"വർഗ്ഗം:12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[പ്രമാണം:Pen.png|center|100px]]
[[പ്രമാണം:Pen.png|center|100px]]
'''കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ കലാ സൃഷ്ടികൾക്കുള്ള ഇടമാണ് ഇവിടം.'''
'''വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ക്ലാസ്സ് പ്രവർത്തനങ്ങളുടെയും കലാമേളയുടെയും ഭാഗമായി തയ്യാറാക്കിയ കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ കലാ സൃഷ്ടികളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.'''
==ഇതളുകൾ സാഹിത്യ സപ്ലിമെന്റ്==
==ഇതളുകൾ സാഹിത്യ സപ്ലിമെന്റ്==
സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ രചനയ്ക്ക് പ്രചോദനമാകുന്നതിനും അവരുടെ സൃഷ്ടികളെ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള ഒരു ശ്രമമാണ് '''ഇതളുകൾ'''.
സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ രചനയ്ക്ക് പ്രചോദനമാകുന്നതിനും അവരുടെ സൃഷ്ടികളെ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടേ ഒരു ശ്രമമാണ് '''ഇതളുകൾ'''.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Ithal ghssk1.jpg|ഇതളുകൾ -പേജ്1]]
|[[പ്രമാണം:Ithal ghssk1.jpg|ഇതളുകൾ -പേജ്1]]
വരി 91: വരി 91:
- Sreelakshmi N.
- Sreelakshmi N.
== കവിത (മലയാളം )==
'''മാതൃഭാഷ'''
മലയാളമാണെൻ  മാതൃഭാഷ
മലയാളമാണെൻ പുണ്യഭാഷ
എന്നുമെപ്പോഴും അഭിമാനിക്കുന്നു‍ഞാൻ
ഒരു മലയാളിയായതിനാൽ
ലളിതമാം ഭാഷയാണെൻ മലയാളം
അമ്പത്തൊന്നക്ഷരമടങ്ങിയഭാ‍ഷ
സുന്ദരമാണെൻ മലയാളം
എന്നുമെന്നും പറയുന്നൂ ഞാൻ
എൻ മലയാളമാണെൻ ഭാഷ
ജനിച്ചയുടനെ സ്വയം പറയുന്നു
'''സ്കൂൾ'''
ഞാൻ പഠിച്ചു വളർന്ന സ്കൂൾ
ഞാനെന്റെ ജീവിതം ചെലവഴിച്ച -
തിവിടെ ഞാനെന്റെ സ്വപ്നം
പങ്കുവച്ചതിവിടെയാണെന്റെ
ഗുരുവും ഇവിടെയാണുള്ളത്.
ഞാനെന്റെ സുഹൃത്തിനെ കണ്ടുമു -
ട്ടിയതുമിവിടെവച്ചുതന്നെ
ഞാനെന്റെ ആഗ്രഹം
സാക്ഷാൽകരിച്ചതുമിവിടെ വച്ച്.
എന്റെ സന്തോഷം ഇവിടെയാണുള്ളത്
എന്റെ ദുഃഖവും ഇവിടെയാണുള്ളത്.
ഞാനും ഇവിടെയാണുള്ളത്
എന്റെ വിദ്യാലയം ഇനിയും തിരികെ
വരുമോ എൻ ജീവനായ്.
'''കാസർഗോ‍ഡ്  '''
പതിനാല് നദികൾ ചേർന്നതാണ് നമ്മുടെ നാട്
ദൈവാരാധന ചേർന്ന നാട്. നാടൻ കലാരൂപമായ -
തെയ്യങ്ങളുടെ നാട്. കാവുകളിൽ ക്ഷേത്രങ്ങളിൽ
പല തെയ്യകോലങ്ങൾ കെട്ടിയാടുന്നു.
അതി മനോഹരം നമ്മുടെ നാട് കേളീലോകം
ഉയരും നാട്. ഭാഷകളിൽ കേമനാണ് നമ്മുടെ നാട്
കേളികൊട്ടും നാട് അഭിമാനിക്കാം അഭിമാനിക്കാം
ബേക്കൽകോട്ട
എന്റെ നാട് കാസർഗോഡ്.
'''മരം'''
ഒരു ദിനം ഞാൻ ഒരു മരം -
നട്ടു അടുത്തു ഞാൻ ചെന്നു.
മരം വളർന്നു എനിക്കീ മരം
ഇളംകാറ്റ് സമ്മാനമായിനൽകി
കടും വേനലിൽ എനിക്ക് കൂട്ടായ്
എൻ സുഹൃത്തായി മരം നിന്നു.
തന്നു നിറവിൽ നിറവിൽ
കണ്ടു ഞാൻ മരത്തെ തന്നെയായി.
പ്രഭാതത്തിൽ ഞാൻ ഉണർന്ന്
മരച്ചുവട്ടിൽ ചെന്ന് അനുഭവങ്ങൾ
പങ്കുവെയ്ക്കും മരത്തോട്
സംസാരിക്കും കളിക്കും
കളിത്തോഴനായ്
അവൻ വളർന്നു..അവൻ
എനിക്കായി തണലു തന്നു
എനിക്കായി മരണമടഞ്ഞു.......
എനിക്കായി മരണമടഞ്ഞു.......
'''സൂര്യകാന്തി'''
എന്തേ എൻ പ്രണയിതൻ വന്നില്ലേ
ഇനി ഞാൻ പുലരും വരെ എന്റെ -
പ്രിയതമനുവേണ്ടി കാത്തിരിക്കും
പ്രഭാതം വരൂ..വരൂ.. ഞാൻ
കാത്തിരിക്കുന്നു. എൻ മണിമാരൻ
ഇതാ ഉണരുന്നു എൻ മുന്നിൽ
എന്റെ സൗന്ദര്യം നിന്നാൽ പ്രകാശിക്കുന്നു
എന്റെ ശിരസ്സ് നിന്നാൽ തുളുമ്പുന്നു.
ഞാൻ നിൻ രാജകുമാരി...
എൻ പ്രണയിതാ നീ എവിടെ പോയി
ഞാൻ കാത്തിരിക്കുന്നു. വരൂ..വരൂ..
എൻ പ്രിയതമാ. ഞാൻ നിന്റെ -
രാജകുമാരി സൂര്യകാന്തി..സൂര്യകാന്തി.....
== ലേഖനം ==
== ലേഖനം ==
''' എന്റെ നാട് കുടുംബൂർ '''
''' എന്റെ നാട് കുടുംബൂർ '''
വരി 98: വരി 174:
'''കൃഷ്ണപ്രിയ.പി'''
'''കൃഷ്ണപ്രിയ.പി'''
'''എട്ട്.എ'''
'''എട്ട്.എ'''
'''എന്റെ ഗ്രാമം  - കൂരങ്കയ '''
എന്റെ ഗ്രാമത്തിന്റ പേര് കൂരങ്കയ എന്നാണ്.ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു കുടിയേറ്റ ഗ്രാമമാണ്.എന്റെ കുടുംബമൊക്കെ ഇന്നിവിടെ താമസിക്കുന്നവ൪ എല്ലാവരും തന്നെ പണ്ടിവിടെ കുടിയേറി പാ൪ത്തവരാണ്.കൊട്ടോടി പുഴയുടെ തീരത്താണ് എന്റെ ഗ്രാമം.കൂരംങ്കയ എന്ന പേര് വന്നതിന്റെ കാരണം വ്യക്തമായി അറിയാ൯ സാധിക്കുന്ന തരത്തിലുള്ള ഒരു തെളിവികളും ഇവിടെ അവശേഷിച്ചിട്ടില്ല.എങ്കിലും പണ്ടിവിടെ താമസം ഇല്ലാതിരുന്ന കാലത്ത് സ്ഥലം മനസ്സിലാക്കിയിരുന്നത് പുഴയുടെ അരികായതിനാൽ ഏറ്റവും വലിയ കയം(പുഴയുടെ ഏറ്റവും അധികം വെള്ളവും ആഴമുള്ള സ്ഥലം)ഉള്ള സ്ഥലം എന്നതരത്തിലായിരുന്നു.ഇതിൽ കൂരൽ എന്ന മീനുകളും ധാരാളം ഉണ്ടായിരുന്നു.അങ്ങനെ കൂരംങ്കയ എന്നതായി ഇവിടുത്തെ പേര്.ഇത് ലേപിച്ച് കൂരംങ്കയ എന്നായിമാറി എന്നാണ് മനസ്സിലാക്കാ൯ സാധിച്ചത്.ഇതിന് കുറച്ച് മുകളിലുള്ള കയത്തിന് തവിടം കയം എന്നും പേരുണ്ടായിരുന്നു.പണ്ട് കാലങ്ങളിൽ ഇവിടെ നെൽ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പഴമക്കാ൪ പറയുമായിരുന്നു.എന്നാൽ ഇപ്പേൾ തെങ്ങ്,കമുക്,കശുമാവ്,റബ്ബർ തുടങ്ങിയവയാണ് ഇവിടത്തെ കാർഷികവിളകൾ.ധാരാളം കുന്നുകളുള്ള പ്രദേശമാണെങ്കിലും വലിയ കുന്നുകളൊന്നും തന്നെയില്ല.പിന്നൊരു പ്രത്യേകത എന്ന് പറയുന്നത് ഇവിടെയുള്ള ജനങ്ങൾ കിണറുകളെ മാത്രമാണ് കുടി വെള്ളത്തിനായി ആശ്രയിക്കുന്നത്.കുഴൽ കിണറുകൾ ഒന്നും
തന്നെയില്ലാത്ത ഒരു പ്രദേശമാണിത്.കൂടാതെ പ്രക‍‍ൃതി രമണിയമായ ഒരു പ്രദേശം കൂടിയാണിത്.മരങ്ങളും,പക്ഷിമൃഗാധികളും ഈ ഗ്രാമത്തിന്റെ സൗന്ദര്യം വ൪ധിപ്പിക്കുന്നുണ്ട്.ഞങ്ങളുടെ ഈ കൂരംങ്കയ എന്ന ഗ്രാമം വാഹന സൗകര്യം ഉള്ളതാണെങ്കിലും ഇതുവരെയായും ഇവിടെ ഒരു ടാറിട്ട റോല്ല.കൂരംങ്കയയിൽ നിന്നും കൊട്ടോടിയിലേക്ക്ഏകദേശം 500മീറ്ററോളം ദൂരമുണ്ട്.വളരെ കുറച്ച് ജനസംഖ്യയുള്ള ഒരു പ്രദേശമാണ് ഞങ്ങളുടേത്.കള്ളാർ ഗ്രാമപഞ്ചായത്തിലെ14 ാം വാർഡിൽപ്പെട്ട ഒരു പ്രദേശമാണിത്.
ശ്രീര‍‍ഞ്ജിനി.കെ
10 ബി
== കഥ ==
== കഥ ==
'''ഒരു വേനൽകാലം'''
'''ഒരു വേനൽകാലം'''
1,688
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/509852...541238" എന്ന താളിൽനിന്ന് ശേഖരിച്ചത്