emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണവും ആധുനിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
<p align=justify>അടുത്തതായി നാം വ്യവസായവത്ക്കരണത്തിന്റെഭാഗമായി ധാരാളം ഫാക്ടറികൾ തുറന്നു.ചിലവു ചുരുക്കലിന്റെ ഭാഗമായി നാം ശരിയായരീതിയിൽ എഫ്ലുവന്റ് ട്രീറ്റ്മെന്റ്നടത്താതെ മലിനജലം പുഴയിലേയ്ക്ക് തുറന്നു വിടുന്നതുമൂലം നമ്മുടെ ജലസമ്പത്ത് മലിനമായിക്കൊണ്ടിരിക്കുന്നു.ഈ മലിനജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നതുമൂലം നമുക്ക് മഹാരോഗങ്ങൾ പിടിപെടുന്നു.ചവിട്ടിനിൽക്കാൻ ഈ മണ്ണും ജലസമ്പത്തും ഈശ്വരന്റെവരദാനമാണ്.ഇവയെ ദുരുപയോഗം ചെയ്യുക വഴി സ്വന്തം വാളാൽ വെട്ടിനശിക്കുകയാണ്.എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഈ പ്രകൃതിയിലുണ്ടെന്നും എന്നാൽ അത്യാർത്തിക്കുള്ളതില്ലെന്നും ഗാന്ധിജി പറഞ്ഞത് പ്രകൃതിവിഭവങ്ങളെ അനാവശ്യമായിചൂഷണം ചെയ്യുന്ന തിന്മകൾക്കെതിരെയുള്ള ചിന്തയായിട്ടാണ്.പരിസ്ഥിതിയുടെ താളം തെറ്റിച്ചാൽ അത് നമ്മുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റലാവും,അതുണ്ടാവാതിരിക്കട്ടെ. | <p align=justify>അടുത്തതായി നാം വ്യവസായവത്ക്കരണത്തിന്റെഭാഗമായി ധാരാളം ഫാക്ടറികൾ തുറന്നു.ചിലവു ചുരുക്കലിന്റെ ഭാഗമായി നാം ശരിയായരീതിയിൽ എഫ്ലുവന്റ് ട്രീറ്റ്മെന്റ്നടത്താതെ മലിനജലം പുഴയിലേയ്ക്ക് തുറന്നു വിടുന്നതുമൂലം നമ്മുടെ ജലസമ്പത്ത് മലിനമായിക്കൊണ്ടിരിക്കുന്നു.ഈ മലിനജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നതുമൂലം നമുക്ക് മഹാരോഗങ്ങൾ പിടിപെടുന്നു.ചവിട്ടിനിൽക്കാൻ ഈ മണ്ണും ജലസമ്പത്തും ഈശ്വരന്റെവരദാനമാണ്.ഇവയെ ദുരുപയോഗം ചെയ്യുക വഴി സ്വന്തം വാളാൽ വെട്ടിനശിക്കുകയാണ്.എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഈ പ്രകൃതിയിലുണ്ടെന്നും എന്നാൽ അത്യാർത്തിക്കുള്ളതില്ലെന്നും ഗാന്ധിജി പറഞ്ഞത് പ്രകൃതിവിഭവങ്ങളെ അനാവശ്യമായിചൂഷണം ചെയ്യുന്ന തിന്മകൾക്കെതിരെയുള്ള ചിന്തയായിട്ടാണ്.പരിസ്ഥിതിയുടെ താളം തെറ്റിച്ചാൽ അത് നമ്മുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റലാവും,അതുണ്ടാവാതിരിക്കട്ടെ. | ||
</p align=justify> | </p align=justify> | ||
{{BoxBottom1 | |||
| പേര്= ദീപ്തി ബാബു | |||
| ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ എസ് എസ് എച്ച് എസ് എസ് കിടങ്ങൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31038 | |||
| ഉപജില്ല= ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name= Asokank}} | {{Verified|name= Asokank}} |