"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവേശനോത്സവം '" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം 2018-19''' == | |||
ജൂൺ 1ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭം കുറിച്ചു . | |||
അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും | |||
നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു. | |||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | {| class="wikitable" | ||
|-</big> | |||
|''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ'പ്രവേശനോത്സവം 2017-18'|'പ്രവേശനോത്സവം 2017-18']]'' | |||
2017-18 അധ്യയന വർഷത്തെ പ്രവേശനോത്സവം വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.എം.എൽ.എ ശ്രീ ആഡ്വ എം വിൻസെന്റ് ഉൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികൾ അന്നേ ദിവസം സ്കൂളിൽ സന്നിഹിതരായി.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പുരസ്കാരം വിതരണം ചെയ്യുകയുണ്ടായി.നിരവധി എൻഡോമെന്റുകളും സ്കോളർഷിപ്പുകളും ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി.നവാഗതർക്ക് സ്വാഗതമേകിയത് ഏറെ ശ്രദ്ധേയമായിരുന്നു.കിരീടവും തോരണങ്ങളും അണിഞ്ഞെത്തിയ ഒന്നാം ക്ലാസ്സുകാരെ അക്ഷരദീപം തെളിയിച്ച് ഓരോ അദ്ധ്യാപകരായി ക്ലാസ്സുകളിലേയ്ക്ക് കൈപിടിച്ചു കയറ്റി.സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.നിരവധി രക്ഷാകർത്താക്കളും നാട്ടുകാരും അഭ്യുദയകാംഷികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു.<br><br>നിഹാര ജെ കെ | |||
<gallery> | |||
44050 260.jpg|നവാഗതർ | |||
</gallery> | |||
|} | |||