"ജി.എൽ.പി.എസ്.ചാത്തന്നൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==പ്രൈമറി വിഭാഗം== | |||

352 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിലെ പ്രൈമറി വിഭാഗം നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികളിൽ ആയിട്ടാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഉണ്ട്.

352 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിലെ പ്രൈമറി വിഭാഗം നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികളിൽ ആയിട്ടാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഉണ്ട്.

പ്രൈമറി വിഭാഗത്തിൽ 8 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും ആണ് നിലവിലുള്ളത്. നിലവിലെ പ്രധാനാദ്ധ്യാപിക ആയി ചുമതല വഹിക്കുന്നത് ശ്രീമതി സാവിത്രി ടീച്ചർ ആണ്. |
പ്രൈമറി വിഭാഗത്തിൽ 8 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും ആണ് നിലവിലുള്ളത്. നിലവിലെ പ്രധാനാദ്ധ്യാപിക ആയി ചുമതല വഹിക്കുന്നത് ശ്രീമതി സാവിത്രി ടീച്ചർ ആണ്. | ||
*അദ്ധ്യാപകർ: ദീപ എൻ, ധന്യ വി.പി, നസീറ വി.പി, പിപ്‌സി കെ, സുമയ്യ എം.സി, ഉമ പി.കെ | *പ്രധാനാധ്യാപിക : സാവിത്രി കെ.വി. | ||
*അനദ്ധ്യാപകർ: ശാരദ
| *അദ്ധ്യാപകർ : ദീപ എൻ, ധന്യ വി.പി, നസീറ വി.പി, പിപ്‌സി കെ, സുമയ്യ എം.സി, ഉമ പി.കെ | ||
*അനദ്ധ്യാപകർ : ശാരദ

===പ്രീപ്രൈമറി വിഭാഗം=== | ====പ്രീപ്രൈമറി വിഭാഗം==== | ||

സ്കൂളിലെ അഡ്‌മിഷൻ നിരക്ക് കുറഞ്ഞുതുടങ്ങിയപ്പോൾ ആണ് പ്രീപ്രൈമറി വിഭാഗം തുടങ്ങിന്നതിനെ കുറിച്ചു പരിഗണിച്ചത്. 2011 -12 കാലയളവിൽ പ്രീപ്രൈമറി വിഭാഗം ആരംഭിക്കുമ്പോൾ 26 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇ വിഭാഗത്തിൽ 77 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി വിഭാഗം തുടങ്ങിയത് മൂലം സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. ഇപ്പോൾ പ്രീപ്രൈമറി വിഭാഗത്തിന് ആയി മാത്രം 2 അദ്ധ്യാപകരും 2 ആയമാരും ജോലിചെയുന്നുണ്ട്. ഈ വിഭാഗത്തിനായി മാത്രം ഒരു കെട്ടിടം നിർമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അദ്ധ്യാപകർ : ശാന്ത കെ.പി, ഷീന കെ.വി. | * അദ്ധ്യാപകർ : ശാന്ത കെ.പി, ഷീന കെ.വി. | ||
ആയമാർ : ശൈലജ സി, ഷിജി കെ.എസ്. | * ആയമാർ : ശൈലജ സി, ഷിജി കെ.എസ്. | ||
''ശലഭോത്സവം'': പ്രീപ്രൈമറി വിഭാഗത്തിലായി പ്രത്യെകം കലോത്സവം എല്ലാവർഷവും നടത്തി വരുന്നു. | ''ശലഭോത്സവം'': പ്രീപ്രൈമറി വിഭാഗത്തിലായി പ്രത്യെകം കലോത്സവം എല്ലാവർഷവും നടത്തി വരുന്നു. | ||