"ഉപയോക്താവ്:21127" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജിഎച്ച്എസ് വടശ്ശേരിപ്പുറം | |||
* തുടർച്ചയായി എസ്എസ്എൽസിക്ക് 100 ശതമാനം വിജയം | |||
* 2016-17 പാലക്കാട് ജില്ലയിലെ മികച്ച പിടിഎ അവാർഡ്. | |||
* മലയാള മനോരമ നല്ലപാഠം മാതൃഭൂമി സീഡ് അവാർഡുകൾ. | |||
* RMSA SLDP മികവിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ബെസ്റ്റ് പെർഫോമർ അവാർഡും. | |||
* സംസ്ഥാന മോഡൽ പാർലമെൻറിൽ 2017 ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തിൽ ആറാം സ്ഥാനവും. വിദ്യാലയത്തിലെ മുഹമ്മദ് നാസിം ബെസ്റ്റ് പാർലമെൻററിയൻ അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ക്യാമ്പിലേക്ക് ഇനി ഡൽഹിയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. | |||
* നൂതന സാങ്കേതികവിദ്യയിലൂടെ ഏറ്റവും വലിയ തിരിനന ജലസേചന ജൈവകൃഷി വിഷരഹിത കൃഷി എന്നിവയ്ക്ക് കൃഷി വകുപ്പിൻറെ അംഗീകാരം. | |||
*ജില്ലയിലെതന്നെ ഏറ്റവും മികച്ച എസ്പിസി യൂണിറ്റ്. മികച്ച സർക്കിൾ പരേഡ് ട്രോഫി ലഭിച്ചിട്ടുണ്ട്. | |||
* തുടർച്ചയായി എൽ എസ് എസ് നേടുന്നു |
16:26, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ജിഎച്ച്എസ് വടശ്ശേരിപ്പുറം
- തുടർച്ചയായി എസ്എസ്എൽസിക്ക് 100 ശതമാനം വിജയം
- 2016-17 പാലക്കാട് ജില്ലയിലെ മികച്ച പിടിഎ അവാർഡ്.
- മലയാള മനോരമ നല്ലപാഠം മാതൃഭൂമി സീഡ് അവാർഡുകൾ.
- RMSA SLDP മികവിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ബെസ്റ്റ് പെർഫോമർ അവാർഡും.
- സംസ്ഥാന മോഡൽ പാർലമെൻറിൽ 2017 ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തിൽ ആറാം സ്ഥാനവും. വിദ്യാലയത്തിലെ മുഹമ്മദ് നാസിം ബെസ്റ്റ് പാർലമെൻററിയൻ അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ക്യാമ്പിലേക്ക് ഇനി ഡൽഹിയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
- നൂതന സാങ്കേതികവിദ്യയിലൂടെ ഏറ്റവും വലിയ തിരിനന ജലസേചന ജൈവകൃഷി വിഷരഹിത കൃഷി എന്നിവയ്ക്ക് കൃഷി വകുപ്പിൻറെ അംഗീകാരം.
- ജില്ലയിലെതന്നെ ഏറ്റവും മികച്ച എസ്പിസി യൂണിറ്റ്. മികച്ച സർക്കിൾ പരേഡ് ട്രോഫി ലഭിച്ചിട്ടുണ്ട്.
- തുടർച്ചയായി എൽ എസ് എസ് നേടുന്നു