"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
09:29, 10 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
('==സോഷ്യൽ സയൻസ് ക്ലബ്ബ്== സോഷ്യൽ സയൻസ് ക്ലബ്ബിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==സോഷ്യൽ സയൻസ് ക്ലബ്ബ്== | ==സോഷ്യൽ സയൻസ് ക്ലബ്ബ്== | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിക്കാറുണ്ട്.പഴശ്ശി സ്മൃതി മണ്ഡപത്തിലേക്ക് നടത്തിയ യാത്ര അവിസ്മരണീയമായിരുന്നു. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിക്കാറുണ്ട്.പഴശ്ശി സ്മൃതി മണ്ഡപത്തിലേക്ക് നടത്തിയ യാത്ര അവിസ്മരണീയമായിരുന്നു. | ||
*കൺവീനർ | |||
പ്രമീള കെ കെ | |||
==ക്വിസ് മത്സരം,പോസ്റ്റർ രചനാ മത്സരം== | |||
ജൂലൈ 11 ജനസംഖ്യാദിനത്തോട് അനുബന്ധിച്ചുള്ള ക്വിസ് മത്സരം,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു . | |||
ഹിരോഷിമ-നാഗസാക്കി ദിനത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർ രചനാ മത്സരം ഏറെ നന്നായിരുന്നു.പത്രവായനാ മത്സരം നടത്തി. | |||
ആർക്കീവ്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ മത്സരം നടത്തുകയും കുട്ടികളെ ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. | |||
==സ്വാതന്ത്ര്യത്തിന്റെ 70ാം വാർഷികം ആഘോഷിച്ചു== | |||
പാനൂർ: സ്വാതന്ത്ര്യത്തിന്റെ 70ാം വാർഷികം പി .ആർ.എം.എച്ച്.എസ്.എസ്.പാനുർ കെങ്കേമമായി കൊണ്ടാടി. അതിനുമുന്നോടിയായി സ്കൗട്ട്ആന്റ് ഗൈഡ്,ജെ.ആർ.സി.,എൻ.സി.സി.,എന്നിവയിലെ മിടുക്കന്മാരുംമിടുക്കികളും പരേഡിൽ അണിനിരന്നു. പ്രധാനാധ്യാപിക പ്രീത ടീച്ചർ 9.00മണിക്ക് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. 70ാം സ്വാതന്ത്രദിനത്തിന്റെ നാളിൽ കഴിഞ്ഞ അദ്ധ്യായന വർഷം എസ്.എസ്.എൽ.സി.ക്കും,+2 വിനും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. അനുമോദന ചടങ്ങിനു ശേഷം തേജാലക്ഷ്മി,അശിൻഘോഷ് തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. | |||
[[പ്രമാണം:Assemblyphs.jpeg|ലഘുചിത്രം|നടുവിൽ|സ്വാതന്ത്ര്യദിനത്തിലെ അസ്സംബ്ലി]] | |||
==പഠനനിലവാരം മെച്ചപ്പെടുത്തൽ== | |||
സോഷ്യൽ സയൻസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഠന പ്രവർത്തനങ്ങൾ ആരംഭിച്ചു. |