"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
===അസ്സംബ്ലി=== | ===അസ്സംബ്ലി=== | ||

സ്കൂളിൽ എല്ലാ ദിവസവും ചിട്ടയായി അസ്സംബ്ലി നടത്തുന്നു. മലയാളം, ഇംഗ്ലീഷ്,അറബി എന്നീ മൂന്ന് ഭാഷകളിയായി വിപുലമായിട്ടാണ് അസ്സംബ്ലി നടത്തുന്നത്. ഇതിൻറെ ഭാഗമായി പത്രവായന, ദിനാചരണ റിപ്പോർട്ട്, രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രത്യേക പ്രഭാഷണങ്ങൾ മികച്ച സൃഷ്ടികളുടെ അവതരണം എന്നീ കാര്യപരിപാടികൾ നടത്തിപോരുന്നു. സ്കൂളിൻറെ പ്രധാന ഓഡിറ്റോറിയത്തിൽ വച്ചാണ് അസംബ്ലി നടത്തി വരുന്നത്. ഇവിടെ എല്ലാ കുട്ടികൾക്കും ഇരുന്നു അസ്സംബ്ലി കേൾക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

സ്കൂളിൽ എല്ലാ ദിവസവും ചിട്ടയായി അസ്സംബ്ലി നടത്തുന്നു. മലയാളം, ഇംഗ്ലീഷ്,അറബി എന്നീ മൂന്ന് ഭാഷകളിയായി വിപുലമായിട്ടാണ് അസ്സംബ്ലി നടത്തുന്നത്. ഇതിൻറെ ഭാഗമായി പത്രവായന, റേഡിയോ ക്വിസ് അവതരണം, ദിനാചരണ റിപ്പോർട്ട്, രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രത്യേക പ്രഭാഷണങ്ങൾ മികച്ച സൃഷ്ടികളുടെ അവതരണം എന്നീ കാര്യപരിപാടികൾ നടത്തിപോരുന്നു. സ്കൂളിൻറെ പ്രധാന ഓഡിറ്റോറിയത്തിൽ വച്ചാണ് അസംബ്ലി നടത്തി വരുന്നത്. ഇവിടെ എല്ലാ കുട്ടികൾക്കും ഇരുന്നു അസ്സംബ്ലി കേൾക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
====സയൻസ് ക്ലബ്==== | ====സയൻസ് ക്ലബ്==== | ||
കുട്ടികളിൽ ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിൽ ഇത്തരം ക്ലബ്ബുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ പ്രധാന പ്രവർത്തനങ്ങൾ താഴെ ചേർത്തിരിക്കുന്നു. | [[പ്രമാണം:Sciencecorner.jpg|ലഘുചിത്രം|100px|വലത്ത്|സയൻസ് കോർണർ]] | ||
കുട്ടികളിൽ ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിൽ ഇത്തരം ക്ലബ്ബുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ പ്രധാന പ്രവർത്തനങ്ങൾ താഴെ ചേർത്തിരിക്കുന്നു.ഒരു ചെറിയ സയൻസ് ലാബിനുള്ള ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്. ഇത് ഉപയോഗിച്ച് കൊണ്ട് ആഴ്ചയിൽ ഒരു ലഘു പരീക്ഷണം വീതം കുട്ടികൾക്കായി നടത്തി വിശദീകരിച്ചു കൊടുക്കുന്നു. | |||
* ശാസ്ത്രലേഖനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക | * ശാസ്ത്രലേഖനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക | ||
* വായുമർദ്ദം, ജലത്തിൻറെ പ്രത്യേകതകൾ അടിസ്ഥാന സ്വഭാവങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുക. | * വായുമർദ്ദം, ജലത്തിൻറെ പ്രത്യേകതകൾ അടിസ്ഥാന സ്വഭാവങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുക. | ||
* ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുക. | * ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുക. | ||
* പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, കൃഷി എന്നിവ സംബന്ധിച്ചു കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നു. | * പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, കൃഷി എന്നിവ സംബന്ധിച്ചു കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നു. | ||
* ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു | * ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു | ||
====സോഷ്യൽ ക്ലബ്==== | ====സോഷ്യൽ ക്ലബ്==== | ||
[[പ്രമാണം:Kulam.jpeg|ലഘുചിത്രം|200px|right|കുളവും അതിന്റെ ആവാസ വ്യവസ്ഥയും മനസിലാക്കുന്നു]] | [[പ്രമാണം:Kulam.jpeg|ലഘുചിത്രം|200px|right|കുളവും അതിന്റെ ആവാസ വ്യവസ്ഥയും മനസിലാക്കുന്നു]] | ||
| വരി 20: | വരി 22: | ||
* തപാൽ ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ പൊതു ഇടങ്ങൾ സന്ദർശിക്കുക. | * തപാൽ ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ പൊതു ഇടങ്ങൾ സന്ദർശിക്കുക. | ||
====മാത്‌സ് ക്ലബ്==== | ====മാത്‌സ് ക്ലബ്==== | ||
[[പ്രമാണം:MathsclubGLPS.jpg|ലഘുചിത്രം|100px|വലത്ത്|മാത്‍സ് ക്ലബ് പ്രവർത്തനങ്ങൾ ]] | |||
* ക്വിസ്, പസ്സിൽ, ഗെയിംസ്,നമ്പർ ചാർട്ട്, കുസൃതി കണക്കുകൾ, മനകണക്കുകൾ എന്നിവ മുഖേനെ കുട്ടികളിൽ ഗണിത ശാസ്ത്രത്തിലെ കൂടുതൽ അഭിരുചി വളർത്തിയെടുക്കുന്നു. | * ക്വിസ്, പസ്സിൽ, ഗെയിംസ്,നമ്പർ ചാർട്ട്, കുസൃതി കണക്കുകൾ, മനകണക്കുകൾ എന്നിവ മുഖേനെ കുട്ടികളിൽ ഗണിത ശാസ്ത്രത്തിലെ കൂടുതൽ അഭിരുചി വളർത്തിയെടുക്കുന്നു. | ||
====സീഡ് ക്ലബ്==== | ====സീഡ് ക്ലബ്==== | ||
[[പ്രമാണം:pakalveed.jpeg|ലഘുചിത്രം|200px|right|സീഡ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പകൽവീട് സന്ദർശിക്കുന്നു]] | [[പ്രമാണം:pakalveed.jpeg|ലഘുചിത്രം|200px|right|സീഡ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പകൽവീട് സന്ദർശിക്കുന്നു]] | ||
| വരി 27: | വരി 31: | ||
* പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് കുട്ടികൾ റിപ്പോർട്ട് തയാറാക്കുന്നു. | * പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് കുട്ടികൾ റിപ്പോർട്ട് തയാറാക്കുന്നു. | ||
* പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റിയും പ്ളാസ്റ്റിക് പുനരുപയോഗത്തെ പറ്റിയും കുട്ടികളിൽ അവബോധം വളർത്തുന്നു. | * പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റിയും പ്ളാസ്റ്റിക് പുനരുപയോഗത്തെ പറ്റിയും കുട്ടികളിൽ അവബോധം വളർത്തുന്നു. | ||
* തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തു പകൽ വീട്ടിൽ കുട്ടികൾ കലാപരിപാടികൾ നടത്തുന്നു | |||
====ഇംഗ്ലീഷ് ക്ലബ്==== | ====ഇംഗ്ലീഷ് ക്ലബ്==== | ||
| വരി 56: | വരി 61: | ||
[[പ്രമാണം:SachinKrisnha.jpg|ലഘുചിത്രം|വലത്ത്|മാസ്റ്റർ സച്ചിൻ കൃഷ്ണ ]] | [[പ്രമാണം:SachinKrisnha.jpg|ലഘുചിത്രം|വലത്ത്|മാസ്റ്റർ സച്ചിൻ കൃഷ്ണ ]] | ||
14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ പട്ടാമ്പി താലൂക് തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായ ''സച്ചിൻ കൃഷ്ണ '' ചാംപ്യൻ പട്ടമണിഞ്ഞു. | 14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ പട്ടാമ്പി താലൂക് തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായ ''സച്ചിൻ കൃഷ്ണ '' ചാംപ്യൻ പട്ടമണിഞ്ഞു. | ||
==മറ്റു പ്രവർത്തനങ്ങൾ == | ==മറ്റു പ്രവർത്തനങ്ങൾ == | ||
'''തൂലിക''' | '''തൂലിക''' | ||
| വരി 75: | വരി 70: | ||
* പത്രങ്ങൾ, ബാലമാസികകൾ, ആനുകാലിക സംഭവങ്ങൾ രക്ഷിതാക്കൾക്ക് മെഗാ ക്വിസ് നടത്തുന്നു | * പത്രങ്ങൾ, ബാലമാസികകൾ, ആനുകാലിക സംഭവങ്ങൾ രക്ഷിതാക്കൾക്ക് മെഗാ ക്വിസ് നടത്തുന്നു | ||
[[പ്രമാണം:thoolika1.jpeg|ലഘുചിത്രം|ഇടത്ത്|150px|തൂലിക മാസികയുടെ മുഖചിത്രം ]] | [[പ്രമാണം:thoolika1.jpeg|ലഘുചിത്രം|ഇടത്ത്|150px|തൂലിക മാസികയുടെ മുഖചിത്രം ]] | ||
[[പ്രമാണം:Thoolika2.jpeg|ലഘുചിത്രം | [[പ്രമാണം:Thoolika2.jpeg|ലഘുചിത്രം|തൂലിക മാസികയുടെ പ്രകാശനം ]] | ||
[[പ്രമാണം:Wallpainting.jpg|ലഘുചിത്രം|ഒരു രക്ഷിതാവിൻറെ കലാവൈഭവം ]] | |||

'''പൂന്തോട്ടം''' | |||
[[പ്രമാണം:PoonthottamGLPS.jpg|ലഘുചിത്രം|വലത്ത്|250px|പൂന്തോട്ട പരിപാലനം]] | |||
സ്കൂളിൽ കുട്ടികളും അദ്ധ്യാപകരും ഒത്തൊചേർന്നു നിർമിച്ച മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. ഇതിൻറെ പരിപാലനം കുട്ടികൾ വളരെ ഭംഗിയായി നടത്തിപോരുന്നു. | |||
'''കൃഷി''' | '''കൃഷി''' | ||

ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ചെടികൾ വിതരണം ചെയ്തു. സ്കൂളിലെ ഔഷധത്തോട്ടവും കൃഷിയും പൂന്തോട്ടവും വിപുലപ്പെടുത്തി. ഗ്രോബാഗുകളിൽ കോളിഫ്ലവർ, മുളക്,കാബേജ് എന്നിവ നട്ടുവളർത്തി വിളവെടുത്തു. | |||
സ്കൂളിൻറെ കൃഷിത്തോട്ടത്തിൽ കുമ്പളം,വെള്ളരിക്ക, പയർ, വഴുതനങ്ങ എന്നിവ നട്ട് വിളവെടുപ്പ് നടത്തി. എല്ലാ പരിപാടികളിലും രക്ഷിതാക്കളുടെ സജീവ സാനിദ്ധ്യം ഉണ്ടാകാറുണ്ട്. ചാക്കുകൾ സംഘടിപ്പിച്ചു അതിലും ചെടികൾ നാടാറുണ്ട്.

* രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർഥികൾ വാഴ കൃഷി നടത്തി | * രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർഥികൾ വാഴ കൃഷി നടത്തി | ||
| വരി 84: | വരി 87: | ||
* ''ഓണത്തിന് ഒരുമുറം പച്ചക്കറി '' എന്ന ഗവ. പ്രോജെക്ടിലൂടെ നൽകിയ വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ സ്വന്തമായി പച്ചക്കറികൾ വിളയിച്ചെടുത്തു. | * ''ഓണത്തിന് ഒരുമുറം പച്ചക്കറി '' എന്ന ഗവ. പ്രോജെക്ടിലൂടെ നൽകിയ വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ സ്വന്തമായി പച്ചക്കറികൾ വിളയിച്ചെടുത്തു. | ||
[[പ്രമാണം:Krishi.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Krishi.jpeg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:Vithuvandi.jpg|ലഘുചിത്രം| | [[പ്രമാണം:Vithuvandi.jpg|ലഘുചിത്രം|left|250px|വിത്തുവണ്ടിക്ക് സ്വീകരണം ]] | ||
[[പ്രമാണം:Kuttikarshakan.jpg|ലഘുചിത്രം| | [[പ്രമാണം:Kuttikarshakan.jpg|ലഘുചിത്രം|center|കുട്ടികർഷകൻ]] | ||