"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size = 5>'''സ്പോർട്സ് ക്ലബ്ബ്'''</font size>
<font size = 5>'''സ്പോർട്സ് ക്ലബ്ബ്'''</font size>
  '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)‌'''
  '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)‌'''


[[പ്രമാണം:28012 PG.jpeg|thumb|ഞങ്ങളുടെ കളിക്കളം]]
[[പ്രമാണം:28012 PG.jpeg|thumb|ഞങ്ങളുടെ കളിക്കളം]]
വരി 16: വരി 16:


== സ്പോർട്സ് ക്ലബ്ബ് വാർത്തകൾ ==
== സ്പോർട്സ് ക്ലബ്ബ് വാർത്തകൾ ==
=== ഉപജില്ലാ ഫുട്ബോൾ മത്സരം===
കൂത്താട്ടുകുളം ഉപജില്ലാ ഫുട്ബോൾ മത്സരം പാലക്കുഴ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ 06-09-2018ൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സ്പോർട്സ്  ക്ലബ്ബ് ടീമും പങ്കെടുത്തെങ്കിലും സെമിഫൈനലിൽ പുറത്തായി.
=== ദേശീയ കായിക ദിനം ആഘോഷിച്ചു ===
=== ദേശീയ കായിക ദിനം ആഘോഷിച്ചു ===
കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഗോപു ഗിരീഷ് മത്സരവിജയിയായി.  
കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഗോപു ഗിരീഷ് മത്സരവിജയിയായി.  
----
----
=== കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി ===
=== കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി ===
പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ ശ്രീ കര്യൻ ജോസഫ് ആണ്.  
പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ കര്യൻ ജോസഫ് ആണ്.
-----
=== കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ഉപജില്ലാ ചെസ് കിരീടം===
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആഗസ്റ്റ് 13 ന് നടന്ന കൂത്താട്ടുകുളം ഉപില്ലാ ചെസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ചാമ്പ്യന്മാരായി. വിസ്മയ പി. ആർ (സബ് ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം), അഭിനവ് പി. അനുരൂപ് (സബ് ജൂനിയർ ബോയ്സ് ഒന്നാം  സ്ഥാനം), അഷിക ബെന്നി. (ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം) ആതിര ജെ.(സീനിയർ ഗേൾസ് ഒന്നാം സ്ഥാനം)എന്നിവർ വിജയികളായി.
-----
-----


വരി 47: വരി 52:
||[[പ്രമാണം:28012 SPC2.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]]
||[[പ്രമാണം:28012 SPC2.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]]
|-
|-
||[[പ്രമാണം:28012 SP003.jpg|left|thumb|ക്രിക്കറ്റ് ടീം കായികാധ്യാപകൻ ശ്രീ കുര്യൻ ജോസഫിനോടൊപ്പം]]
||[[പ്രമാണം:28012 SP003.jpg|left|thumb|ക്രിക്കറ്റ് ടീം കായികാധ്യാപകൻ കുര്യൻ ജോസഫിനോടൊപ്പം]]
|[[പ്രമാണം:28012 SPC3.jpg|thumb|പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്യുന്നു.]]
|[[പ്രമാണം:28012 SPC3.jpg|thumb|കായിക ദിനത്തിൽ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്യുന്നു.]]
||
||
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506456...525319" എന്ന താളിൽനിന്ന് ശേഖരിച്ചത്