"വായനാദിനം 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം]]
  റവ.ഫാ.ജോഷി സി.എം.ഐ വായനാദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ "ജന്മദിനത്തിന് സ്കൂൾ ലൈബ്രറിക്ക് ഒരു പുസ്തകം" എന്ന പരിപാടി ജന്മദിനം ആഘോഷിക്കുന്ന മാസ്റ്റർ ആദിത്യനി ൽനിന്നും പുസ്തകം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. 100ഓളം കുട്ടികൾ വായനകുറിപ്പുകൾ തയ്യാറാക്കി .വായനാദിന പ്രതിജ്ഞ ഉണ്ടായിരുന്നു. june19 മുതൽ july 7വരെ വായനാപക്ഷാചരണം വായിച്ചു കൊണ്ടാടി.

00:06, 31 ജൂലൈ 2019-നു നിലവിലുള്ള രൂപം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

റവ.ഫാ.ജോഷി സി.എം.ഐ വായനാദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ "ജന്മദിനത്തിന് സ്കൂൾ ലൈബ്രറിക്ക് ഒരു പുസ്തകം" എന്ന പരിപാടി ജന്മദിനം ആഘോഷിക്കുന്ന മാസ്റ്റർ ആദിത്യനി ൽനിന്നും പുസ്തകം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. 100ഓളം കുട്ടികൾ വായനകുറിപ്പുകൾ തയ്യാറാക്കി .വായനാദിന പ്രതിജ്ഞ ഉണ്ടായിരുന്നു. june19 മുതൽ july 7വരെ വായനാപക്ഷാചരണം വായിച്ചു കൊണ്ടാടി.
"https://schoolwiki.in/index.php?title=വായനാദിനം_2018&oldid=642688" എന്ന താളിൽനിന്ന് ശേഖരിച്ചത്