"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/സ്കൗട്ട്&ഗൈഡ്സ്-17 (മൂലരൂപം കാണുക)
10:58, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
('=== സ്കൗട്ട് ആൻഡ് ഗൈഡ് === സ്കൗട്ട് ആൻഡ് ഗൈഡ് പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big>SCOUT & GUIDE ACTIVITIES 2019-20</big> | |||
<gallery> | |||
30053st.jpg|scout and guide | |||
</gallery> | |||
=== സ്കൗട്ട് ആൻഡ് ഗൈഡ് === | === സ്കൗട്ട് ആൻഡ് ഗൈഡ് === | ||
സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾക്ക് ജൂൺ മാസത്തിൽ തന്നെ ആരംഭം കുറിച്ചു. 16സ്കൗട്ട്സും 32 ഗൈഡ്സും അംഗങ്ങളായുണ്ട്.എല്ലാ വ്യാഴാഴ്ച്ചയും കുട്ടികൾ യൂണീഫോമിൽ വരികയും മീറ്റിംഗ് കൂടുകയും ചെയ്യുന്നു. തൃതീയ സോപാൻ രാജ്യപുരസ്കാർ പരീക്ഷകൾക്കുള്ള പരിശീലനം നൽകി വരുന്നു. | സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾക്ക് ജൂൺ മാസത്തിൽ തന്നെ ആരംഭം കുറിച്ചു. 16സ്കൗട്ട്സും 32 ഗൈഡ്സും അംഗങ്ങളായുണ്ട്.എല്ലാ വ്യാഴാഴ്ച്ചയും കുട്ടികൾ യൂണീഫോമിൽ വരികയും മീറ്റിംഗ് കൂടുകയും ചെയ്യുന്നു. തൃതീയ സോപാൻ രാജ്യപുരസ്കാർ പരീക്ഷകൾക്കുള്ള പരിശീലനം നൽകി വരുന്നു. | ||
ട്രാഫിക്ക് ക്ലീനിംഗ് ഹോണസ്റ്റി ഷോപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വം നൽകുന്നു. പരിസ്ഥിതി ദിനം വായനാദിനം എന്നിവ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. | ട്രാഫിക്ക് ക്ലീനിംഗ് ഹോണസ്റ്റി ഷോപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വം നൽകുന്നു. പരിസ്ഥിതി ദിനം വായനാദിനം എന്നിവ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. |