"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41068vhghss (സംവാദം | സംഭാവനകൾ)
41068vhghss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
===മലയാള സന്ദേശകാവ്യങ്ങൾ===
===മലയാള സന്ദേശകാവ്യങ്ങൾ===
ഉണ്ണിനീലി സന്ദേശമാണ് മലയാളത്തിലെ ആദ്യ സന്ദേശകാവ്യം. ഇതിൻറെ രചനാകാലം , കർത്താവ് ഇവയെക്കുറിച്ച് പണ്ഡിതډാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലിരിക്കുന്നത്. എല്ലാ തെളിവുകളും കൂടി പരിശോധിച്ചാൽ പതിനാലാം ശതകത്തിൻറെ ഉത്തരാർദ്ധത്തിലാണ് പ്രസ്തുതകൃതിയുടെ രചനയെന്നനുമാനിക്കാം. തികച്ചും കല്പിതമായ ഇതിവൃത്തമാണ് ഈ കൃതിയിലുളളത്. പതിനാലാം ശതകത്തിൻറെ  അന്ത്യത്തിലോ, പതിനഞ്ചാം ശതകത്തിൻറെ തുടക്കത്തിലോ രചിച്ച കോകസന്ദേശം, കൊല്ലവർഷം 1069- ൽ പ്രസിദ്ധീകരിച്ച ഭൃംഗസന്ദേശം, 1985-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദശം ചേളായിൽ കൃഷ്ണൻഎളേടത്തിൻറെ ആത്മസന്ദശം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ ഹംസസന്ദേശം ശീവൊളളിനമ്പൂതിരിയുടെ ദാത്യൂഹ സന്ദേശം  മൂലൂർ പത്മനാഭപ്പണിക്കരുടെ കോകില സന്ദേശം, ശുകസന്ദേശം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റു സന്ദേകകാവ്യങ്ങൾ. ഇവയുടെ കൂട്ടത്തിൽ ഏറ്റവും നവീനം കെ. രാഘവൻറെ ഇന്ദിരാസന്ദേശമാണ്.  മലയാള സാഹത്യത്തെ സംബന്ധിച്ചിടത്തോളം തീരെ കാണാൻ കഴിയാതെ പോകുന്ന കാവ്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങൾ.
ഉണ്ണിനീലി സന്ദേശമാണ് മലയാളത്തിലെ ആദ്യ സന്ദേശകാവ്യം. ഇതിൻറെ രചനാകാലം , കർത്താവ് ഇവയെക്കുറിച്ച് പണ്ഡിതډാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലിരിക്കുന്നത്. എല്ലാ തെളിവുകളും കൂടി പരിശോധിച്ചാൽ പതിനാലാം ശതകത്തിൻറെ ഉത്തരാർദ്ധത്തിലാണ് പ്രസ്തുതകൃതിയുടെ രചനയെന്നനുമാനിക്കാം. തികച്ചും കല്പിതമായ ഇതിവൃത്തമാണ് ഈ കൃതിയിലുളളത്. പതിനാലാം ശതകത്തിൻറെ  അന്ത്യത്തിലോ, പതിനഞ്ചാം ശതകത്തിൻറെ തുടക്കത്തിലോ രചിച്ച കോകസന്ദേശം, കൊല്ലവർഷം 1069- ൽ പ്രസിദ്ധീകരിച്ച ഭൃംഗസന്ദേശം, 1985-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദശം ചേളായിൽ കൃഷ്ണൻഎളേടത്തിൻറെ ആത്മസന്ദശം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ ഹംസസന്ദേശം ശീവൊളളിനമ്പൂതിരിയുടെ ദാത്യൂഹ സന്ദേശം  മൂലൂർ പത്മനാഭപ്പണിക്കരുടെ കോകില സന്ദേശം, ശുകസന്ദേശം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റു സന്ദേകകാവ്യങ്ങൾ. ഇവയുടെ കൂട്ടത്തിൽ ഏറ്റവും നവീനം കെ. രാഘവൻറെ ഇന്ദിരാസന്ദേശമാണ്.  മലയാള സാഹത്യത്തെ സംബന്ധിച്ചിടത്തോളം തീരെ കാണാൻ കഴിയാതെ പോകുന്ന കാവ്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങൾ.
=== ആട്ടക്കഥാസാഹിത്യം ===
                കേരളത്തിൻറെ ദൃശ്യകലാരൂപമാണ് കഥകളി. ദൃശ്യകലാലോകത്തിന് കേരളം നൽകിയ ഏറ്റംവും വലിയ സംഭാവനയാണ് കഥകളി. തികഞ്ഞ തനിമയും വ്യക്തിത്വവും പുലർത്തുന്ന ഈ കലയ്ക്കുവേണ്ടി ഉടലെടുത്ത സാഹിത്യ പ്രസ്ഥാനമാണ് ആട്ടക്കഥാസാഹിത്യം. തനി കേരളീയമാണ് കഥകളിയെങ്കിലും അതിലെ മുദ്രകളും രസാഭിനയവും ഭാരതത്തിൻറെതാണ്. ആട്ടക്കഥാസാഹിത്യത്തിലെ ശുക്രനക്ഷത്രമാണ് നളചരിതംആട്ടക്കഥ. അതിൻറെ ശില്പിയെന്ന നിലയിൽ ഉണ്ണായിവാര്യരും മലയാള സാഹിത്യത്തിൽ ജ്വലിച്ചു നിൽക്കുന്നു. ക്രിസ്തുവർഷം 1675-ൽ ജനിച്ചുവെന്ന് കരുതുന്ന ഉണ്ണായിവാര്യരുടെ ജډസ്ഥലം ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന് സമീപമുളള ഒരു വാരിയമാണെന്നും വിശ്വസിക്കപ്പെടുന്നു.
വാര്യർക്ക് ശേഷം ആട്ടക്കഥാരംഗത്ത് ശ്രദ്ധേയമായ സംഭാവന  നൽകിയത് ഇരയിമ്മൻ തമ്പിയാണ്. ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം എന്നിവയാണ് ഇദ്ദേഹത്തിൻറെ പ്രമുഖ കൃതികൾ.  ആധുനീക കാലത്തെ ഏറ്റവും പ്രമുഖ ആട്ടക്കഥയാണ് വി. കൃഷ്ണൻ തമ്പിയുടെ താടകാവധം. പ്രമേയത്തിൻറെ നൂതനവും, രചനയുടെ ലാളിത്യവും ഈ കൃതിയെ പ്രീയമുളളതാക്കിമാറ്റുന്നു. വയസ്കരമൂസിൻറെ ദുര്യോധന വധം, പേട്ടയിൽ രാമൻ പിളളയുടെ ഹരിശ്ചന്ദ്രചരിതം നാലുദിവസം. കേരളവർമ്മ വലിയകോയിത്തമ്പുരാൻറെ ഹനുമദുത്ഭവം, ധ്രുവചരിതം, പരശുരാമവിജയം, കെ. സി. കേശവപിളളയുടെ ഹിരണ്യാസുര വധം, ശ്രീകൃഷ്ണവിജയം, വെൺമണിമഹൻറെ അജ്ഞാതവാസം തുടങ്ങിയവ മറ്റു പ്രധാന ആട്ടക്കഥകളാണ്.  ഇവ കൂടാതെ എൻ.വി.കൃഷ്ണവാര്യരുടെ ശ്രീബുദ്ധ ചരിതം, ചിത്രാംഗദ, ഒ.എം.സി. നമ്പൂതിരിപ്പാടിൻറെ ശ്രീ ഗുരുവായൂരപ്പൻ,സ്നാപകചരിതം, ഒളപ്പമണ്ണയുടെ അംബ, പ്രൊഫ. വി. വിജയൻറെ വീണപൂവ്, മണികണ്ഠവിജയം, സർദാർ കെ.എം. പണിക്കരുടെ ദാവീദ് വിജയം തുടങ്ങിയവയും ആട്ടക്കഥാസാഹിത്യത്തിലുൾപ്പെടുന്നു.
സാഹിത്യ സംഘടനകൾ
===ഭാഷാപോഷിണിസഭ ===
            1891-ൽ  കവിസമാജം രൂപം കൊണ്ടു. കവികൾക്ക് ഒരുമിച്ചു കൂടാനും സാഹിത്യ ചർച്ചകളിൽ ഏർപ്പെടാനും മലയാളമനോരമയുടെ പത്രാധിപരായിരുന്ന കണ്ടത്തിൽ വർഗ്ഗീസുമാപ്പിളയുടെ നേതൃത്വത്തിലായിരുന്നു ഇത് രൂപം കൊണ്ടത്. കവി സമാജത്തിൻറെ ആദ്യ സമ്മേളനം 1892-ൽ ആയിരുന്നു. കവിസമാജമാണ് പിന്നീട് ഭാഷാപോഷിണി സഭയായി മാറിയത്. അക്കാലത്തെ പ്രമുഖരായ എല്ലാ സാഹിത്യകാരډാരും ഭാഷാപോഷിണി സഭയിൽ അംഗമായിരുന്നു. ഈ സഭയുടെ സമ്മാനമായിരുന്നു ഭാഷാപോഷിണി മാസിക. കവിസമ്മേളനം, കവിതാമത്സരം, സാഹിത്യചർച്ച എന്നിവയിലുടെ ഏകദേശം ഇരുപത് വർഷത്തോളം ഈ സഭ നിലനിന്നു.
=== സമസ്തകേരള സാഹിത്യപരിഷത്ത് ===
ഇടപ്പളളി കൃഷ്ണരാജാവിൻറെ നേതൃത്വത്തിൽ 1927-ൽ ഇടപ്പളളി സാഹിത്യസമാജം ആരംഭിച്ചു. ഇതിൻറെ ഒന്നാം സാഹിത്യ സമ്മേളനത്തിൽ സമാജത്തിൻറെ പേര്  സമസ്ത കേരള സാഹിത്യപരിഷത്ത് എന്നായി മാറി. വളളത്തോൾ, ഉളളൂർ, അപ്പൻ തമ്പുരാൻ തുടങ്ങി ഉന്നതരായ എല്ലാ സാഹിത്യകാരډാരും ഈ സാഹിത്യപരിഷത്തിൽ അംഗങ്ങളായിരുന്നു. സാഹിത്യാഭിവൃദ്ധിക്കായി പ്രയത്നിച്ച സഭ ഇന്നും നിലനിൽക്കുന്നു.
=== പുരോഗമന സാഹിത്യ സംഘടന===
ഒന്നാം ലോകമഹായുദ്ധാനന്തരം ഉണ്ടായ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളാണ് പുരോഗമന സാഹിത്യ സംഘടനയുടെ ആവിർഭാവത്തിന് കാണമായത്. കേരളത്തെ സംബന്ധിച്ചിടത്തോളവും ദേശീയ സമരപ്രസ്ഥാനവും സോഷ്യലിസ്റ്റ് ചിന്താഗതിയുമാണ് പുരോഗമനസാഹിത്യ സംഘടനയുടെ പിറവിക്ക് വഴിയെരുക്കിയത്. 1936 ഏപ്രിൽ മാസത്തിൽ ലക്നോവിൽ വച്ചു പുരോഗമന സാഹിത്യ സംഘടനയുടെ ആദ്യയോഗം നടന്നു. കേരളത്തിൽ സംഘടന പ്രവർത്തനമാരംഭിച്ചത് 1937-ൽ ആയിരുന്നു. കേരളത്തിൽ ഈ സംഘടനയുടെ പേര്  ജീവൽസാഹിത്യ സംഘടന എന്നായരുന്നു. പുരോഗമനപരമായ കാഴ്ചപ്പാടിലുടെ സാഹത്യത്തെ കാണുക, രചന നടത്തുക, വീക്ഷിക്കുക, സാംസ്ക്കാരിക മേഖലയിൽ അതിൻറെ അനുരണനം ഉണ്ടാക്കുക, മനുഷ്യപുരോഗതി ഉണ്ടാക്കുക, ജീവിതം ക്രീയാത്മകമാക്കുക- ഇവ സംഘടനയുടെ ലക്ഷ്യമായിരുന്നു.
കല ജീവിതത്തിനു വേണ്ടി എന്ന ആശയപ്രചാരണത്തിനായിരുന്നു പ്രസ്തുത സംഘടനക്കാർ മുൻതൂക്കം നൽകിയത്. എം. പി. പോൾ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പൊൻകുന്നംവർക്കി, വി. ടി. ഇന്ദ്രചൂഢൻ, പ്രൊഫ: മുണ്ടശ്ശേരി തുടങ്ങിയവർ ഈ സംഘടനയുടെ പ്രവർത്തകരായിരുന്നു.
===പുരോഗമന കലാസാഹിത്യസംഘം ===
പുരോഗമന സാഹിത്യ സംഘടനയുടെ തുടർച്ചയെന്നോണം ഉണ്ടായ സാഹിത്യ സംഘടനയാണ് പുരോഗമന കലാസാഹിത്യസംഘം. 1981-ല ആണ് ആരംഭിക്കുന്നത്. കലയുടെയും സാഹിത്യത്തിൻറെയും സൗന്ദര്യത്തോടൊപ്പം തന്നെ അവയിലെ സാഹിത്യം സാമൂഹിക പുരോഗതിയെക്കൂടി ലക്ഷ്യമാക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം വിശ്വസിക്കുന്നു. വൈലോപ്പളളി ശ്രീധരമേനോനായിരുന്നു പുരോഗമന കലാസാഹിത്യസംഘത്തിൻറെ ആദ്യ പ്രസിഡൻറ്.
=== കേരളഗ്രന്ഥശാലാസംഘം ===
കേരളത്തിൽ ഇന്ന് നിലനൽക്കുന്ന ഏറ്റവും പ്രമുഖവും ശക്തവുമായ സാഹിത്യസംഘടനയാണ്  കേരളഗ്രന്ഥശാലാസംഘം. കേരളത്തിലെ സുസംഘടിതമായ സാംസ്കാരിക സംഘടനയായ ഇത് 1945-ലാണ് പ്രവർത്തനമാരംഭിച്ചത്.  ഇന്ന് ഏകദേശം നാലായിരത്തിലധികം അംഗ ഗ്രന്ഥശാലകൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നു.  സംഘടന പ്രവർത്തനം തുടങ്ങിയതുമുതൽ 1977-വരെ പി. എൻ. പണിക്കരായിരുന്നു സംഘത്തിൻറെ സെക്രട്ടറി. 1977-ൽ ഇതിൻറെ പ്രവർത്തനം ഗവൺമെൻറ് ഏറ്റെടുത്തു.  1989-ൽ കേരള നിയമസഭ പാസാക്കിയ ആക്ട് അനുസരിച്ച് കേരള സ്റ്റേറ്റ് കൗൺസിൽ രൂപീകരിച്ചു. ഇതിൻറെ നിയന്ത്രണത്തിലാണിപ്പോൾ കേരള ഗ്രന്ഥശാലാസംഘം.
== അക്ഷരമാല ==
{{main|മലയാളം അക്ഷരമാല|മലയാളത്തിന്റെ വർണ്ണവ്യവസ്ഥ}}
വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം= വ്+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യജ്ഞനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൻ, ൽ, ൾ, ൺ, ർ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ.
{| border="1" cellpadding="5" cellspacing="0" width="30%"
|-
! colspan="10" | സ്വരങ്ങൾ
|-
| '''ഹ്രസ്വം''' || അ|| ഇ||ഉ||ഋ||ഌ||എ||   ||ഒ||  
|-
| '''ദീർഘം''' || ആ||ഈ||ഊ||ൠ||ൡ||ഏ||ഐ||ഓ||ഔ
|}
വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്.
{| border="1" cellpadding="5" cellspacing="0" width="30%"
|-
! colspan="8" | വ്യഞ്ജനങ്ങൾ
|-
| '''കണ്ഠ്യം''' (കവർഗം) ||ക || ഖ ||ഗ||ഘ||ങ
|-
| '''താലവ്യം''' (ചവർഗം) ||ച||ഛ||ജ||ഝ||ഞ
|-
| '''മൂർധന്യം''' (ടവർഗം) ||ട||ഠ||ഡ||ഢ||ണ
|-
| '''ദന്ത്യം''' (തവർഗം) ||ത||ഥ||ദ||ധ||ന
|-
| '''ഓഷ്ഠ്യം''' (പവർഗം) ||പ||ഫ||ബ||ഭ||മ
|-
| '''മധ്യമം''' || ||യ||ര||ല||വ
|-
| '''ഊഷ്മാവ്''' || ||ശ||ഷ||സ|| 
|-
| '''ഘോഷി''' ||ഹ|| || || || 
|-
| '''ദ്രാവിഡമധ്യമം'''|| || ||ള||ഴ ||റ
|-
|}
സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ
{| border="1" cellpadding="5" cellspacing="0" width="30%"
|-
! colspan="8" | ചില്ലുകൾ
|-
| '''ചില്ലുകൾ''' ||ർ||ൽ||ൾ||ൺ||ൻ
|}


===മികവ്===  
===മികവ്===  
              അധ്യയന വർഷത്തിൽ വിമല ഹൃദയ എച് എസ്‌ എസ്‌ വിദ്യരംഗത്തിന്റെ  
            2017-18 അധ്യയനവർഷത്തിൽ, വിമലഹൃദയ എച്ച് എസ് എസ് വിദ്യാരഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ജില്ല തലത്തിൽ സംഘടിപ്പിച്ച ശില്പശാലയിലും അതിനോടനുബന്ധിച്ച്
'''സംസ്ഥാനപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ക്ലബിൽ'''
നടത്തിയ മത്സരങ്ങളിലും  വിമല ഹ‌ൃ‍ദയ എച്ച്.എസ്സ്. എസ്സിെലെ വിദ്യാർത്ഥിനകൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ഗവർമെന്റിൽ വച്ച് നടത്തപ്പെട്ട ജില്ലാതല മത്സരങ്ങളിലും നമ്മുടെ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു.  യു.പി തലത്തിൽ ഓവറോൾ പങ്കിടുകയുംചെയ്തത് ശ്രദ്ധേയമായി. യു.പി തലത്തിൽ അദിനയത്തിന് 6.സിയിലെ വിതിക.വിയും ചിത്രരചനയ്ക്ക്' 7സിയിലെ ക്രിഷ്ണ എൽ.പ്രസാദും. നാടൻപാട്ടിന് 6 എഫിലെ ദേവിപ്രിയയും 1-ാം സ്ഥാനത്തിന് അർഹയായി. എച്ച്.എസ് തലത്തിൽ കഥാരചനയിൽ ഗോപിക.കെ 1-ാം സ്ഥാനത്തിന് അർഹയായി.കാവ്യാലാപനത്തിൽ9ബിയിലെ സൂര്യഗായത്രി 2-ാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ നടത്തിയ അദിനയ മത്സരത്തിൽ 6.സിയിലെ റിതിക സമ്മാനർഹയായി. വിദ്യാർത്ഥിനികളിലെ കലാ വാസനകൾ കണ്ടെത്തി വളർത്തിയെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി നേത്രിത്വം നൽകി വരുന്നു
 
 
===2017-18 അധ്യയന വർഷത്തിൽ വിമല ഹൃദയ എച് എസ്‌ എസ്‌ വിദ്യരംഗത്തിന്റെ===


കൊല്ലം ഉപജീല്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പ സർഗെോത്സവ ശിൽപ്പശാലയിൽ യു പി വിഭാഗത്തിലെ റിതിക വി  ജില്ല്ലാതല മൽസരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2017 ഡിസംബർ 27,28,29,30 തീയതികളിൽ കോഴിക്കോട് നടക്കാവ് ഗവ..വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന വിദ്യാരംഗം സംസ്ഥാനസർഗോത്സവത്തിലും ശിൽപ്പശാലയിലും യു പി വിഭാഗത്തിലെ അഭിനയം ഇനത്തിൽ പങ്കെടുക്കുകയും ചെയ്തു.
            കൊല്ലം ഉപജീല്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പ സർഗെോത്സവ ശിൽപ്പശാലയിൽ യു പി വിഭാഗത്തിലെ റിതിക വി  ജില്ല്ലാതല മൽസരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2017 ഡിസംബർ 27,28,29,30 തീയതികളിൽ കോഴിക്കോട് നടക്കാവ് ഗവ..വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന വിദ്യാരംഗം സംസ്ഥാനസർഗോത്സവത്തിലും ശിൽപ്പശാലയിലും യു പി വിഭാഗത്തിലെ അഭിനയം ഇനത്തിൽ പങ്കെടുക്കുകയും ചെയ്തു.