"എസ്.എ.എച്ച്.എസ് വണ്ടൻമേട്/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color="#DD70B6"><font size=5>
<font color="#DD70B6"><font size=5>
2017-18 അധ്യായന വർഷം നമ്മുടെ സ്കൂളിലും നാഷണൽ കേഡറ്റ് കോപ്സ്-17  പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.അച്ചടക്കവും  ദേശസ്‍നേഹവും വളർത്തുന്ന ഉത്തമ പൗരൻമാരെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ കുട്ടികൾക്ക് നെടുങ്കണ്ടം ബറ്റാലിയന്റെ നേത്യത്വത്തിൽ പരിശീലനം നൽകി വരുന്നു.സ്കുളിന്റെ പൊതുപ്രവർത്തനത്തിനും പാഠ്യ പാഠ്യേതര പ്രവർത്തനത്തിങ്ങളിലും സജീവ സാന്നിദ്ധ്യമായ ഈ എൻ.സി.സി കേഡറ്റുകൾ ഈ സ്കുളിന്റെ അഭിമാനമായി പ്രവർത്തിക്കുന്നു.

വരി 4: വരി 5:
<gallery>
<gallery>
30024ncc1.jpg
30024ncc1.jpg
30024ncc2.jpg
30024-ncc03.jpg
</gallery>
</gallery>
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/541423...541448" എന്ന താളിൽനിന്ന് ശേഖരിച്ചത്