"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നല്ല രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഗണിതശാസ്ത്ര ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 105 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.  
നല്ല രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഗണിതശാസ്ത്ര ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 105 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.  

                                                                                        '''2018 - 19''' 

                                                                                    '''2017 - 18'''   

'''കൺവീനർ: ജാസ്‌മിൻ. പി.എ'''

'''കൺവീനർ: റംല. സി.'''
'''ജോയിൻറ് കൺവീനർ: സൈഫുദ്ദീൻ. എം. സി'''
 
'''സ്റ്റുഡൻറ് കൺവീനർ: റിൻഷാദ്  (10 എെ)'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ റന (6 ബി)'''
 
'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''
 
              [[ചിത്രം:matyxdhj.jpg]]                      [[ചിത്രം:matvgvh.jpg]]   
 
2018 – 19 അക്കാദമിക വർഷത്തെ ഗണിത ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ദേശീയ ആദ്യാപക ഇവാർഡ് ജേതാവ് പ്രകാശൻ‍ കായണ്ണ നിർവഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് സെക്രട്ടറി  മുഹമ്മദ് ഇഖ്‌ബാൽ. എം സ്വാഗതവും  ക്ലബ്ബ് കൺവീനർ ജാസ്‌മിൻ. പി.എ നന്ദിയും പറഞ്ഞ‍ു.
 
ഫീഖ്. എം, റംല. സി, ചിത്ര. എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.  
 
'''ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്''''
 
            [[ചിത്രം:hhhaaaiii.jpg]]                   
 
എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്  പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം സ്കൂൾ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
 
കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

'''ജോയിൻറ് കൺവീനർ: ഷൈമ. യു'''

'''സ്റ്റുഡൻറ് കൺവീനർ: മുഅലിഖ -10 എ'''
വിദ്യാർത്ഥി പ്രതിനിധികളായ അജന്യ സ്വാഗതവും ആശിഷ് റോഷൻ നന്ദിയും പറഞ്ഞു.

'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ -6 എ'''

'''സുഹാനി. എ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സംസ്ഥാന ഗണിത മേള പ്രതിഭ'''

                                                                                        '''2017 - 18''' 

നവംബർ 23, 24, 25, 26(വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലായി കോഴിക്കോട് വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ  ഹയർ സെക്കണ്ടറി വിഭാഗം ഗണിത  മേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ സുഹാനി. എ.  എ ഗ്രേഡ് കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സംസ്ഥാന  ഗണിത മേള പ്രതിഭയായി. പ്ലസ് ടൂ വിദ്ധ്യാർത്ഥിനിയായ സുഹാനി. എ. ഫാറൂഖ് കോളേജ് സ്വദേശിനിയാണ്.

'''കൺവീനർ: റംല. സി.'''

'''ജോയിൻറ് കൺവീനർ: ഷൈമ. യു'''

'''സ്റ്റുഡൻറ് കൺവീനർ: മുഅലിഖ -10 എ'''

'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ -6 എ'''

'''ഫറോക്ക് സബ്‌ജില്ല ഗണിത മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം'''

'''സുഹാനി. എ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സംസ്ഥാന ഗണിത മേള പ്രതിഭ'''

      [[ചിത്രം:mjWA0030.jpg]] 

നവംബർ 23, 24, 25, 26(വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലായി കോഴിക്കോട് വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ  ഹയർ സെക്കണ്ടറി വിഭാഗം ഗണിത  മേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ സുഹാനി. എ.  എ ഗ്രേഡ് കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സംസ്ഥാന  ഗണിത മേള പ്രതിഭയായി. പ്ലസ് ടൂ വിദ്ധ്യാർത്ഥിനിയായ സുഹാനി. എ. ഫാറൂഖ് കോളേജ് സ്വദേശിനിയാണ്.

ഒക്ടോബർ 21, 23, 24(ശനി, തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂരിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിലെ  ഹയർ സെക്കണ്ടറി വിഭാഗം ഗണിത മേളയിൽ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണർഅപ്പ്  ആയി. 

'''ഫറോക്ക് സബ്‌ജില്ല ഗണിത മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം'''

ഒക്ടോബർ 21, 23, 24(ശനി, തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂരിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിലെ  ഹയർ സെക്കണ്ടറി വിഭാഗം ഗണിത മേളയിൽ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണർഅപ്പ്  ആയി. 

വരി 48: വരി 94:

                                                       '''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
                                                       '''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
   [[ചിത്രം:01.2sasasa.jpg]]  [[ചിത്രം:Sas823.jpg]]  [[ചിത്രം:02.sasinau.jpg]]
   [[ചിത്രം:01.2sasasa.jpg]]  [[ചിത്രം:Sas823.jpg]]  [[ചിത്രം:02.sasinau.jpg]]

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/419067...466403" എന്ന താളിൽനിന്ന് ശേഖരിച്ചത്