"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ജൂൺ 1 പ്രവേശനോത്സവം==
{{PHSSchoolFrame/Pages}}
ഈ അദ്ധ്യന വർഷം ജൂൺ ഒന്നാം തീയതി നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു.കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും A+ വാങ്ങിച്ച കുട്ടികളെ അനുമോദിച്ചു.
{{prettyurl|G.H.S.S.Areacode}}
{| align=center cellspacing="1" cellpadding="1" style="background: #fff; border: 1px solid #88a; padding: 5px; font-size: 100%; width: 100%;"
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:39047 sasi.jpg|thumb|300px|left|
''' ജൂൺ 1 പ്രവേശനോത്സവം '''
==ജൂൺ 5 പരിസ്ഥിതി ദിനം==
ഈ അദ്ധ്യന വർഷം ജൂൺ ഒന്നാം തീയതി നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു.കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും A+ വാങ്ങിച്ച കുട്ടികളെ അനുമോദിച്ചു.അതോടൊപ്പം വേദാന്തത്തിൽ ഡോക്ട്രേറ്റ് നേടിയ ഡോ ബി. ശശികുമാർ സാറിനെ ആദരിച്ചു.
ജൂൺ അഞ്ച് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട്, മാത്രസമിതി പ്രസിഡണ്ട്, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ മരങ്ങൾ നട്ടു. പ്രത്യേക അസംബ്സി കൂടി മരങ്ങൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, എച്ച്. എം ജയ ടീച്ചർ കുുട്ടികളെ ബോധവത്കരിച്ചു.
[[പ്രമാണം:39047 environ day.jpg|thumb|300px|right|
''' ജൂൺ 5 പരിസ്ഥിതി ദിനം '''
==ജൂൺ 19- വായനാദിനം==
ജൂൺ അഞ്ച് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട്, മാത്രസമിതി പ്രസിഡണ്ട്, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ മരങ്ങൾ നട്ടു. പ്രത്യേക അസംബ്സി കൂടി മരങ്ങൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, എച്ച്. എം ജയ ടീച്ചർ കുുട്ടികളെ ബോധവത്കരിച്ച
''' ജൂൺ 19- വായനാദിനം '''
വായനാദിനം വായനാവാരമാക്കി ആഘോഷിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികൾക്കും  പസ്തകങ്ങൾ നല്കി. അവരോട് വായനാക്കുറിപ്പ് എഴുതി നല്കാൻ ആവശ്യപ്പെടുന്നു.
വായനാദിനം വായനാവാരമാക്കി ആഘോഷിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികൾക്കും  പസ്തകങ്ങൾ നല്കി. അവരോട് വായനാക്കുറിപ്പ് എഴുതി നല്കാൻ ആവശ്യപ്പെടുന്നു.
==ജൂൺ 21- ലഹരി വിരുദ്ധദിനം==
[[പ്രമാണം:39047 drug.jpg|thumb|300px|right|
''' ജൂൺ 26- ലഹരി വിരുദ്ധദിനം '''
ജൂൺ 26- ലഹരി വിരുദ്ധദിനം
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ റാലി, തെരുവു നാടകം, ബോധവത്കരണ ക്ലാസ്സ് എന്നിവ നടത്തി.
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ റാലി, തെരുവു നാടകം, ബോധവത്കരണ ക്ലാസ്സ് എന്നിവ നടത്തി.
==ജൂൺ 30 വിരമിച്ചു==
[[പ്രമാണം:39047 retire.jpg|thumb|300px|center|
''' വിശ്വനാഥൻ സാറിന് ആദ്യ എച്ച് എം കേശവരു ഭട്ടതിരി മൊമെന്റോ നല്കുന്നു '''
ജൂൺ 30 വിരമിച്ചു
ഹയർ സെക്കന്ററിയുടെ പ്രിൻസിപ്പാളായ വിശ്വനാഥ പിള്ള സാർ വിരമിച്ചു. വിരമിക്കൽ ചടങ്ങിൽ മുൻ അദ്ധ്യാപകർ പങ്കെടുത്തു.
ഹയർ സെക്കന്ററിയുടെ പ്രിൻസിപ്പാളായ വിശ്വനാഥ പിള്ള സാർ വിരമിച്ചു. വിരമിക്കൽ ചടങ്ങിൽ മുൻ അദ്ധ്യാപകർ പങ്കെടുത്തു.
==ജൂലൈ  2==
''' ജൂലൈ  2 '''
ജൂലൈ രണ്ടിന് പുതിയ പ്രിൻസിപ്പലായി ലേഖ ടീച്ചർ ചാർജെടുത്തു.
ജൂലൈ രണ്ടിന് പുതിയ പ്രിൻസിപ്പലായി ലേഖ ടീച്ചർ ചാർജെടുത്തു.
==ജൂലൈ 21==
''' ജൂലൈ 21 '''
ചാന്ദ്ര ദിനം
ചാന്ദ്ര ദിനം
==ആഗസ്റ്റ് 2 എസ്. പി. സി ദിനം==
''' ആഗസ്റ്റ് 2 എസ്. പി. സി ദിനം '''
ആഗസ്റ്റ് രണ്ട് എസ്. പി. സി ദിനമായി ആചരിച്ചു. എസ്.പി സി യുടെ നേതൃത്വത്തിൽ പ്രത്യക അസംബ്ലി കൂടി. സീനിയർ കേഡറ്റായ ദേവാനന്ദ് എസ്. പി. സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആഗസ്റ്റ് രണ്ട് എസ്. പി. സി ദിനമായി ആചരിച്ചു. എസ്.പി സി യുടെ നേതൃത്വത്തിൽ പ്രത്യക അസംബ്ലി കൂടി. സീനിയർ കേഡറ്റായ ദേവാനന്ദ് എസ്. പി. സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
==ആഗസ്റ്റ് 4- കുട്ടനാടിനൊരു കൈത്താങ്ങ്==
[[പ്രമാണം:39047 kuttanad.jpg|thumb|300px|left|
''' ആഗസ്റ്റ് 4- കുട്ടനാടിനൊരു കൈത്താങ്ങ്'''
അംബികോദയം സ്ക്കൂളിന്റെ നന്മയുടെ വാഹകരായി പ്രിഷ്യസ് ഡ്രോപ്സ്........... നെടിയവിള VGSS അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ മാതൃഭൂമി നന്മ ക്ലബ് കുട്ടനാടിന് ഒരു കൈത്താങ്ങാകുവാൻ കൈകോർക്കുന്നു. കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ കുട്ടനാട്ടിൽ എത്തിയ്ക്കുന്നതിനായി സ്ക്കൂളിലെ എസ്.പി.സി, മാതൃഭൂമി നന്മ ക്ലബ് പ്രവർത്തകർ ചേർന്നാണ് ദുരിതാശ്വാസവസ്തുക്കൾ ശേഖരിച്ചത്.ഇതു കൂടാതെ മാതൃഭൂമിയുടെ കുട്ടനാട്- ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതായി പ്രിഷ്യസ് ഡ്രോപ്സ് ഗ്രൂപ്പ് മെമ്പറും സ്ക്കൂളിലെ നന്മ ക്ലബ് കോ-ഓർഡിനേറ്ററുമായ രാജേശ്വരി, പ്രിൻസിപ്പൽ എസ്.ലേഖ, ഹെഡ്മിസ്ട്രസ് കെ.ജയ എന്നിവർ അറിയിച്ചു.സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ  ദുരിതാശ്വാസ സാധനങ്ങൾ പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവ പ്രവർത്തകരായ ശ്രീ.റ്റി.രാജേഷ്, ശ്രീ.ഗോപകുമാർ, ശ്രീ.പ്രസാദ്കുമാർ എന്നിവർ ഏറ്റുവാങ്ങി..
==ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം==
[[പ്രമാണം:39047 august 15.jpg|thumb|300px|right|
''' ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം '''
ഹെഡ്മിസ്ട്രസ് ജയടീച്ചർ പതാകയുയർത്തി. എസ്. പി സി, സ്കൗട്ട്, ഗൈഡ് കുട്ടികൾ സല്യൂട്ട് നല്കി. കുട്ടികൾ ദേശഭക്തി ഗാനം ചൊല്ലി.
ഹെഡ്മിസ്ട്രസ് ജയടീച്ചർ പതാകയുയർത്തി. എസ്. പി സി, സ്കൗട്ട്, ഗൈഡ് കുട്ടികൾ സല്യൂട്ട് നല്കി. കുട്ടികൾ ദേശഭക്തി ഗാനം ചൊല്ലി.
==ആഗസ്റ്റ് 19==
==ആഗസ്റ്റ് 19==
സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തനം ആരംഭിച്ചു. ഇരുപത്തഞ്ച് കുടുംബങ്ങൾ ക്യാമ്പിൽ സുരക്ഷിതരായി കഴിയുന്നു.
സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തനം ആരംഭിച്ചു. ഇരുപത്തഞ്ച് കുടുംബങ്ങൾ ക്യാമ്പിൽ സുരക്ഷിതരായി കഴിയുന്നു.
വരി 34: വരി 66:
==സെപ്റ്റംബർ 6 സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു==
==സെപ്റ്റംബർ 6 സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു==
വി ജി എസ് എസ് അംബികോദയം എച്ച് എസ് എസിലെ നന്മ ക്ലബ്,സ്കൌട്ട് ഗൈഡ്,എസ് പി സി,ജെ ആർ സി യൂണിറ്റുകളുടെ നേത്രത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ ചെങ്ങന്നൂർ പ്രളയബാധിത പ്രദേശങ്ങളിലെ പാണ്ടനാട് എസ് വി എച്ച് എസ് എസ്, ഗവ: എൽ പി എസ് പാണ്ടനാട്,നായർ സമാജം ഗേൾസ് എച്ച് എസ് എസ് മാന്നാർ,ഗവ: എൽ പി എസ് മാന്നാർ എന്നീ സ്കൂളുകളിൽ വിതരണം ചെയ്തു.സ്കൂളിലെ വിവിധ സംഘടനകളെ പ്രതിനി‍ധീകരിച്ച് കുട്ടികളും അദ്ധ്യപകരായ എസ് വസന്തകുമാരി അമ്മ,പി രാജേശ്വരി അമ്മ,കെ മോഹൻ കുമാർ,കെ ഒ ദീപക് കുമാർ,എസ് ഗിരീഷ്,എസ് ജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വി ജി എസ് എസ് അംബികോദയം എച്ച് എസ് എസിലെ നന്മ ക്ലബ്,സ്കൌട്ട് ഗൈഡ്,എസ് പി സി,ജെ ആർ സി യൂണിറ്റുകളുടെ നേത്രത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ ചെങ്ങന്നൂർ പ്രളയബാധിത പ്രദേശങ്ങളിലെ പാണ്ടനാട് എസ് വി എച്ച് എസ് എസ്, ഗവ: എൽ പി എസ് പാണ്ടനാട്,നായർ സമാജം ഗേൾസ് എച്ച് എസ് എസ് മാന്നാർ,ഗവ: എൽ പി എസ് മാന്നാർ എന്നീ സ്കൂളുകളിൽ വിതരണം ചെയ്തു.സ്കൂളിലെ വിവിധ സംഘടനകളെ പ്രതിനി‍ധീകരിച്ച് കുട്ടികളും അദ്ധ്യപകരായ എസ് വസന്തകുമാരി അമ്മ,പി രാജേശ്വരി അമ്മ,കെ മോഹൻ കുമാർ,കെ ഒ ദീപക് കുമാർ,എസ് ഗിരീഷ്,എസ് ജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്ന
[[പ്രമാണം:39047 mannar.jpeg|ലഘുചിത്രം|നടുവിൽ]]
==സെപ്റ്റംബർ 7 എൻഡോവ്മെന്റ് വിതരണം ചെയ്തു==
==സെപ്റ്റംബർ 7 എൻഡോവ്മെന്റ് വിതരണം ചെയ്തു==
ഉദാരമതികൾ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റുകൾ കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ വിതരണം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട്അദ്ധ്യക്ഷനായ സമ്മേളനത്തിൽ കാരക്കാട് അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുണാമണി, പിറ്റിഎ, എംപിറ്റിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹൈടെക് ക്ലാസ് റൂമിന്റെ ഉത്ഘാടനവും ശ്രീ കൊടിക്കുന്നിൽ സുരേഷ് എം. പി നിർവഹിച്ചു
[[പ്രമാണം:39047 endov.jpeg|ലഘുചിത്രം|നടുവിൽ|സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം പി ഉത്ഘാടനം ചെയ്യുന്നു]]
490
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535930...560993" എന്ന താളിൽനിന്ന് ശേഖരിച്ചത്