നിവ പോലുള്ള രോഗങ്ങൾ തടയാൻ സാധിക്കും. നഖങ്ങൾ മുറിക്കുകയും ചെയ്യണം. ഇങ്ങനെയുള്ള ആരോഗ്യശീലങ്ങൾ നാമോരോരുത്തരും വളർത്തിയെടുത്താൽ നമ്മൾ മാത്രമല്ല നമ്മുടെ നാടും ശുചിത്വമുള്ള ശുചിത്വമുള്ള താക്കാം. നമ്മുടെ വ്യക്തിശുചിത്വം മാത്രം ശ്രദ്ധിച്ചാൽ പോരാ. പകരം നമ്മുടെ വീട്ടിലും, വിദ്യാലയങ്ങളിലും, പൊതു സ്ഥലങ്ങളും വൃത്തിയായിരിക്കണം. അതിനാൽ നമ്മുടെ പരിസരത്ത് മാലിന്യങ്ങളും ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ ഇരിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുകയും മലമൂത്രവിസർജനം നടത്താതിരിക്കുകയും ചെയ്യണം. ഇത്തരം ശുചീകരണപ്രവർത്തനങ്ങൾ ചെയ്താൽ മാത്രമേ കുറേ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ കഴിയുകയുള്ളൂ. ദിവസവും വ്യായാമം ചെയ്യുകയും വേണം. | ||
ആരോഗ്യം ഉണ്ടാകു. ഓരോ വ്യക്തിയുടെയും ശുചിത്വമാണ് നമ്മുടെ നാടിന്റെ ശുചിത്വം.നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ വീടും പരിസരവും വൃത്തി ഉണ്ടായിരിക്കണം.വ്യക്തി ശുചിത്വം ഉണ്ടാവണമെങ്കിൽ | അതുപോലെതന്നെ മഴക്കാലത്ത് കണ്ടുവരുന്ന ഡെങ്കിപ്പനി, ചിക്കൻഗുനിയ, രോഗങ്ങൾ തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം നിങ്ങൾ ഒഴിവാക്കണം മലിനജലം കുടിക്കാൻ പാടില്ല തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. ഇത്തരം ശുചിത്വങ്ങൾ പാലിച്ചാൽ നമുക്ക് മഴക്കാല രോഗങ്ങൾ തടയാൻ കഴിയും. | ||
ദിവസവും രണ്ടുനേരം കുളിക്കണം, പല്ല് തേക്കണം , | ഇപ്പോൾ നമ്മുടെ രാജ്യത്തെ നമ്മുടെ നാടിനെ തന്നെ ഇല്ലായ്മ ചെയ്യാൻ പേമാരി പോലെ പെയ്തിറങ്ങിയ 'കോവിഡ് 19' എന്ന രോഗം തടയുന്നതിന് നമ്മളോരോരുത്തരും ശുചിത്വം പാലിക്കേണ്ടതുണ്ട്. | ||
വൃത്തിയുള്ള വസ്ത്രം ധരിക്കണം, വൃത്തിയുള്ള ആഹാരവും കഴിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈ സോപ്പിട്ട് കഴുകണം. കൂടാതെ കൈ ഇടവിട്ട് സോപ്പിട്ട് കഴുകുന്നത് ത്വക്ക് രോഗം, വയറിളക്കം, പകർച്ചപ്പനി, വിരകൾ എന്നിവ പോലുള്ള രോഗങ്ങൾ തടയാൻ സാധിക്കും. നഖങ്ങൾ മുറിക്കുകയും ചെയ്യണം. ഇങ്ങനെയുള്ള ആരോഗ്യശീലങ്ങൾ നാമോരോരുത്തരും വളർത്തിയെടുത്താൽ നമ്മൾ മാത്രമല്ല നമ്മുടെ നാടും ശുചിത്വമുള്ള ശുചിത്വമുള്ള താക്കാം. നമ്മുടെ വ്യക്തിശുചിത്വം മാത്രം ശ്രദ്ധിച്ചാൽ പോരാ. പകരം നമ്മുടെ വീട്ടിലും, വിദ്യാലയങ്ങളിലും, പൊതു സ്ഥലങ്ങളും വൃത്തിയായിരിക്കണം. അതിനാൽ നമ്മുടെ പരിസരത്ത് മാലിന്യങ്ങളും ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ ഇരിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുകയും മലമൂത്രവിസർജനം നടത്താതിരിക്കുകയും ചെയ്യണം. ഇത്തരം ശുചീകരണപ്രവർത്തനങ്ങൾ ചെയ്താൽ മാത്രമേ കുറേ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ കഴിയുകയുള്ളൂ. ദിവസവും വ്യായാമം ചെയ്യുകയും വേണം. | അതിനായി മാത്രം കൊണ്ട് മുഖം മറക്കണം സോപ്പ് ഉപയോഗിച്ച് കഴുകണം ആളുകളുമായി അകലം പാലിക്കണം കഴിവതും പുറത്തേക്ക് പോകാതെ വീട്ടിൽ ഇരിക്കണം തുടങ്ങിയ ശീലങ്ങൾ ഓരോരുത്തരും ശ്രമിച്ചാൽ ഈ രോഗത്തിൽ നിന്നും നമ്മുടെ നാടിനെയും വീടിനെയും നമ്മുടെ രാജ്യത്തെയും നമുക്ക് രക്ഷിക്കാൻ കഴിയും അതിൽ നിന്നും മുക്തി നേടാൻ നമുക്ക് പ്രാർത്ഥിക്കാം. | ||
" വ്യക്തി ശുചിത്വം ആണ് നമ്മുടെ നാടിന്റെ ശുചിത്വം"......... | " വ്യക്തി ശുചിത്വം ആണ് നമ്മുടെ നാടിന്റെ ശുചിത്വം"......... | ||
വരി 31: | വരി 27: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Vijayanrajapuram | തരം= ലേഖനം}} |
20:05, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
എന്താണ് ശുചിത്വം?എന്തിനാണ് നാം ശുചിത്വം പാലിക്കുന്നത്. നമ്മൾ ഓരോരുത്തരും ശുചിത്വത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ആരോഗ്യം,വൃത്തി,ശുദ്ദി,, വെട്ടിപ്പ്,,കൊതുക് നിവാരണം എന്നിവയാണ് ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . വൃത്തിയുള്ള ശരീരത്തിലെ ആരോഗ്യം ഉണ്ടാകു. ഓരോ വ്യക്തിയുടെയും ശുചിത്വമാണ് നമ്മുടെ നാടിന്റെ ശുചിത്വം.നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ വീടും പരിസരവും വൃത്തി ഉണ്ടായിരിക്കണം.വ്യക്തി ശുചിത്വം ഉണ്ടാവണമെങ്കിൽ ദിവസവും രണ്ടുനേരം കുളിക്കണം, പല്ല് തേക്കണം , വൃത്തിയുള്ള വസ്ത്രം ധരിക്കണം, വൃത്തിയുള്ള ആഹാരവും കഴിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈ സോപ്പിട്ട് കഴുകണം. കൂടാതെ കൈ ഇടവിട്ട് സോപ്പിട്ട് കഴുകുന്നത് ത്വക്ക് രോഗം, വയറിളക്കം, പകർച്ചപ്പനി, വിരകൾ എന്നിവ പോലുള്ള രോഗങ്ങൾ തടയാൻ സാധിക്കും. നഖങ്ങൾ മുറിക്കുകയും ചെയ്യണം. ഇങ്ങനെയുള്ള ആരോഗ്യശീലങ്ങൾ നാമോരോരുത്തരും വളർത്തിയെടുത്താൽ നമ്മൾ മാത്രമല്ല നമ്മുടെ നാടും ശുചിത്വമുള്ള ശുചിത്വമുള്ള താക്കാം. നമ്മുടെ വ്യക്തിശുചിത്വം മാത്രം ശ്രദ്ധിച്ചാൽ പോരാ. പകരം നമ്മുടെ വീട്ടിലും, വിദ്യാലയങ്ങളിലും, പൊതു സ്ഥലങ്ങളും വൃത്തിയായിരിക്കണം. അതിനാൽ നമ്മുടെ പരിസരത്ത് മാലിന്യങ്ങളും ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ ഇരിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുകയും മലമൂത്രവിസർജനം നടത്താതിരിക്കുകയും ചെയ്യണം. ഇത്തരം ശുചീകരണപ്രവർത്തനങ്ങൾ ചെയ്താൽ മാത്രമേ കുറേ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ കഴിയുകയുള്ളൂ. ദിവസവും വ്യായാമം ചെയ്യുകയും വേണം. അതുപോലെതന്നെ മഴക്കാലത്ത് കണ്ടുവരുന്ന ഡെങ്കിപ്പനി, ചിക്കൻഗുനിയ, രോഗങ്ങൾ തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം നിങ്ങൾ ഒഴിവാക്കണം മലിനജലം കുടിക്കാൻ പാടില്ല തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. ഇത്തരം ശുചിത്വങ്ങൾ പാലിച്ചാൽ നമുക്ക് മഴക്കാല രോഗങ്ങൾ തടയാൻ കഴിയും. ഇപ്പോൾ നമ്മുടെ രാജ്യത്തെ നമ്മുടെ നാടിനെ തന്നെ ഇല്ലായ്മ ചെയ്യാൻ പേമാരി പോലെ പെയ്തിറങ്ങിയ 'കോവിഡ് 19' എന്ന രോഗം തടയുന്നതിന് നമ്മളോരോരുത്തരും ശുചിത്വം പാലിക്കേണ്ടതുണ്ട്. അതിനായി മാത്രം കൊണ്ട് മുഖം മറക്കണം സോപ്പ് ഉപയോഗിച്ച് കഴുകണം ആളുകളുമായി അകലം പാലിക്കണം കഴിവതും പുറത്തേക്ക് പോകാതെ വീട്ടിൽ ഇരിക്കണം തുടങ്ങിയ ശീലങ്ങൾ ഓരോരുത്തരും ശ്രമിച്ചാൽ ഈ രോഗത്തിൽ നിന്നും നമ്മുടെ നാടിനെയും വീടിനെയും നമ്മുടെ രാജ്യത്തെയും നമുക്ക് രക്ഷിക്കാൻ കഴിയും അതിൽ നിന്നും മുക്തി നേടാൻ നമുക്ക് പ്രാർത്ഥിക്കാം. " വ്യക്തി ശുചിത്വം ആണ് നമ്മുടെ നാടിന്റെ ശുചിത്വം".........
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം