"അഴീക്കോട് എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'തറിയുടേയും തിറയുടേയും നാടാണ് നമ്മുടേത്.' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
തറികളുടെയും തിറകളുടേയും നാടാണ് നമ്മുടേത്. | |||
ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുപ്പെടുന്ന നാടോടി കലാരൂപമാണ്. | |||
തെയ്യങ്ങളെ(ദൈവങ്ങളെ)ആരാധിച്ചുകൊണ്ടാരംഭിക്കുന്ന തെയ്യംകളി വടക്കേ മലബാറിൽ ഏറെ പ്രചാരം സിദ്ധിച്ചിട്ടുള്ള അനുഷ്ഠാന കലാരൂപമാണ് തെയ്യം. | |||
ഐതിഹ്യമനുസരിച്ച് തെയ്യം, പുറവേല, കളിയാട്ടം മുതലായ ഉത്സവങ്ങൾക്ക് അനുവാദം നൽക്കിയത് പരശുരാമനാണ്. | |||
അമ്പു പെരുമലയാൻ ബന്ധപ്പെട്ടിരിക്കുന്ന കേരള നൃത്തരൂപമാണ് തെയ്യം. തെയ്യാവതരണത്തിനായി ഉണ്ടാക്കുന്ന മായിക ചതുരം കളം എന്നാണ് അറിയപ്പെടുന്നത്.തെയ്യത്തിലുള്ള ചുവടുവെയ്പ്പുകൾ കളസങ്ങൾ എന്നറിയപ്പെടുന്നു. | |||