"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം|സ്കൂൾ പത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Schoolnews.jpg|ലഘുചിത്രം|സ്കൂൾ പത്രം]]
സ്‌കൂളിൽ നടക്കുന്ന  ദൈനംദിന  വൃത്താന്തങ്ങൾ , ദിനാചരണങ്ങൾ  എന്നിവ  സ്‌കൂൾ  പത്രത്തിലൂടെ ക്ലാസ്  അടിസ്ഥാനത്തിൽ  പ്രസിദ്ധീകരിക്കുന്നു. കുട്ടികളുടെ  സർഗ്ഗാത്മക  വാസനകൾ പ്രേയോജനപ്പെടുത്തുവാനും  ഇതിലൂടെ സാധിക്കുന്നു. പത്രം  പ്രസിദ്ധീകരിക്കുന്നതിലൂടെ ഇവിടെ  എത്തുന്ന ഏവർക്കും  സ്‌കൂൾ  പ്രവർത്തനങ്ങൾ  കൃത്യമായി  മനസ്സിലാക്കുവാൻ  സാധിക്കുകയും  ചെയ്യുന്നു. അതുപോലെ  പത്രനിർമ്മാണം, ഭാഷ, അവതരണരീതി എന്നിവ കൂടി  കുട്ടികൾക്ക്  മനസിലാക്കാൻ സാധിക്കുകയും , അത് സ്വന്തമായി പ്രേയോഗിക്കുവാനും  കുട്ടികൾക്ക്  അവസരം  ഇതുവഴി  ലഭിക്കുന്നു. അങ്ങനെ  പത്ര  മാധ്യമ രംഗം  കുട്ടികൾക്ക്  ഏറെ  പരിചിതമാകുന്നു.
 
 
 
'''സ്കൂൾ പത്രം സി.മെൽവി റിലീസ് ചെയ്യുന്നു'''
[[പ്രമാണം:Schoolnews.jpg|250px|ഇടത്ത്‌]]
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/424004...450561" എന്ന താളിൽനിന്ന് ശേഖരിച്ചത്