"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:13, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018ക്ലബ്ബ് പ്രവർത്തനം
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനം) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 113: | വരി 113: | ||
'''06/08/2018'''
ആഗസ്റ്റ് ആറും ആഗസ്റ്റ് ഒമ്പതും ലോകമനസ്സാക്ഷി എന്നും നടുക്കത്തോടെ മാത്രം ഓർമ്മിക്കുന്ന ഇരുണ്ട ദിനങ്ങളാണ്. ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും തകർന്നടിഞ്ഞതിന്റെ ചിത്രങ്ങളിലൂടെ യുദ്ധത്തിന്റെയും ആണവായുധങ്ങളുടെയും ഭീകരത പുതുതലമുറയ്ക്ക് സമാധാനത്തിന്റെ ആവശ്യകത പകർന്നു കൊടുക്കുന്നു. രാവിലെ തന്നെ കോയിക്കൽ സ്കൂളിന്റെ അങ്കണത്തിൽ പ്രത്യേകം അസംബ്ലി ചേർന്നു. ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിൽ പോസ്റ്ററുകൾ നിരന്നു കഴിഞ്ഞിരുന്നു. യുദ്ധബീകരതയുടെ ചിത്രങ്ങളായിരുന്നു ഏറെയും. ആറ്റം ബോംബുകളുടെ പ്രഹരശേഷി വിശദമാക്കുന്ന വിശകലനചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ഉദ്ഘാടനം ചെയ്ത പ്രത്യേക പരിപാടിയിൽ അഖിലേന്ത്യാ സമാധാന സമിതിയുടെ ബാനർ പിടിച്ചു കൊണ്ട് സമിതിയുടെ കൊല്ലം ജില്ലാ ഭാരവാഹികൾ അണിനിരന്നു. സമാധാനസന്ദേശം നല്കാനെത്തിയത് കൊല്ലം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ആയിരുന്നു. സ്വാതന്ത്യം പോലെതന്നെ സമാധാനവും നമ്മുടെ ജന്മാവകാശമാണെന്ന് അവർ ഓർമ്മിപ്പിച്ചു. സമാധാനത്തിന്റെ വെള്ളക്കൊക്കുകളുടെ കഥയുമായി സഡാക്കൊ സസൂക്കിയും അസംബ്ലിയെ അഭിസംബോധന ചെയ്തു. അവളുടെ ദേഹമാസകലം വർണക്കൊക്കുകളെ മാലപോലെ ചാർത്തിയിട്ടുണ്ടായിരുന്നു.
|  '''06/08/2018'''

'''സ്കൂൾമാഗസിൻ'''

'''സ്കൂൾമാഗസിൻ'''

[[പ്രമാണം:Magas. | [[പ്രമാണം:Magas.png|ലഘുചിത്രം|സ്കൂൾ മാഗസീനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ...]]

'''08/08/2018'''
കോയിക്കൽ സ്കൂളിന്റെ മറ്റൊരു ചിരകാലസ്വപ്നം പൂവണിയാൻ പോകുന്നു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെടുത്തി ഒരു സ്കൂൾ മാഗസീൻ തയ്യാറാക്കുന്നു. വളരെ ഭാരിച്ച തുക ആവശ്യമുള്ള ഒരു പദ്ധതിയാണെങ്കിലും വളരെ ആവേശത്തോടെയാണ് സ്കൂൾ വികസനസമിതി ഈ ആശയത്തെ ഏറ്റെടുത്ത് പ്രാവർത്തികമാക്കുന്നത്. പരമാവധി പരസ്യങ്ങൾ സ്വീകരിച്ചു കൊണ്ടു വേണം ആവശ്യമായ തുക കണ്ടെത്തേണ്ടത്. കോയിക്കൽ സ്കൂളിന്റെ വികസനം ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ചുറ്റുവട്ടത്തുണ്ട്. അവരെ കണ്ടെത്തി സഹായം അഭ്യർത്ഥിക്കാനൊരുങ്ങുകയാണ് മാഗസീൻ കമ്മറ്റി. അതിനാവശ്യമായ നോട്ടീസും രസീതും താരിഫും അച്ചടിച്ചു കഴിഞ്ഞു. സ്കൂൾ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. | '''08/08/2018'''
കോയിക്കൽ സ്കൂളിന്റെ മറ്റൊരു ചിരകാലസ്വപ്നം പൂവണിയാൻ പോകുന്നു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെടുത്തി ഒരു സ്കൂൾ മാഗസീൻ തയ്യാറാക്കുന്നു. വളരെ ഭാരിച്ച തുക ആവശ്യമുള്ള ഒരു പദ്ധതിയാണെങ്കിലും വളരെ ആവേശത്തോടെയാണ് സ്കൂൾ വികസനസമിതി ഈ ആശയത്തെ ഏറ്റെടുത്ത് പ്രാവർത്തികമാക്കുന്നത്. പരമാവധി പരസ്യങ്ങൾ സ്വീകരിച്ചു കൊണ്ടു വേണം ആവശ്യമായ തുക കണ്ടെത്തേണ്ടത്. കോയിക്കൽ സ്കൂളിന്റെ വികസനം ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ചുറ്റുവട്ടത്തുണ്ട്. അവരെ കണ്ടെത്തി സഹായം അഭ്യർത്ഥിക്കാനൊരുങ്ങുകയാണ് മാഗസീൻ കമ്മറ്റി. അതിനാവശ്യമായ നോട്ടീസും രസീതും താരിഫും അച്ചടിച്ചു കഴിഞ്ഞു. സ്കൂൾ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. | ||

'''സ്വാതന്ത്ര്യപ്പുലരിയിൽ'''

'''സ്വാതന്ത്ര്യപ്പുലരിയിൽ'''

[[പ്രമാണം: | [[പ്രമാണം:Id41030.png|left|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]] | ||

'''15/08/2018'''
കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാകയുയർത്തി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി തീരുമാനിച്ച പല പരിപാടികളും റദ്ദാക്കേണ്ടി വന്നു. സ്വാതന്ത്ര്യദിന റാലിയും ഉപേക്ഷിച്ചു. ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള കുട്ടികളുടെ സംഘങ്ങൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ലളിതമായ ചില ചടങ്ങുകൾ മാത്രം നടത്തി. മഴക്കെടുതിയിൽ നട്ടം തിരിയുന്ന സഹോദരങ്ങൾക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കണമെന്ന ആഹ്വാനം എല്ലാവരും എടുത്തു പറഞ്ഞു. ചടങ്ങുകളുടെ അവസാനം എല്ലാവർക്കും പായസം വിതരണം ചെയ്തു.

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

വരി 128: | വരി 128: | ||

'''04/09/2018'''
അഞ്ചാം തരത്തിൽ പഠിക്കുന്ന അയ്യപ്പന്റെ വാശിക്കു മുന്നിൽ അച്ഛനും 'എച്ചെമ്മും' തോറ്റു. ഭിന്നശേഷിക്കാരനായ അയ്യപ്പന് ഗവണ്മെന്റ് അനുവദിച്ചു നല്കിയ സ്കോളർഷിപ്പ് തുകയായ രണ്ടായിരം രൂപയിൽ നിന്ന് പകുതി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്കി. കോയിക്കൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അയ്യപ്പൻ വിസ്മയിപ്പിച്ചുകളഞ്ഞു. കഴിഞ്ഞ ദിവസം അസംബ്ലിയിൽ ദുരിതാശ്വാസഫണ്ടിലേക്ക് വിദ്യാർത്ഥികൾ സംഭാവനകൾ നല്കണമെന്നു് ഹെഡ്മിസ്ട്രസ്സ് ആഹ്വാനം ചെയ്തിരുന്നു. അത് മനസ്സിൽ ഏറ്റുവാങ്ങിയ അയ്യപ്പൻ അവന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

ഗുരുവന്ദനത്തോടെ അദ്ധ്യാപകദിനാഘോഷം!

ഗുരുവന്ദനത്തോടെ അദ്ധ്യാപകദിനാഘോഷം!

[[പ്രമാണം:TD141030.png|ലഘുചിത്രം|ഗുരുവന്ദനം]] | [[പ്രമാണം:TD141030.png|left|ലഘുചിത്രം|ഗുരുവന്ദനം]] | ||
[[പ്രമാണം:TD3.png|centre|ലഘുചിത്രം|TeachersDay]] | |||
[[പ്രമാണം:TD241030.png|ലഘുചിത്രം|അദ്ധ്യാപകദിനത്തിൽ കുട്ടികൾ ക്ലാസ്സെടുക്കുന്നു]] | [[പ്രമാണം:TD241030.png|ലഘുചിത്രം|അദ്ധ്യാപകദിനത്തിൽ കുട്ടികൾ ക്ലാസ്സെടുക്കുന്നു]] | ||

'''05/09/2018'''

'''05/09/2018'''

വരി 134: | വരി 135: | ||
തുടർന്ന് ക്ലാസ്സ് മുറികളിൽ കട്ടി അദ്ധ്യാപകർ ക്ലാസ്സെടുത്തതും അദ്ധ്യാപകദിനത്തിന്റെ സവിശേഷത എടുത്തുകാട്ടുന്നതായിരുന്നു.
| തുടർന്ന് ക്ലാസ്സ് മുറികളിൽ കട്ടി അദ്ധ്യാപകർ ക്ലാസ്സെടുത്തതും അദ്ധ്യാപകദിനത്തിന്റെ സവിശേഷത എടുത്തുകാട്ടുന്നതായിരുന്നു.

'''നാടിനൊപ്പം ഞങ്ങളുമുണ്ട്'''

[[പ്രമാണം:Jr141030.png|ലഘുചിത്രം|നാടിന്റെ ഉയിർത്തെഴുന്നേല്പിനു് JRCയുടെ ധനശേഖരണം]] | [[പ്രമാണം:Jr141030.png|ലഘുചിത്രം|നാടിന്റെ ഉയിർത്തെഴുന്നേല്പിനു് JRCയുടെ ധനശേഖരണം]] | ||

'''06/09/2018'''
പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകാൻ കോയിക്കൽ സ്കൂളിലെ ജെ.ആർ.സി യൂണിറ്റിലെ അംഗങ്ങൾ സ്കൂൾ കുട്ടികളിൽ നിന്നു് ബക്കറ്റ് പിരിവു് നടത്തി. എല്ലാ ക്ലാസ്സുകളിലും അവർ കയറിയിറങ്ങി. കൂട്ടുകാർ മിഠായി വാങ്ങാനും മറ്റും കൊണ്ടു വന്ന ചില്ലറത്തുട്ടുകൾ സന്തോഷത്തോടെ സഹായനിധിയിലേക്കിട്ടു. സാമൂഹികബോധത്തിന്റെ നല്ല പാഠങ്ങൾ പകരാൻ എല്ലാ കുട്ടികൾക്കും അവസരമൊരുക്കുകയായിരുന്നു അവർ.