"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നല്ല പാഠം
No edit summary
(നല്ല പാഠം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:33013NALLA PADOM..JPG|ലഘുചിത്രം|ോ]]
  ഹെൽത്ത് ക്ലബ് :  
  ഹെൽത്ത് ക്ലബ് :  
  സർക്കാരിൻെറ ആരോഗ്യപരിപാലന കേന്ദ്രത്തിൽ നിന്നുളള ഒരു നേഴ്‌സ് ആഴ്ചയിൽ മുന്നുദിവസം സ്കുളിൽ എത്തുന്നു.കുട്ടികൾക്ക് ആരോഗ്യ പരിപാലനം, വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയെക്കിറിച്ച് ബോധവത്കരണം നൽകുന്നു .കുട്ടികൾക്കായി ഒരു മൾട്ടി സ്പെൃഷ്യാലിറ്റി മെ‍ഡിക്കൽ ക്യാമ്പ് നടത്തി ‍.മെ‍ഡിക്കൽ കോളേജിൻെ ആഭിമുഖ്യത്തിൽ ഒരു ഡെൻെറൽക്യാമ്പ് നടത്തി . മിഷൻ ഇന്ദ്രധനുസ്സ് പദ്ധതി പ്രകാരം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ കുത്തിവെയുപ്പ് നടത്തി . ഭിന്നശേ‍ഷിയുളള കുുട്ടികളുടെ വെെകല്യങ്ങൾ തിരിച്ചറിഞ്ഞ്  തുടർനടപടികൾ സ്വീകരിക്കുവാനുളള റിസോഴ്സ്  പേഴ്സണും സ്കുളിൽ ഉണ്ട് .കുട്ടികൾക്ക്  കൃത്യമായി അയൺ  ഗുളികകൾ, 6 മാസം ക‌ൂടുമ്പോൾ വിര ഗുളികകൾ എന്നിവ  വിതരണം ചെയുന്നു. കണ്ണ് പരിശോധന നടത്തി ആവശ്യമായകുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്യുന്നു.  

വരി 8: വരി 9:
       ചെറുതും വലുതുമായ എല്ലാ തൊഴിലുകളും  ശ്രേഷ്ഠമായി കരുതുവാനും തൊഴിലിനോട് ആഭിമുഖ്യം വളർത്തുവാനും പറ്റുന്നവിധം പലതരം കൈവേലകളിൽ ക‍ട്ടികൾക്ക് പരിശീലനം നൽകുന്നു. ഉപജില്ലാപ്രവൃത്തിമേളയിൽ  

ഡോൾമെയ്ക്കിംഗ് ,ചന്ദനത്തിരി നിർമ്മാണം ,പപ്പറ്ററി , പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം , ബുക്ക് നിർമ്മാണം , ക‌ുടനിർമ്മാണം, കാർഡ്സ്ട്രോബോർഡ്,ചവിട്ടിനിർമ്മാണം, പനയോലകോണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം ,ചിത്രതുന്നൽ,നെറ്റ് നിർമ്മാണം , എന്നീ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി. ചന്ദനത്തിരിനിർമ്മാണത്തിന്  സംസ്ഥാനതലത്തിൽ മരിയ ലോബോ A Grade കരസ്ഥമാക്കി.

സ്‌കൂൾ സേഫ്റ്റി ക്ലബ്,കൗൺസിലിംഗ് ആൻഡ് ഗൈഡൻസ് സെൽ , വിൻസെന്റ് ഡീപോൾ സൊസൈറ്റി,ബാൻഡ് ട്രൂപ്പ്,ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ്,നോരമ നല്ല പാഠം,തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു
[[പ്രമാണം:33013bandgroup.JPG|ലഘുചിത്രം|ബാൻറ് സെറ്റ്]]
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/452314...477875" എന്ന താളിൽനിന്ന് ശേഖരിച്ചത്