"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
26038 (സംവാദം | സംഭാവനകൾ)
 
വരി 31: വരി 31:
''ലേഖനം ''
''ലേഖനം ''
===കാർബൺ മൊണോക്സൈഡ് - ഒരു നിശ്ശബ്ദ കൊലയാളി - മറിയമ്മ തോമസ്===

ഈയിടെ വാർത്തകളിൽ നിറഞ്ഞ ഈ അപകടകാരിയായ വാതകത്തെക്കുറിച്ച് നാം കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്.അടച്ചിട്ട മുറിയിലെ ഗ്യാസ് ഹീറ്ററിൽ നിന്നും ഉണ്ടായ കാർബൺ മൊണോക്സൈഡ് ചോർച്ചയായിരുന്നു രണ്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ജീവൻ അപഹരിച്ചത്. അൽപാൽപമായി ഈ വാതകം നമ്മുടെ ചുറ്റുപാടുമുണ്ട്. ഈ വാതകം അധികമായി ഉണ്ടാകുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

കാർബൺ, കാർബൺ സംയുക്തങ്ങൾ എന്നിവ സാധാരണ ഇന്ധനങ്ങളിലെ പ്രധാന ഘടകങ്ങളാണ്. ഇന്ധനങ്ങൾ വായുവിൽപൂർണമായി  ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നങ്ങളാണ് കാർബൺ ഡയോക്സൈഡ്, ജലബാഷ്പം എന്നിവ. എന്നാൽ അപൂർണജ്വലനം നടക്കുമ്പോൾ അഥവാ ഓക്സിജന്റെ അളവു കുറയുകയോ, കാർബണിന്റെ അളവു കൂടുകയോ ചെയ്യുമ്പോൾ കാർബൺ ഡയോക്സൈഡിനു പകരം കാർബൺ, കാർബൺ മൊണോക്സൈഡ് എന്നിവ ഉണ്ടാകുന്നു.