"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"

== സോഷ്യൽ സയൻസ് ക്ലബ്ബ്    2019 ==

==  സ്കൂൾ പാർലമെന്റ് ഇലക്ഷൻ  ==
സ്കൂൾ പാർലമെന്റ് ഇലക്ഷൻ

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ കുട്ടികൾക്കൊരു വേറിട്ട അനുഭവമായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പു നടന്നത്.ഒരു പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ട വട്ടങ്ങളും പാലിച്ചു കൊണ്ടു നടന്ന ഇലക്ഷൻ കുട്ടികൾക്ക് ഇലക്ഷൻ നടപടിക്രമങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ ഏറെ ഉപകരിച്ചു.ഇലക്ഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഇലക്ഷൻ നടന്നത്.ഇലക്ഷൻ ക്ലബ്ബ് കൺവീനർ തിരഞ്ഞടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇലക്ഷൻ പ്രക്രിയക്ക് തുടക്കമായി.തുടർന്ന് കുട്ടികൾ നിശ്ചിതഫോമിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അന്തിമപട്ടിക തയ്യാറാക്കി.കുട്ടികൾക്ക് സ്ഥാനാർത്ഥികളെ വിലയിരുത്തുന്നതിനായി ഓരോ ക്ലാസ്സിലും മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി സംഘടിപ്പിച്ചു.ഇലക്ഷനു മുൻപ് വോട്ടിംഗ് മെഷീന്റെ കൃത്യത സ്ഥാനാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനായി മോക് പോൾ സംഘടിപ്പിച്ചു.
ഇലക്ഷൻ നടത്തിപ്പിനു വേണ്ട സാങ്കേതിക സഹായം നൽകിയത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബാണ്.ഇലക്ഷൻ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു.

22/10/2018സ്കൂൾ പാർലമെന്റ് ഇലക്ഷൻ  തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നടത്തിയത്.സർക്കാർ നിർദ്ദെശപ്രകാരമുള്ള ഫോമുകളിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ച് സൂക്ഷ്മ പരിശേധന നടത്തി സ്ഥാനാർത്ഥികൾ പത്തു രൂപവീതം ഇലക്ഷൻ കമ്മീഷണർ മുമ്പാകെ കെട്ടി വെച്ചു.പിൻ വലിക്കാനുള്ള തീയതിക്കു ശേഷം ഓരോ ക്ലാസ്സിലേയും സ്ഥാനീർത്ഥികളെ പ്രഖ്യാപിച്ചു.സ്ഥാനാർത്ഥികൾക്കു നറുക്കെടുപ്പിലൂടെ ചിഹിനങ്ങൾ അനുവദിച്ചു.പേന,ബുക്ക,ബോക്സ്,മൗസ് എന്നിവയായിരുന്നു ചിഹ്നങ്ങൾ.പേരും ചിഹ്നങ്ങളും അടങ്ങിയ മാതൃകാ ബാലറ്റ് ഓരോ സ്ഥാനാർത്ഥിക്കും നല്കിയിരുന്നു.അതുപയോഗിച്ച്അവർ ഇലക്ഷൻ ക്യാമ്പയിൻ  നടത്തി. ശനിയാഴ്ച അവസാനത്തെ പീരിയേഡ്  മീറ്റ് ദ ക്യാന്ഡിഡേറ്റ് പരിപാടിയും സംഘടിപ്പിച്ചു.
== ലോക ജനസംഖ്യാദിനം ==
ഓരോ രജിസ്റ്റരിലേയും കുട്ടികളെ ഉൾപ്പേടുത്തിയതായിരുന്നു വോട്ടർസ് ലിസ്റ്റ്.അഞ്ചു ബൂത്തുകളിലായാണ്  സ്കൂളിലെമുഴുവൻഇലക്ഷനും നടത്തിയത്. ഓരോ ബൂത്തിലും നാല് പോലിംഗ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പത്ത്,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾ ഈ ചുമതല നിർവ്വഹിച്ചു.സ്കൗട്ട് വിദ്യാർത്ഥികൾ സെക്യൂരിറ്റി ചുമതലകൾ നിർവ്വഹിച്ചു,.
ലോകജനസംഖ്യവസ്തുതകളും വിവരങ്ങളും  അടങ്ങിയ വീഡിയോ പ്രദർശനം  ക്ലാസ്സ് തലത്തിൽ പ്രദർശിപ്പിച്ചു.
കുട്ടികൾ വരിവരിയായി ബൂത്തിലെത്തുകയും പോളിംഗ് ബൂത്തിലെ നടപടിക്രമങ്ങൾ  പാലിച്ചുകൊണ്ട് കുട്ടികൾ അവരവരുടെ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി.കുട്ടിയുടെ പേരിന്റെ നേരെ ഒപ്പിട്ട് ഇടതു ചൂണ്ടു വിരലിൽ മഷി പുരട്ടി ബാലറ്റുപേപ്പർ വാങ്ങി കുട്ടികൾ വോട്ടുരേഖപ്പെടുത്തി.ഉച്ചയോടെ എല്ലാക്ലാസ്സുകളിലെ  ഇലക്ഷനും പൂർത്തിയായി.പോളിംഗ് ഓഫാസറന്മാരുടെ നോട്ടിംഗും ഇതോടൊപ്പം നടന്നു.
|}ഹിരോഷിമ,നാഗസാക്കി ദിനം
അഞ്ചു ബൂത്തുകളിൽ വ്യത്യസ്ത ടീമുകൾ ഉച്ചയ്ക്കു ശേഷം വോട്ട് എണ്ണാൻ തുടങ്ങി. ഴളരെ വാശിയേറിയ മത്സരങ്ങൾ നടന്നു.ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചവരുമുണ്ടായിരുന്നു.മൂന്നുമണിയോടെ മുഴുവൻക്ലാസ്സുകളിലേയും  റിസൽറ്റ് പ്രഖ്യാപിച്ചു.തുടർന്ന് അടുത്ത ദിവസം ക്ലാസ്സ് ലീഡര്ഡമാരുടെ യോഗം ചേർന്നു.താഴെപ്പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു.
സഡാക്കോ കൊക്കുകളുടെ  നിർമ്മാണം ,ബോംബിംങ്  വീ‍ഡിയോ പ്രദർശനം.
കാവ്യ ഗോപിനാഥ്-     സ്കൂൾ ലീഡർ
== സ്വാതന്ത്ര്യ ദിനം ==
ഗോകുൽ.പി               സ്കൂൾ ചെയർമാൻ
ക്ലാസ്സ് തല ക്വിസ്സ്  മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി  യു.പി.,ഹൈസ്കൂൾ  തല മത്സരങ്ങൾ
സൗമ്യമോൾ             വിദ്യാഭ്യാസമന്ത്രി
വന്ദേമാതരം,ഫ്യൂഷൻ ഡാൻസ്(യു.പി,ഹൈസ്കൂൾ കുട്ടികൾ ചേർന്ന്)
സൂരജ്                         ആരോഗ്യം -പരിസ്ഥിതി
== ഗാന്ധി ജയന്തി , ==
പ്രണവ്                     അച്ചടക്കം
ഗാന്ധി ക്വിസ്സ് മത്സരം(യു.പി,എച്ച്.എസ്സ്)
ദേശഭക്തി ഗാനാലാപന മത്സരം,,ക്ലാസ്സ് തല ശുചീകരണ മത്സരം,ഗാന്ധി ചിത്ര രചന മത്സരം

{| class="wikitable"

== സോഷ്യൽ സയൻസ് ക്ലബ്ബ്                      [[2019  കേന്ദ്ര മന്ത്രിസഭ|2019  കേന്ദ്ര മന്ത്രിസഭ]] ==
!  സ്കൂൾ പാർലമെന്റ് ഇലക്ഷൻ

22/10/2018സ്കൂൾ പാർലമെന്റ് ഇലക്ഷൻ  തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നടത്തിയത്.സർക്കാർ നിർദ്ദേശപ്രകാരമുള്ള ഫോമുകളിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ച് സൂക്ഷ്മ പരിശേധന നടത്തി. സ്ഥാനാർത്ഥികൾ പത്തു രൂപവീതം ഇലക്ഷൻ കമ്മീഷണർ മുമ്പാകെ കെട്ടി വെച്ചു.പിൻ വലിക്കാനുള്ള തീയതിക്കു ശേഷം ഓരോ ക്ലാസ്സിലേയും സ്ഥാനീർത്ഥികളെ പ്രഖ്യാപിച്ചു.സ്ഥാനാർത്ഥികൾക്കു നറുക്കെടുപ്പിലൂടെ ചിഹ്നങ്ങൾ അനുവദിച്ചു.പേന,ബുക്ക്,ബോക്സ്,മൗസ് എന്നിവയായിരുന്നു ചിഹ്നങ്ങൾ.പേരും ചിഹ്നങ്ങളും അടങ്ങിയ മാതൃകാ ബാലറ്റ് ഓരോ സ്ഥാനാർത്ഥിക്കും നല്കിയിരുന്നു.അതുപയോഗിച്ച്അവർ ഇലക്ഷൻ ക്യാമ്പയിൻ  നടത്തി. ശനിയാഴ്ച അവസാനത്തെ പീരിയേഡ്  മീറ്റ് ദ ക്യാൻഡിഡേറ്റ് പരിപാടിയും സംഘടിപ്പിച്ചു.

ഓരോ രജിസ്റ്ററിലേയും കുട്ടികളെ ഉൾപ്പെടുത്തിയതായിരുന്നു വോട്ടേഴ്സ് ലിസ്റ്റ്.അഞ്ചു ബൂത്തുകളിലായാണ്  സ്കൂളിലെമുഴുവൻഇലക്ഷനും നടത്തിയത്. ഓരോ ബൂത്തിലും നാല് പോളിംഗ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പത്ത്,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾ ഈ ചുമതല നിർവ്വഹിച്ചു.സ്കൗട്ട് വിദ്യാർത്ഥികൾ സെക്യൂരിറ്റി ചുമതലകൾ നിർവ്വഹിച്ചു,.
കുട്ടികൾ വരിവരിയായി ബൂത്തിലെത്തുകയും പോളിംഗ് ബൂത്തിലെ നടപടിക്രമങ്ങൾ  പാലിച്ചുകൊണ്ട് കുട്ടികൾ അവരവരുടെ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി.കുട്ടിയുടെ പേരിന്റെ നേരെ ഒപ്പിട്ട് ഇടതു ചൂണ്ടു വിരലിൽ മഷി പുരട്ടി ബാലറ്റുപേപ്പർ വാങ്ങി കുട്ടികൾ വോട്ടുരേഖപ്പെടുത്തി.ഉച്ചയോടെ എല്ലാക്ലാസ്സുകളിലെ  ഇലക്ഷനും പൂർത്തിയായി.പോളിംഗ് ഓഫാസറന്മാരുടെ വോട്ടിംഗും ഇതോടൊപ്പം നടന്നു.
അഞ്ചു ബൂത്തുകളിൽ വ്യത്യസ്ത ടീമുകൾ ഉച്ചയ്ക്കു ശേഷം വോട്ട് എണ്ണാൻ തുടങ്ങി. വളരെ വാശിയേറിയ മത്സരങ്ങൾ നടന്നു.ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചവരുമുണ്ടായിരുന്നു.മൂന്നുമണിയോടെ മുഴുവൻക്ലാസ്സുകളിലേയും  റിസൽറ്റ് പ്രഖ്യാപിച്ചു.തുടർന്ന് അടുത്ത ദിവസം ക്ലാസ്സ് ലീഡർമാരുടെ യോഗം ചേർന്നു.താഴെപ്പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു.

{| class="wikitable"

! പേര് !! സ്ഥാനം

| കാവ്യ ഗോപിനാഥ്- || സ്കൂൾ ലീഡർ

| ഗോകുൽ.പി   ||  സ്കൂൾ ചെയർമാൻ

| സൗമ്യമോൾ || വിദ്യാഭ്യാസമന്ത്രി

| സൂരജ്   ||  ആരോഗ്യം -പരിസ്ഥിതി

| പ്രണവ്   ||  അച്ചടക്കം

25/10/2018 ന് രാവിലെ ചേർന്ന അസ്സംബ്ലിയിൽ സ്കൂൾ ലീഡറും ചെയർമാനും മറ്റുള്ളവരും സത്യപ്രതിജ്ഞചെയ്ത് അധികാരം ഏറ്റെടുത്തു.അതാത് ക്ലാസ്സ് ലീഡർമാർ വിദ്യാർത്ഥികൾക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.
25/10/2018 ന് രാവിലെ ചേർന്ന അസ്സംബ്ലിയിൽ സ്കൂൾ ലീഡറും ചെയർമാനും മറ്റുള്ളവരും സത്യപ്രതിജ്ഞചെയ്ത് അധികാരം ഏറ്റെടുത്തു.അതാത് ക്ലാസ്സ് ലീഡർമാർ വിദ്യാർത്ഥികൾക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

== സോഷ്യൽ  സയൻസ് ==
== സോഷ്യൽ  സയൻസ് ==
വരി 20: വരി 56:
ഇന്ത്യ  സംസ്ഥാനങ്ങളിലൂടെ.... കേരളം  ജില്ലകളുടെ..... എന്നീ  പ്രവർത്തനങ്ങൾ  എല്ലാ  ക്ലാസിലും  നടത്തി
ഇന്ത്യ  സംസ്ഥാനങ്ങളിലൂടെ.... കേരളം  ജില്ലകളുടെ..... എന്നീ  പ്രവർത്തനങ്ങൾ  എല്ലാ  ക്ലാസിലും  നടത്തി
ഹിരോഷിമ  ,  നാഗസാക്കി  ദിനത്തോടനുബന്ധിച്ച്  യുദ്ധവിരുുദ്ധ സന്ദേശം എല്ലാ ക്ലാസ്സിലും എത്തിച്ചു.യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധ  പ്രതിജ്ഞയും നടത്തി.

ഹിരോഷിമ  ,  നാഗസാക്കി  ദിനത്തോടനുബന്ധിച്ച്  യുദ്ധവിരുുദ്ധ സന്ദേശം എല്ലാ ക്ലാസ്സിലും എത്തിച്ചു.യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധ  പ്രതിജ്ഞയും നടത്തി.

705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/557401...677515" എന്ന താളിൽനിന്ന് ശേഖരിച്ചത്