"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്വയംരക്ഷാ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>സ്വയംരക്ഷാ പരിശീലനം</big>
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
==കരാട്ടേ പരിശീലനം==
'''ആറ്റിങ്ങൽ കരാട്ടേ ടീമിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം...
'''
[[പ്രമാണം:42021 131000.jpg|thumb|ഞങ്ങളോട് ഇനി കളി വേണ്ട]]
==സ്വയംരക്ഷാ പരിശീലനം==
'''അവനവഞ്ചേരിയിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട...കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ 'നിർഭയ'യുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പുറമേ എട്ടു മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ പെൺകുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ബഹു. ഡി.വൈ.എസ്.പി. ശ്രീ.അശോകൻ, വനിതാ സെൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ശ്രീമതി സിസിലി കുമാരി എന്നിവർ നേതൃത്വം നൽകി.'''


'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട.... കേരള പോലീസിന്റെ നേതൃത്വത്തിൽ സ്വയംരക്ഷാ പരിശീലനം'''


 
[[പ്രമാണം:42021 555.jpg|thumb|നടുവിൽ| സ്വയംരക്ഷാ പരിശീലനം.]]
----
[[പ്രമാണം:42021 554.jpg|thumb|നടുവിൽ |സ്വയംരക്ഷാ പരിശീലനം.]]
 
[[പ്രമാണം:42021 553.jpg|thumb|നടുവിൽ| സ്വയംരക്ഷാ പരിശീലനം.]]
 
<big>അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഉച്ചഭക്ഷണ വിതരണ സംവിധാനത്തിന് മികവേകാൻ ഒരു പുതിയ സംരംഭം കൂടി...</big>
 
'''പച്ചക്കറികൾ,പാൽ ഉത്പന്നങ്ങൾ മുതലായവ കേടു കൂടാതെ സൂക്ഷിക്കുവാൻ വേണ്ടി അവനവഞ്ചേരി എക്സ് പ്രവാസി ക്ലബ്‌ അംഗങ്ങൾ ചിൽ കൂളർ കം ഫ്രീസർ സിസ്റ്റം സ്കൂളിന് സമർപ്പിച്ചു... സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായക്ക് ക്ലബ്ബ് സെക്രട്ടറി ശ്രീ.എം.ഇ.എസ്. സത്താർ ചിൽകൂളർ കൈമാറി. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലബ് പ്രസിഡന്റ് ശ്രീ.എ.എൻ.ഹുസൈൻ, ട്രഷറർ ശ്രീ.ഷാജി മനാഫ്, ശ്രീ.എ.എം.ബഷീർ, ശ്രീ.എസ്.സൈഫുദ്ദീൻ, ശ്രീ.ഫസിലുദ്ദീൻ, ശ്രീ.ഷാഫി, ശ്രീ.അബ്ദുൽ ഹക്കിം, ശ്രീ.സൈനുൽ അബ്ദീൻ എന്നിവർ സംബന്ധിച്ചു.'''
5,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/589020...620593" എന്ന താളിൽനിന്ന് ശേഖരിച്ചത്