"N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| [[പ്രമാണം:20181121 135036.jpg|thumb|എൻ.എസ്സ്.എസ്സ്.മെഡിൽ സ്കൂൾ ചൊവ്വള്ളൂർ]] | | [[പ്രമാണം:20181121 135036.jpg|thumb|എൻ.എസ്സ്.എസ്സ്.മെഡിൽ സ്കൂൾ ചൊവ്വള്ളൂർ]] | ||
|} | |} | ||
* 1952- ൽ നിർമ്മിച്ച സ്ക്കൂളിന്റെ ആദ്യകാലകെട്ടിടം ഹരിതാഭമായ ഒരു കുന്നിൻ മുകളിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് | *1952- ൽ നിർമ്മിച്ച സ്ക്കൂളിന്റെ ആദ്യകാലകെട്ടിടം. | ||
* എൻ.എസ്സ്.എസ്സ് | *ഹരിതാഭമായ ഒരു കുന്നിൻ മുകളിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് വിളപ്പിൽഗ്രാമത്തിന്റെ സാംസ്ക്കാ രിക പഴമയെ വെളിപ്പെടുത്തികൊണ്ട്നിലനിൽക്കുന്നു. | ||
* അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്. | *<font color=blue>എൻ.എസ്സ്.എസ്സ് മെഡിൽസ്കൂൾ ചൊവ്വള്ളൂർ </font color=blue>എന്നായിരുന്നു ആ പഴയ പേര്. | ||
* തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. | *നാട്ടുനന്മകൾ അറിഞ്ഞു ജീവിച്ച ഗ്രാമീണ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികളാണ് ഇൗ വിദ്യാലയ ത്തിനെ ഇപ്പോഴും ജീവത്താക്കുന്നത്. | ||
* പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ | *അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്. | ||
* 2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ | *തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. | ||
* സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ | *പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. | ||
*2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ നവീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. | |||
*സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുക ൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു. |
22:06, 13 ഡിസംബർ 2018-നു നിലവിലുള്ള രൂപം
- 1952- ൽ നിർമ്മിച്ച സ്ക്കൂളിന്റെ ആദ്യകാലകെട്ടിടം.
- ഹരിതാഭമായ ഒരു കുന്നിൻ മുകളിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് വിളപ്പിൽഗ്രാമത്തിന്റെ സാംസ്ക്കാ രിക പഴമയെ വെളിപ്പെടുത്തികൊണ്ട്നിലനിൽക്കുന്നു.
- എൻ.എസ്സ്.എസ്സ് മെഡിൽസ്കൂൾ ചൊവ്വള്ളൂർ എന്നായിരുന്നു ആ പഴയ പേര്.
- നാട്ടുനന്മകൾ അറിഞ്ഞു ജീവിച്ച ഗ്രാമീണ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികളാണ് ഇൗ വിദ്യാലയ ത്തിനെ ഇപ്പോഴും ജീവത്താക്കുന്നത്.
- അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്.
- തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
- പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്.
- 2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ നവീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.
- സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുക ൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു.