18,998
തിരുത്തലുകൾ
('== എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം == വിദ്യാര്‍ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | ==='''ഓണാവധിക്ക് ദ്വിദിന ക്യാമ്പ് 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''' === | ||
'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' അംഗങ്ങൾക്ക് ഓണാവധിക്ക് ( 2017 സെപ്‌തംബർ 7,8 തിയ്യതികളിൽ ) നടത്തിയ ദ്വിദിന ക്യാമ്പിൽ എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പത്ത് വിദ്യാർത്ഥികൽ പങ്കെടുത്തു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ-കൈറ്റ് -(ഐ.ടി@സ്കൂൾ) ആണ് അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ അഞ്ച് മേഖലകളിൽ അടിസ്ഥാന പരിശീലനം ഉൾപ്പെടുന്ന ഇ@ഉത്സവ് ക്യാമ്പ് സംഘടിപ്പിച്ചത്. | |||
<!--visbot verified-chils-> | |||