പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:38, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
'''പള്ളിപ്പുറം/പരുതൂർ ''' | '''പള്ളിപ്പുറം/പരുതൂർ ''' | ||
[[ചിത്രം:20012-vil.jpg| | [[ചിത്രം:20012-vil.jpg|800px|center]] | ||
<b> കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പള്ളിപ്പുറം.പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലാണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പട്ടാമ്പിക്ക് 9 കിലോമീറ്റർ വടക്കു-പടിഞ്ഞാറായി ആണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പരുതൂർ ഗ്രാമത്തിന്റെ ഭാഗമാണ് പള്ളിപ്പുറം. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമസ്ഥാനമാണ് ഇവിടം. ഈ ഗ്രാമത്തിന്റെ തെക്കുവശത്ത് ഭാരതപ്പുഴയും പടിഞ്ഞാറുവശത്ത് തൂതപ്പുഴയും ഒഴുകുന്നു. മുതുതല, ഇരിമ്പിളിയം, തിരുവേഗപ്പുറ, ആനക്കര,കൂടല്ലൂര് പട്ടിത്തറ, തൃത്താല എന്നിവ അയൽ ഗ്രാമങ്ങളാണ് . | <b> കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പള്ളിപ്പുറം.പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലാണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പട്ടാമ്പിക്ക് 9 കിലോമീറ്റർ വടക്കു-പടിഞ്ഞാറായി ആണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പരുതൂർ ഗ്രാമത്തിന്റെ ഭാഗമാണ് പള്ളിപ്പുറം. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമസ്ഥാനമാണ് ഇവിടം. ഈ ഗ്രാമത്തിന്റെ തെക്കുവശത്ത് ഭാരതപ്പുഴയും പടിഞ്ഞാറുവശത്ത് തൂതപ്പുഴയും ഒഴുകുന്നു. മുതുതല, ഇരിമ്പിളിയം, തിരുവേഗപ്പുറ, ആനക്കര,കൂടല്ലൂര് പട്ടിത്തറ, തൃത്താല എന്നിവ അയൽ ഗ്രാമങ്ങളാണ് . | ||
[[ചിത്രം:20012-riv.jpg| | [[ചിത്രം:20012-riv.jpg|800px|center]] | ||
മംഗലാപുരം-തിരുവനന്തപുരം റെയിൽ പാത ഈ ഗ്രാമത്തിലൂടെ കിഴക്കു-പടിഞ്ഞാറ് ദിക്കിൽ കടന്നുപോകുന്നു. ബ്രിട്ടീഷുകാർ ഇവിടെ നിർമ്മിച്ച റെയിൽവേ സ്റ്റേഷൻ കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. പ്രാദേശിക തീവണ്ടികൾ മാത്രം നിറുത്തുന്ന ഒരു റെയിൽവേ സ്റ്റേഷനും ഇവിടെ ഉണ്ട്. തൂതപ്പുഴയ്ക്ക് കുറുകെ ഒരു പഴയ റെയിൽവേ പാലവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാർ 1867-ൽ ആണ് ഈ റെയിൽവേ പാലം നിർമ്മിച്ചത്. ഇന്ന് ഈ പാലത്തിനു പകരം ഒരു പുതിയ റെയിൽവേ പാലം നിർമ്മിച്ചിരിക്കുന്നു. | മംഗലാപുരം-തിരുവനന്തപുരം റെയിൽ പാത ഈ ഗ്രാമത്തിലൂടെ കിഴക്കു-പടിഞ്ഞാറ് ദിക്കിൽ കടന്നുപോകുന്നു. ബ്രിട്ടീഷുകാർ ഇവിടെ നിർമ്മിച്ച റെയിൽവേ സ്റ്റേഷൻ കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. പ്രാദേശിക തീവണ്ടികൾ മാത്രം നിറുത്തുന്ന ഒരു റെയിൽവേ സ്റ്റേഷനും ഇവിടെ ഉണ്ട്. തൂതപ്പുഴയ്ക്ക് കുറുകെ ഒരു പഴയ റെയിൽവേ പാലവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാർ 1867-ൽ ആണ് ഈ റെയിൽവേ പാലം നിർമ്മിച്ചത്. ഇന്ന് ഈ പാലത്തിനു പകരം ഒരു പുതിയ റെയിൽവേ പാലം നിർമ്മിച്ചിരിക്കുന്നു. | ||
[[ചിത്രം:20012-rail.jpg| | [[ചിത്രം:20012-rail.jpg|800px|center]] | ||
ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഇത് ഭാരതപ്പുഴയ്ക്കു കുറുകെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലമാണ്. ഗ്രാമത്തിലെ ഒരു പ്രധാന ആകർഷണമാണ് ഈ പാലം. | ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഇത് ഭാരതപ്പുഴയ്ക്കു കുറുകെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലമാണ്. ഗ്രാമത്തിലെ ഒരു പ്രധാന ആകർഷണമാണ് ഈ പാലം. | ||
വരി 55: | വരി 54: | ||
'''വരുമാന മാർഗ്ഗം''' | '''വരുമാന മാർഗ്ഗം''' | ||
[[ചിത്രം:20012-Ag.jpg| | [[ചിത്രം:20012-Ag.jpg|800px|center]] | ||
കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് പള്ളിപ്പുറത്തിന്റേത്.കൂടതെ ബാഗ് നിർമ്മാണം നടത്തുന്ന ചെറു യുനിറ്റുകളും ഒരു പ്രധാന വരുമാന മാർഗ്ഗമാണ് . ധാരാളം പ്രവാസി മലയാളികളും ഇവിടെ നിന്ന് ഉണ്ട്. ഏകദേശം രണ്ടു കുടുംബത്തിൽ നിന്നും ഒരാൾ വെച്ച് പള്ളിപ്പുറംകാർ കേരളത്തിനു പുറത്ത് ജോലിചെയ്യുന്നു. മണി ഓർഡറുകൾ പള്ളിപ്പുറത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു വലിയ പങ്കുവഹിക്കുന്നു. ധാരാളം തെങ്ങുകൾ ഇവിടെ ഉണ്ട്. കന്നുകാലി വളർത്തലും പള്ളിപ്പുറത്തുകാരുടെ ഒരു പ്രധാന ഉപജീവനമാർഗ്ഗമാണ്. | കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് പള്ളിപ്പുറത്തിന്റേത്.കൂടതെ ബാഗ് നിർമ്മാണം നടത്തുന്ന ചെറു യുനിറ്റുകളും ഒരു പ്രധാന വരുമാന മാർഗ്ഗമാണ് . ധാരാളം പ്രവാസി മലയാളികളും ഇവിടെ നിന്ന് ഉണ്ട്. ഏകദേശം രണ്ടു കുടുംബത്തിൽ നിന്നും ഒരാൾ വെച്ച് പള്ളിപ്പുറംകാർ കേരളത്തിനു പുറത്ത് ജോലിചെയ്യുന്നു. മണി ഓർഡറുകൾ പള്ളിപ്പുറത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു വലിയ പങ്കുവഹിക്കുന്നു. ധാരാളം തെങ്ങുകൾ ഇവിടെ ഉണ്ട്. കന്നുകാലി വളർത്തലും പള്ളിപ്പുറത്തുകാരുടെ ഒരു പ്രധാന ഉപജീവനമാർഗ്ഗമാണ്. |