"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ/നീന്തലൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSSchoolFrame/Pages}}
 
[https://youtu.be/lZ86CF3vqmA രാജാസ് ഹൈസ്കൂൾ നീന്തൽ പഠനം]
   
''' സ്വന്തമായി നീന്തൽകുളമുള്ള കേരളത്തിലെ ഏക സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ U.P ക്ലാസ് വിദ്യാർഥികളെയും നീന്തൽ പഠിപ്പിച്ചു. സ്കൂളിലെ 2 ഏക്രയോളം വരുന്ന ഒരു മൈതാനം ജൂൺ മുതൽ ഡിസംബർ വരെ ഒരു മീറ്റർ ഉയരത്തിൽ വെള്ളം നിൽക്കാറുണ്ട്. ഇതിന്റെ കിഴക്കു വശത്തായി കോട്ടക്കൽ നഗരസഭ 40 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ഒന്നര മീറ്റർആഴത്തിലുമായി ഒരു കുളം നിർമ്മിച്ചു നൽകി. ഒരെ സമയം വളരെയധികം കുട്ടികൾക്ക് നീന്തൽ പഠിക്കാം സമീപ പ്രദേശത്തുള്ള സ്കൂളിലെ കുട്ടികളും നാട്ടുകാരും ഇവിടെ നീന്തൽ പഠിക്കുന്നു. സ്കൂൾ സമയത്തിനു മുൻപും വൈകുന്നേരം 4 മണിക്കു ശേഷവുമാണ് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത്.'''

{| class="wikitable"
[[പ്രമാണം:1803250.JPG|ലഘുചിത്രം‌|200px|ഇടത്ത്|നീന്തൽ പരിശീലനം]]
[[പ്രമാണം:1803250.JPG|ലഘുചിത്രം|ഇടത്ത്|നീന്തൽ പരിശീലനം]]
[[പ്രമാണം:1803252.JPG|ലഘുചിത്രം|200px|നടുവിൽ|നീന്തൽ പരിശീലനം]]
[[പ്രമാണം:1803252.JPG|ലഘുചിത്രം|ചട്ടരഹിതം|നീന്തൽ പരിശീലനം]]
[[പ്രമാണം:1803253.JPG|ലഘുചിത്രം|200px|വലത്ത്‌|നീന്തൽ പരിശീലനം]]
[[പ്രമാണം:1803253.JPG|ലഘുചിത്രം|ചട്ടരഹിതം|നീന്തൽ പരിശീലനം]]
 
|-
[https://youtu.be/lZ86CF3vqmA രാജാസ് ഹൈസ്കൂൾ നീന്തൽ പഠനം]

<!--visbot  verified-chils->
<!--visbot  verified-chils->

14:32, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

രാജാസ് ഹൈസ്കൂൾ നീന്തൽ പഠനം

സ്വന്തമായി നീന്തൽകുളമുള്ള കേരളത്തിലെ ഏക സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ U.P ക്ലാസ് വിദ്യാർഥികളെയും നീന്തൽ പഠിപ്പിച്ചു. സ്കൂളിലെ 2 ഏക്രയോളം വരുന്ന ഒരു മൈതാനം ജൂൺ മുതൽ ഡിസംബർ വരെ ഒരു മീറ്റർ ഉയരത്തിൽ വെള്ളം നിൽക്കാറുണ്ട്. ഇതിന്റെ കിഴക്കു വശത്തായി കോട്ടക്കൽ നഗരസഭ 40 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ഒന്നര മീറ്റർആഴത്തിലുമായി ഒരു കുളം നിർമ്മിച്ചു നൽകി. ഒരെ സമയം വളരെയധികം കുട്ടികൾക്ക് നീന്തൽ പഠിക്കാം സമീപ പ്രദേശത്തുള്ള സ്കൂളിലെ കുട്ടികളും നാട്ടുകാരും ഇവിടെ നീന്തൽ പഠിക്കുന്നു. സ്കൂൾ സമയത്തിനു മുൻപും വൈകുന്നേരം 4 മണിക്കു ശേഷവുമാണ് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത്.

നീന്തൽ പരിശീലനം

നീന്തൽ പരിശീലനം
നീന്തൽ പരിശീലനം