"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ/ വനം-പരിസ്ഥിതി-സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''''വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''''വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''
'''''വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''

വനം പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ സുരേഷ് ടി ആണ്.
'''പ്രധാന പ്രവർത്തനങ്ങൾ''' :
*ഹരിത കേരള  പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക്  നിയന്ത്രിക്കാൻ കഴിഞ്ഞത് സീഡ് ക്ലബ്ബിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്.

*മാലിന്യ നിർമ്മാർജ്ജനം ആവശ്യവും ബോധവും കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.

*വനവൽക്കരണ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ തറകെട്ടി ഇരിപ്പിടമൊരുക്കി സംരക്ഷിച്ച് 'സീസൺ വാച്ച്' മരങ്ങളിൽ ബോർഡ് സ്ഥാപിച്ച് പരിചയപ്പെടുത്തി. സീസൺ വാച്ചിന് 100 പുതിയ മെമ്പർമാർ ഓരോ വർഷവും അംഗത്വമെടുക്കുന്നു.

* മഴക്കുഴി നിർമ്മിച്ച് ജലസംരക്ഷണം, ജലദുരുപയോഗത്തിന് ബോധവൽക്കരണം, ബോർഡുകൾ സ്ഥാപിക്കൽ എന്നിവ ഫലപ്രദമായി നടപ്പാക്കി.

* കേരസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളിൽ തെങ്ങിൻ തൈകൾ നട്ട് പിടിപ്പിക്കുന്നു.

* ശീതകാല പച്ചക്കറി കൃഷിക്ക് വ്യാപകമായ മുന്നേറ്റം വിത്ത് വിതരണം, കർഷക ദിനാചരണം (ചിങ്ങം 1) എന്നിവയുടെ ഭാഗമായി നടത്തി.

* നെൽകൃഷിയിലൂടെ 'ചേറൂർ റൈസ്' വിപണിയിലെത്തിച്ചു.

* അന്താരാഷ്ട്ര മണ്ണ് ദിനം വിപുലമായി  ആചരിച്ചു.

* 'നാട്ടുമാഞ്ചോട്ടിലെ' മാവന്വേഷണം നടത്തിയും, നാട്ടറിവുകൾ ശേഖരിച്ചും നടപ്പാക്കി.

* 25 അപൂർവ്വ ഔഷധ സസ്യങ്ങളുള്ള ഹെർബൽ ഗാർഡൻ സ്‌കൂളിന് സ്വന്തമായി നിർമ്മിക്കാൻ കഴിഞ്ഞു.

* കുട്ടികളുടെ പച്ചക്കറി കൃഷി വിപുലപ്പെടുത്താനും വൻതോതിൽ ഉൽപ്പാദിപ്പിക്കാനും കഴിഞ്ഞു.

* 'സീഡ്' റിപ്പോർട്ടറിലൂടെ കുട്ടികളുടെ  യാത്രാ പ്രശ്നങ്ങളും റോഡരികിലെ അനധികൃത പാർക്കിങ്ങും ഗതാഗത തടസ്സവും ജന സമക്ഷവും അധികാരികളുടെ മുമ്പിലും എത്തിച്ചു.

* 'സീഡ് പോലീസ്' കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിച്ചു.

* സീഡ് ക്ലബ്ബിന്റെ ഇടപെടലിലൂടെ സ്‌കൂളിൽ മാലിന്യ  സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചു.

* കഴിഞ്ഞ വർഷത്തെ അവാർഡ് തുക സഹപാഠിയുടെ ഭവന നിർമ്മാണത്തിന് നൽകി.

* ലഹരി വിരുദ്ധ സെമിനാർ നടത്തി.

[[പ്രമാണം:19015 Seed 3.jpeg|thumb|240px|left|മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം ജാസ്മിൻ കെ. ബഹു . ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:19015 Seed 1.jpeg|thumb|240px|right|2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:19015 Seed 2.jpeg|thumb|240px|centre|2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]]

<gallery>
19015 seed VKC Nanma Award 1.jpeg|thumb|right|VKC - നന്മ അവാർഡ്
19015 seasonwatch 13.jpeg|thumb|right|സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
19015 seed plant.jpeg|thumb|left|സ്‌കൂളിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്
19015 seed chingappulari.jpeg|thumb|right|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
19015 seasonwatch 12.jpeg|thumb|right|സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
19015 seed coconut tree 1.jpeg|thumb|left|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
19015 seed coconut tree.jpeg|thumb|right|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
19015 seasonwatch 11.jpeg|thumb|centre|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
19015 seasonwatch 10.jpeg|thumb|left|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
19015 seasonwatch 9.jpeg|thumb|right|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
19015 seasonwatch 8.jpeg|thumb|right|മഴക്കുഴി
19015 seasonwatch 7.jpeg|thumb|left|മഴക്കുഴി
19015 seasonwatch 6.jpeg|thumb|right|സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
19015 seasonwatch 5.jpeg|thumb|centre|സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
19015 sahapadikkoru veed.jpeg|thumb|right|സഹപാഠിക്കൊരു വീട്
19015 seasonwatch 3.jpeg|thumb|centre|സ്ക്കൂളിലെ ചക്ക വിശേഷം
19015 seasonwatch 2.jpeg|thumb|left|സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
19015 seasonwatch 1.jpeg|thumb|right|സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
</gallery>
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491579...496049" എന്ന താളിൽനിന്ന് ശേഖരിച്ചത്