"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
22:36, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018സീഡ്
(ലഹരി) |
(സീഡ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
' | ' | ||
== സീഡ് ക്ലബ് | == സീഡ് ക്ലബ് == | ||
വൃക്ഷതൈ നടുകയും ക്ലബിനെ കുറിച്ച് വിശദീകരണം നൽകുകയും ചെയ്തു കൊണ്ട് എച്ച്.എം നിർമ്മല ടീച്ചർ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. | |||
<gallery> | <gallery> | ||
വരി 9: | വരി 9: | ||
</gallery> | </gallery> | ||
== എെ.ടി ക്ലബ് == | |||
ഡപ്യൂട്ടി എച്ച്.എം ഉഷടീച്ചറുടെ സാന്നിദ്ധ്യത്തിൽ എെ.ടി ക്ലബ് ഉദ്ഘാടനം നടന്നു എെ.ടി കോഡിനേറ്റർ നന്ദൻമാസ്റ്റർ നേതൃത്വം നൽകി.കഴിഞ്ഞവർഷത്തെ വിന്നേഴ്സ് അവരുടെ അനുഭവം | |||
പങ്കുവെക്കുകയും ഡ്രോയിംഗ് അദ്ധ്യാപകൻ ഹരീഷ് മാസ്റ്റർ ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് നൽകുകയും ചെയ്തു. | |||
<gallery> | |||
18073 104 it.jpg | |||
18073 113it.jpg | |||
</gallery> | |||
== ''ഹിന്ദി ക്ലബ്'' == | |||
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികളോടു കൂടി ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു.ക്വിസ് മത്സരം,കാർഡ് നിർമ്മാണം എന്നിവയിൽ വിജയികളായ കുട്ടികൾക്കുളള | |||
സമ്മാനദാനം എച്ച്.എം നിർമ്മല ടീച്ചർ നിർവഹിച്ചു.ഹിന്ദി പഠനം സുഗമമാക്കാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു | |||
<gallery> | |||
18073 62 hindi.jpg | |||
</gallery> | |||
<gallery> | |||
18073 60 hindi.jpg | |||
<gallery> | |||
18073 132 hindi.jpg | |||
18073 133 hindi.jpg | |||
</gallery> | |||
== ''അറബിക് ക്ലബ്ബ്''''' == | |||
അലീഫ് ടാലന്റ് ടെസ്റ്റിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചുകൊണ്ട് എച്ച് എം നിർമ്മല ടീച്ചർ അറബിക് ക്ലബ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. | |||
<gallery> | |||
<gallery> | |||
18073 75 arabic.jpg | |||
18073 76 arabic.jpg | |||
</gallery> | |||
== ലഹരിവിരുദ്ധ ക്ലബ് == | |||
ലഹരി വിരുദ്ധ ക്ലബിന്റെയും,പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ ഒാഫീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിമുക്തി ബോധവൽക്കരണ | |||
ക്ലാസ് നടത്തി.എച്ച്.എം.നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിവന്റീവ് ഒാഫീസർമാരായ ശ്രീരാമൻ കുട്ടി,ശ്രീ ബിജു പാറോൽ എന്നിവർ ക്ലാസ്സെടുത്തു. | |||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
<gallery> | |||
[[പ്രമാണം:18073 LAHARI1.jpg|ലഘുചിത്രം|ഇടത്ത്|L1]] | |||
[[പ്രമാണം:18073 LAHARI2.jpg|ലഘുചിത്രം|വലത്ത്|L2]][[പ്രമാണം:18073 89 lahari .jpg|ലഘുചിത്രം|നടുവിൽ|L3]] | |||
[[പ്രമാണം:18073 89 lahari .jpg|ലഘുചിത്രം|നടുവിൽ|L3]] | |||
18073 LAHARI2.jpg | |||
<gallery> | |||
18073 89 lahari .jpg | |||
</gallery> | |||
== ഇംഗ്ലീഷ് ക്ലബ് == | == ഇംഗ്ലീഷ് ക്ലബ് == | ||
വരി 22: | വരി 64: | ||
<gallery> | <gallery> | ||
Eng club inaug.jpg | |||
18073 | 18073 Eng club inug2.jpg | ||
</gallery> | |||
സബ്ജില്ലാതലത്തിൽ ജി.വി.എച്ച്.എസ് എസ് അരിക്കോട് വെച്ചു നടന്ന ഇംഗ്ലീഷ് സംവാദ മത്സരത്തിൽ out standing performer ആയി ആദിനാഥ് രവി തെരഞ്ഞെടുക്കപ്പെട്ടു. | |||
<gallery> | |||
18073 141 english.jpg | |||
</gallery> | |||
== ''പൗൾട്രി ക്ലബ് == | |||
മൂർക്കനാട് പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ എൻ.എച്ച്.എസിൽ പൗൾട്രി ക്ലബ് ആരംഭിച്ചു.ക്ലബ്അംഗങ്ങളായ വിദ്യാർത്ഥികൾക്ക് അഞ്ചാ കോഴികളെ വീതം നൽകി ക്ലബിന്റെ ഉദ്ഘാടനം കെ.രാജഗോപാലൻ നിർവഹിച്ചു. | |||
<gallery> | |||
18073 92poultery.jpg | |||
</gallery> | |||
== ''ഉറുദ്ദു ക്ലബ്== | |||
കുട്ടികളുടെ വിവിധ പരിപാടികളോടെ ഉറുദ്ദു ക്ലബ് ഉദ്ഘാടനം എച്ച്.എം. നിർമ്മല ടീച്ചർ നിർവഹിച്ചു. | |||
<gallery> | |||
<gallery> | |||
18073-95urdu.jpg | |||
18073 97urdu.jpg | |||
</gallery> | </gallery> |