"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:07, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''''''''ശലഭങ്ങൾ'''''''' | ''''''''ശലഭങ്ങൾ'''''''' | ||
വരി 21: | വരി 23: | ||
'''നെയ്യാറ്റിൻകര : ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി മാറ്റി തികച്ചും ജനാധിപത്യപരമായ രീതിയിൽ 2017-18 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 20-09-2017 ബുധനാഴ്ച മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിൽ നടന്നു.സ്കൂളിലെ അഞ്ചാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ബൂത്തുകളിൽ സജ്ജീകരിച്ചിരുന്ന ലാപ്ടോപ്പുകളുടെ സ്ക്രീനിൽ സ്ഥാനാർത്ഥികളുടെ പേരും ചിത്രവും രേഖപ്പെടുത്തിയിരുന്നു.കുട്ടികൾ അവരവർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിനു പുറത്ത് മൗസ് വച്ച് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തി.സ്കൂൾ ഐടി ക്ലബ്ബിന്റെ നേതൃത്ത്വത്തിലാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.''' | '''നെയ്യാറ്റിൻകര : ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി മാറ്റി തികച്ചും ജനാധിപത്യപരമായ രീതിയിൽ 2017-18 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 20-09-2017 ബുധനാഴ്ച മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിൽ നടന്നു.സ്കൂളിലെ അഞ്ചാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ബൂത്തുകളിൽ സജ്ജീകരിച്ചിരുന്ന ലാപ്ടോപ്പുകളുടെ സ്ക്രീനിൽ സ്ഥാനാർത്ഥികളുടെ പേരും ചിത്രവും രേഖപ്പെടുത്തിയിരുന്നു.കുട്ടികൾ അവരവർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിനു പുറത്ത് മൗസ് വച്ച് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തി.സ്കൂൾ ഐടി ക്ലബ്ബിന്റെ നേതൃത്ത്വത്തിലാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.''' | ||
'''സ്കൂൾ കലോത്സവം''' | '''സ്കൂൾ കലോത്സവം''' | ||
[[പ്രമാണം:44029 369.jpg|ലഘുചിത്രം|നടുവിൽ|]] | |||
'''മാരായമുട്ടം : മാരായമുട്ടം ഗവ. ഹയർസെക്കന്ററി സ്കൂളിലെ കലോത്സവം ഒക്ടോബർ 19 , 20 നടത്തുകയുണ്ടായി.പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകളാണ് കലോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.പ്രശസ്ത ഗാനരചയിതാവായ ശ്രീ മുരുകൻ കാട്ടാക്കടയുടെ മഹനീയ സാന്നിധ്യവും തദവസരത്തിൽ ഉണ്ടായിരുന്നു.കുട്ടികൾ വീറോടും വാശിയോടും കൂടിയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.''' | |||
=='''പ്രവേശനോത്സവം 2018-19'''== | |||
[[പ്രമാണം:44029_484.jpg|ലഘുചിത്രം|നടുവിൽ|]] | |||
2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. | |||
=='''സ്വാതന്ത്യ ദിനാഘോഷം'''== | |||
[[പ്രമാണം:44029_529.jpg|ലഘുചിത്രം|നടുവിൽ|]] | |||
'''സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ, പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.''' | |||
=='''പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഒരു കൈത്താങ്ങ്'''== | |||
'''ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് നെയ്യാറ്റിൻകര DEO ഓഫീസിൽ എത്തിച്ചു.''' |